More stories

 • mountaineering , heart, health, tips,travel, food, exercise, adventure tourism,fish, oil,

  Hot Popular

  in , , , ,

  പർവ്വതാരോഹണം ഹൃദയാരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?

  നമ്മിൽ പലരും സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരാണ്. കാടും മേടും കുന്നും മലകളും കയറിയിറങ്ങി പ്രകൃതിയുടെ വശ്യമായ സൗന്ദര്യവും പുത്തൻ കാഴ്ച്ചകളുമെല്ലാം അനുഭവിച്ച് കൊണ്ടുള്ള ഒരു സാഹസിക യാത്ര. ഇക്കാലത്ത് വിനോദ സഞ്ചാരമേഖലയിൽ സാഹസിക ടൂറിസത്തിന് വളരെയേറെ സാധ്യതയുണ്ട്. സാഹസിക ടൂറിസത്തിൽ യുവജനങ്ങളുടെ ഹരമായ മൗണ്ടനീയറിങ് ( mountaineering ) അഥവാ പർവ്വതാരോഹണത്തിന് വലിയ പ്രാധാന്യമാണ് ഇക്കാലത്ത് കല്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ പർവ്വതാരോഹണത്തിന് താൽപര്യമുള്ളവർ അതിന് മുതിരും മുൻപ് ഇതൊന്ന് വായിച്ചോളൂ. വളരെ ശുദ്ധമായ കാറ്റും നല്ല കുളിർമയും മനസ്സിന് സന്തോഷവുമൊക്കെ […] More

 • World Thyroid Day ,lifestyle changes ,Hypothyroidism, thyroid hormone production,body’s functions , food, alcohol, smoking, exercise, health, tips, 

  Trending

  in , ,

  ഇന്ന് ലോക തൈറോയ്ഡ് ദിനം; ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളറിയാം

  ഇന്ന് ധാരാളം ആളുകളെ അലട്ടുന്ന ഒരു വലിയ ആരോഗ്യ പ്രശ്നമാണ് തൈറോയിഡ് ഗ്രന്ഥിയുടെ തകരാറുകള്‍. എല്ലാ വർഷവും മെയ് 25-ന് ലോക തൈറോയ്ഡ് അവബോധ ദിനമായി ( World Thyroid Day ) ആചരിക്കാറുണ്ട്. ഈ ദിനത്തോടനുബന്ധിച്ച് ഇക്കോലം ഇന്ത്യയിലെ നിരവധി ഡോക്ടർമാർ ഹൈപ്പോതെറോയിഡിസത്തെ നേരിടുന്നതിന് ചില മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു. കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവരിൽ വരെ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ വളരെ മോശമായി ബാധിക്കാറുണ്ട്. ആവശ്യമായ തൈറോയ്ഡ് ഹോർമോണുകൾ ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ഹൈപ്പോതെറോയിഡിസം. തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ടി-3, […] More

 • World Hypertension Day ,2018,May, 17, blood pressure , World Hypertension League, patients, precautions, food, treatment, awareness, 

  Hot Popular

  in , ,

  ഇന്ന് ലോക രക്തസമ്മർദ്ദ ദിനം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  ഇന്ന് ലോക രക്തസമ്മർദ്ദ ദിനം ( World Hypertension Day ). രക്തസമ്മർദ്ദത്തിന്റെ ( blood pressure ) പ്രത്യാഘാതങ്ങളാൽ പ്രതിവർഷം ആഗോളതലത്തിൽ പത്തു ദശലക്ഷം ആളുകൾ മരണമടയുന്നതായി കണക്കുകൾ വ്യക്തമാകുന്നു. ഇക്കൂട്ടരിൽ പകുതിയിലധികം പേരും തങ്ങളെ മരണത്തിലേയ്ക്ക് നയിക്കുന്നത് അമിത രക്തസമ്മർദ്ദമാണെന്ന് നേരത്തെ തന്നെ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ഈ സാഹചര്യത്തിലാണ് വേൾഡ് ഹൈപ്പർ ടെൻഷൻ ലീഗും ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഹൈപ്പർ ടെൻഷനും സംയുക്തമായി ലോക പ്രഷർ ദിനത്തിന്റെ സന്ദേശമായ ‘നിങ്ങളുടെ പ്രേഷറിന്റെ അളവുകൾ അറിയുക’ എന്ന് പ്രഖ്യാപിച്ചത്. […] More

 • Maradu , company, kids, food, bribe, expiry date, Mulberry food products, molcose brand, maltovita, choco malt, sweets, packing, repacking, food supplements, employees, admit, adulteration, investigation,

  Trending Hot Popular

  in , , ,

  കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളിൽ വൻ തട്ടിപ്പ്; കൈക്കൂലി വാഗ്‌ദാനവുമായി ഏജൻസിയുടമ

  കൊച്ചി: കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളിൽ തട്ടിപ്പ് നടത്തിയ മരടിലെ ( Maradu ) കമ്പനി ഗോഡൗണിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. കുട്ടികൾക്കുള്ള പോഷകാഹാരമെന്ന ലേബലിൽ പുറത്തിറക്കുന്ന ഉൽപ്പന്നങ്ങൾ കാലാവധി കഴിഞ്ഞ ശേഷവും പുതിയ തീയതിയുള്ള കവറുകളിലേക്ക് മാറ്റിനിറച്ച് വിപണിയിലേക്ക് എത്തിക്കുന്നതായി തെളിഞ്ഞതിനെ തുടർന്നാണ് മരടിലെ ഗോഡൗണില്‍ ഭക്ഷ്യസുരക്ഷാ അധികൃതർ പരിശോധന ആരംഭിച്ചത്. കാലാവധി കഴിഞ്ഞ ചോക്ലേറ്റ്, മില്‍ക്ക് ഉൽപ്പന്നങ്ങള്‍, ആട്ട, മൈദ, വിവിധയിനം ഓയിലുകള്‍, പുട്ടുപൊടി, മിഠായികള്‍ എന്നിങ്ങനെ വിവിധയിനം ഭക്ഷ്യവസ്തുക്കളാണ് നെട്ടൂര്‍ പിഡബ്ലിയു റോഡില്‍ സഹകരണ ബാങ്കിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കാര്‍വര്‍ എന്ന […] More

 • Attukal Pongala, medical college , hospital , registration, food, supply,Food Safety Department, devotees, voluntary organisations, traders, residents associations, labour unions, temporary traders, licence, pilgrims, green protocol, sound, control, steel glass, water supply,

  Hot Popular

  in

  ആറ്റുകാൽ പൊങ്കാല: മെഡിക്കൽ കോളേജ് സമ്പൂർണ സജ്ജം

  തിരുവനന്തപുരം: ആയിരക്കണക്കിന് ഭക്തർ എത്തുന്ന ആറ്റുകാൽ പൊങ്കാലക്ക് ( Attukal Pongala ) സജ്ജമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്. പൊങ്കാല അർപ്പിക്കാൻ വരുന്നവർക്ക് സൂര്യാഘാതം, നിർജ്ജലീകരണം, പൊള്ളൽ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് മെഡിക്കൽ കോളേജ് ആശുപത്രി പരിപൂർണ സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദ് അറിയിച്ചു. ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ തുടങ്ങി മുഴുവൻ ജീവനക്കാരോടും അടിയന്തര സാഹചര്യം ഉണ്ടായാൽ ആശുപത്രിയിൽ എത്തിച്ചേരണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ മരുന്നുകളും, മറ്റ് സൗകര്യങ്ങളും, കൂടുതൽ പേർ […] More

 • exam, stress , health tips ,healthy lifestyle , exercise, healthy diet, herbs, Brahmi , memory, intelligence, adequate sleep,Ayurveda expert, food , students , parents ,exam pressur, health, study, helps,memory,remember,
  in ,

  പരീക്ഷയെ നേരിടാൻ ഇതാ ചില ജീവിത ശൈലികൾ

  വർഷാവസാന പരീക്ഷാ ( exam ) ചൂടിലാണ് കുരുന്നുകളെല്ലാം. കുട്ടികൾക്കുള്ളതിനേക്കാൾ പതിന്മടങ്ങ് പിരിമുറുക്കം അവരുടെ മാതാപിതാക്കളാണ് എപ്പോഴും അനുഭവിക്കുന്നത്. നല്ല മാർക്ക് നേടാൻ പരീക്ഷാക്കാലത്ത് കുട്ടികൾക്കൊപ്പം മാതാപിതാക്കളും ഉറക്കം പോലും ഉപേക്ഷിച്ച് പരിശ്രമിക്കുന്നത് സർവ്വസാധാരണമാണ്. പരീക്ഷാപ്പേടിയും പിരിമുറുക്കവും പരിശ്രമങ്ങളും ഒക്കെ പുരോഗമിക്കുമ്പോഴും ഒരു കാര്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് എപ്പോഴും മുൻഗണന നൽകുക. കുട്ടികൾക്ക് നല്ല ആരോഗ്യമുണ്ടെങ്കിൽ മാത്രമേ അവർക്ക് പരീക്ഷയിൽ മികച്ച പ്രകടനം നടത്താൻ കഴിയുകയുള്ളൂ എന്ന കാര്യം മറക്കരുത്. എത്ര നന്നായി പഠിച്ചാലും […] More

 • children , snacks, taste, genetics, relation, study, health , obesity , food, research, child , prefer ,saltines,sweet ,Snack preference,linked , researcher ,investigated , fat taste, sensitivity , aversion , bitter ,green leafy vegetables, influenced,participants.

  Trending Hot

  in , ,

  കുട്ടികളുടെ പ്രിയപ്പെട്ട രുചികളും ജനിതക ശാസ്ത്രവും തമ്മിലുള്ള ബന്ധമെന്ത്?

  സ്‌നാക്‌സ് ( snacks ) ഇഷ്ടപ്പെടാത്ത കുട്ടികൾ കുറവാണ്. എന്നാൽ എല്ലാ രുചികളും ( taste ) കുഞ്ഞുങ്ങൾക്ക്  ഇഷ്ടമാകണമെന്നില്ല. അതിന് പിന്നിൽ ഒരു വലിയ രഹസ്യമുണ്ടെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. കുട്ടികൾക്ക് പലഹാരങ്ങളോടുള്ള ഇഷ്ടം ജനിതക ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. അതായത് കുട്ടിക്ക് ഒരു പലഹാരത്തോട് താല്പര്യം ജനിക്കുന്നതിന് പിന്നിൽ അവരുടെ ജനിതക പാരമ്പര്യത്തിന് ബന്ധമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരു കൂട്ടം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഗവേഷകർ ഈ വിഷയത്തിൽ പഠനം നടത്തിയത്. […] More

 • Anganwadi , honorarium, KK Shylaja, Kerala Govt, Health Minister, central govt, rural mother and child care centres, workers, women, child, creches, Kerala govt, allowed, 1.57 crore rs, health minister, kk shailaja, central govt, salary, children, nutrition, food, grant, state govt, anganavadi, allocate, employees, care, 
  in ,

  ക്രഷുകൾക്ക് ആശ്വാസം; സംസ്ഥാന സര്‍ക്കാര്‍ 1.57 കോടി രൂപ അനുവദിച്ചു

  തിരുവനന്തപുരം: മുടങ്ങിക്കിടന്ന ശിശു സംരക്ഷണ മന്ദിരങ്ങളിലെ  ( creches ) ജീവനക്കാര്‍ക്കുള്ള വേതനത്തിന്റെയും കുട്ടികള്‍ക്കുള്ള പൂരക പോഷണത്തിനുള്ള വിഹിതത്തിന്റെയും ആദ്യ ഗഡുവായി 1.57 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന കേരളത്തിലെ എല്ലാ ക്രഷുകളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന അറിയിപ്പിന് പുറമെ ക്രഷുകള്‍ക്ക് നല്‍കുന്ന ഗ്രാന്റ് 60 ശതമാനമായി കുറയ്ക്കുകയും ചെയ്തതോടെ അടച്ചുപ്പൂട്ടല്‍ ഭീഷണിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന 571 ക്രഷുകൾ ഈ വർഷം ജനുവരി 1 […] More

 • obesity,  can't lose weight, reasons, remedy, exercise, food control, weight loss, food, health reasons, factors, fast food, weight gain, Common mistakes, diet,sleep, stress, Cortisol

  Hot Popular

  in , ,

  എന്തൊക്കെ ചെയ്തിട്ടും അമിതവണ്ണം കുറയുന്നില്ല; കാരണമെന്ത്?

  ‘എന്തൊക്കെ ചെയ്‌തിട്ടും ഈ പൊണ്ണത്തടി കുറയുന്നില്ലല്ലോയെന്ന്’ പൊതുവേ കേൾക്കുന്ന ഒരു പരാതിയാണ്. അമിതവണ്ണം മൂലം നമ്മിൽ പലരും നേരിടേണ്ടി വരുന്ന മാനസിക ശരീരിക ബുദ്ധിമുട്ടുകൾ വളരെ ഏറെയാണ്. ഇന്നത്തെ സമൂഹം നേരിടുന്ന ശാരീരിക പ്രശ്നമായ അമിതവണ്ണം ( obesity ) മൂലം കുട്ടികളും മുതിർന്നവരും പലവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള മനസും ശരീരവും വളരെ പ്രധാനമാണ്. അതുകൊണ്ടു നല്ല ഒരു ജീവിതം നയിക്കുന്നതിന് അമിതവണ്ണം തടസ്സമാണ് സൃഷ്‌ടിക്കുന്നത്‌. ഇന്നത്തെ തിരക്കുപിടിച്ച ജീവിതം, അശാസ്ത്രീയമായ […] More

 • organ donation, prisoners,kerala ,assembly,cabinet, rules and regulations, amendment, patient, food, medicines, transplantation, prisoner's organs, issue, organs, hospital, cabinet, kidney, treatment, hospitals,

  Trending

  in , ,

  അവയവദാനം: തടവുകാര്‍ക്ക് അനുമതി നൽകാൻ തീരുമാനം

  തിരുവനന്തപുരം: പുതുക്കിയ നിബന്ധനകള്‍ക്ക് വിധേയമായി ജയിലുകളിലെ തടവുകാര്‍ക്ക് ( prisoners ) അവയവദാനത്തിന് ( organ donation ) അനുമതി നൽകാൻ കേരള മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 2014-ലെ ജയിലുകളും സേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. എന്നാൽ തടവുകാരുടെ അടുത്ത ബന്ധുക്കൾക്ക് മാത്രമേ അവയവങ്ങൾ ദാനം ചെയ്യാൻ പാടുള്ളൂ എന്ന് നിബന്ധനയുണ്ട്. അവയവ ദാനത്തിനായി മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതി ആവശ്യമാണ്. മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതി ലഭിച്ച ശേഷം തടവുകാരനെ ശിക്ഷിച്ച വിചാരണ കോടതിയുടെ അനുമതി വാങ്ങണമെന്നും […] More

 • Calcium, World Osteoporosis Day,

  Trending

  in ,

  ലോക അസ്ഥിക്ഷയ ദിനത്തിൽ ചില വീണ്ടുവിചാരങ്ങൾ

  ഇന്ന് ലോക അസ്ഥിക്ഷയ ദിനം (World Osteoporosis Day). മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ (bones) ആരോഗ്യത്തിന് അനിവാര്യമായ ഒന്നാണ് കാൽസ്യം (Calcium). എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ ചൈന, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ ഏഷ്യ-പസഫിക് രാഷ്ട്രങ്ങളെപ്പോലെ തന്നെ ഇന്ത്യയിലെ ജനങ്ങളിലും കാൽസ്യത്തിന്റെ അളവ് അനിയന്ത്രിതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം ശരീരത്തിൽ ശരാശരി 400 മില്ലിഗ്രാമിന് താഴെ അളവിലുള്ള കാൽസ്യത്തിന്റെ ലഭ്യത അസ്ഥിഭംഗത്തിനും അസ്ഥിക്ഷയത്തിനുമുള്ള സാധ്യതകളുയർത്തുന്നുവെന്ന് സമീപകാലത്തെ ഗ്ലോബൽ കാൽസ്യം മാപ്പിന്റെ അവലോകനത്തിൽ പറയുന്നു. അർജന്റീന, ബൊളീവിയ, ബ്രസീൽ എന്നിങ്ങനെയുള്ള […] More

Load More
Congratulations. You've reached the end of the internet.