More stories

  • Samsung Galaxy , new, four smart phones,  prices, specifications Samsung Galaxy J6, Galaxy J8, Galaxy A6, A6+, India, Price, specs, features , launched ,new phones.

    Trending Hot Popular

    in , ,

    സാംസങ് ഗാലക്സിയുടെ പുതുപുത്തൻ ഫോണുകളുടെ വിശേഷങ്ങളിതാ

    മുംബൈ: സൗത്ത് കൊറിയയിലെ പ്രമുഖ ഇലക്ട്രോണിക്ക് കമ്പനിയായ സാംസങിന്റെ നാല് സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സാംസങ് ഗാലക്സി ( Samsung Galaxy ) എ 6, ഗാലക്സി എ 6, ഗാലക്സി ജെ 6, ഗാലക്സി ജെ 8, എന്നിങ്ങനെ നാല് ഫോണുകളാണ് സ്മാർട്ട് ഫോൺ പ്രേമികളുടെ മനം കവരാനായി എത്തിയിരിക്കുന്നത്. ഇൻഫിനിറ്റി ഡിസ്പ്ലേയോടു കൂടിയാണ് ഈ നാല് ഫോണുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 18.5: 9 അനുപാതതോടു കൂടിയ ഡിസ്‌പ്ലേ നാല് സ്മാർട്ട്ഫോണുകൾക്കും നൽകിയിരിക്കുന്നു. ഗാലക്സി […] More

  • oppo F5 youth, launched, India, smartphone , Oppo F5 India ,Philippines,18:9 display , high-resolution selfie camera , AI-based beautification technology, purchase ,offline ,online , company ,price,Rs. 16990, , features,6-inch LTPS TFT display, full-HD+ (1080x2160 pixels) resolution ,18:9 aspect ratio,octa-core MediaTek MT6763T, microSD card,dual-SIM card support,microSD card slot,
    in ,

    സെൽഫിപ്രേമികൾക്കായി ഓപ്പോ എഫ് 5 യൂത്ത് പുറത്തിറക്കി

    കൊച്ചി: യുവജനങ്ങള്‍ക്കായി ഡിസൈന്‍ ചെയ്ത ‘ഓപ്പോ എഫ് 5 യൂത്ത്’ (Oppo F5 youth) കമ്പനി പുറത്തിറക്കി. എഫ് എച്ച് ഡി പ്ലസ് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള ആദ്യത്തെ സ്മാര്‍ട്ട്‌ ഫോണാണിത്. സെല്ഫി ചിത്രം കൂടുതൽ സുന്ദരമാക്കുന്നതിനായി ഡിസൈന്‍ ചെയ്ത സാങ്കേതികവിദ്യയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ചെറുപ്പക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി രൂപകൽപ്പന ചെയ്ത ഈ ഫോണിന്റെ വില 16,990 രൂപയാണ്. ‘ഓപ്പോ എഫ് 5 യൂത്ത്’ ഡിസംബര്‍ 8 മുതല്‍ ഓണ്‍ ലൈനായും ഓഫ് ലൈനായും ലഭ്യമാകുമെന്ന് കമ്പനി […] More

  • Grazia, scooter, booking,Honda,

    Hot Popular

    in , ,

    ഹോണ്ടയുടെ ഗ്രാസിയ; നാളെ മുതൽ ബുക്കിങ് ആരംഭിക്കും

    മുംബൈ: സ്‌കൂട്ടര്‍ വിപണിയിലെ പ്രമുഖ കമ്പനിയായ ഹോണ്ടയുടെ (Honda) പുതിയ മോഡലായ ഗ്രാസിയയുടെ (Grazia) ബുക്കിങ് ഒക്ടോബര്‍ 25 മുതല്‍ ആരംഭിക്കും. ഹോണ്ടയുടെ ഡീലര്‍മാര്‍ വഴി 2000 രൂപ നല്‍കി ഗ്രാസിയ ബുക്ക് ചെയ്യാവുന്നതാണ്. ഗ്രാസിയയുടെ വിശദ വിവരങ്ങളൊന്നും തന്നെ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഡീലര്‍ഷിപ്പുകളില്‍ നിന്ന് പകര്‍ത്തിയ ഗ്രാസിയയുടെ ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹോണ്ട ഡിയോയ്ക്ക് സമാനമായ സ്‌പോര്‍ട്ടി ലുക്കില്‍ ഹോണ്ട ആക്ടീവ 125 അടിസ്ഥാനത്തിലാണ് ഗ്രാസിയയുടെ നിർമ്മാണം നടത്തിയിരിക്കുന്നതെന്നാണ് സൂചന. അഡ്വാന്‍സ്ഡ് […] More