More stories

  • Kochi Navy, drone, crashes, VP Naidu, arrival, Indian navy, flight, 
    in ,

    ഉപരാഷ്ട്രപതി എത്തുന്നതിന് മുൻപ് കൊച്ചിയിൽ ഡ്രോണ്‍ തകര്‍ന്നു

    കൊച്ചി: ഉപരാഷ്ട്രപതി (Vice President) കൊച്ചിയിൽ എത്തുന്നതിന് മുൻപ് നാവികസേനയുടെ (Indian navy) ആളില്ലാ വിമാനം (drone) കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റില്‍ തകര്‍ന്നുവീണു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. നാവികസേനാ ആസ്ഥാനത്ത് നിരീക്ഷണപ്പറക്കലില്‍ ഏര്‍പ്പെട്ടിരുന്ന ഡ്രോണാണ് ഇന്ന് രാവിലെ 11 മണിക്ക് തകര്‍ന്നു വീണത്. അപകടത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. നാവികസേനയുടെ കൈവശമുള്ള ഇസ്രായേൽ നിർമ്മിത വിമാനമാണ് നേവൽ ബേസിന് സമീപം നിലംപതിച്ചത്. യന്ത്രത്തകരാര്‍ മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ധനടാങ്കിന് ഏതാനും മീറ്റര്‍ മാത്രം അകലെയാണ് […] More

  • PV Sindhu, twitter, Indigo, employee, rude
    in , ,

    ഗ്രൗണ്ട് സ്റ്റാഫിന്റെ മോശം പെരുമാറ്റം പി വി സിന്ധു വെളിപ്പെടുത്തി

    മുംബൈ: വിമാനയാത്രയ്ക്കിടെ തനിക്കുണ്ടായ മോശം അനുഭവം ഇന്ത്യയുടെ ബാഡ്മിന്റന്‍ (badminton) താരം പി വി സിന്ധു (PV Sindhu) വെളിപ്പെടുത്തി. നവംബര്‍ നാലിന് ഇന്‍ഡിഗോ 6ഇ 608 വിമാനത്തില്‍ വച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും ഗ്രൗണ്ട് സ്റ്റാഫിന്റെ പേര് അജീതേഷ് എന്നാണെന്നും സിന്ധു തന്റെ ട്വിറ്ററില്‍ കുറിച്ചു. മുംബൈയിലേക്കുള്ള യാത്രയിൽ ഗ്രൗണ്ട് സ്റ്റാഫ് തന്നോട് മോശമായി പെരുമാറുന്നത് കണ്ട് അഷിമ എന്നു പേരുള്ള എയർഹോസ്റ്റസ് ഇടപെട്ടതായും പി വി സിന്ധു വെളിപ്പെടുത്തി. ഇത് പ്രശസ്തയായ ബാഡ്മിന്റൺ താരമാണെന്നും അവരോട് […] More

  • No-Fly List, india,
    in , ,

    വിമാനയാത്രയിലെ അച്ചടക്കം; ചട്ടങ്ങളുമായി വ്യോമയാന മന്ത്രാലയം

    ന്യൂഡല്‍ഹി: വിമാനങ്ങളിൽ മോശമായി പെരുമാറുന്നവർക്ക് യാത്രാ വിലക്കുമായി (No-Fly List) കേന്ദ്രം രംഗത്തെത്തി. വിമാന യാത്രക്കാർ അച്ചടക്കവും മാന്യതയും പാലിക്കണമെന്ന് നിഷ്കർഷിക്കുന്ന ചട്ടങ്ങൾ വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചു. വിമാനയാത്രയിൽ മോശമായി പെരുമാറുന്നവരെ മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ വിലക്കുന്നതാണ് പുതിയ ചട്ടങ്ങൾ. ഈ ചട്ടങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. പുതിയ ചട്ടപ്രകാരം അച്ചടക്കലംഘനത്തിന്റെ സ്വഭാവമനുസരിച്ച് യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെത്തും. മൂന്ന് തരത്തിലുള്ള വിലക്കുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആംഗ്യങ്ങൾ, അസഭ്യം എന്നിവയാൽ മറ്റുള്ളവരെ […] More