More stories

 • Aluva, Janaseva Sisubhavan ,government, take over ,abandoned childeren, protests , social justice dept, Janaseva ,Sisubhavan,

  Hot

  in ,

  ആലുവ ജനസേവ ശിശു ഭവന്‍: ഏറ്റെടുക്കൽ നടപടിയിൽ വിശദീകരണവുമായി സാമൂഹ്യനീതി വകുപ്പ്

  തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെ നിയമവിരുദ്ധമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന് കണ്ടെത്തിയ എറണാകുളം ആലുവ ജനസേവ ശിശു ഭവന്‍ ( Aluva Janaseva Sisubhavan ) ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍) നിയമ പ്രകാരം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്ത് ഉത്തരവായി. ഈ കുട്ടികളെ ജനസേവ ശിശു ഭവന്റെ (ജെ.എസ്.എസ്.ബി.) ചെലവില്‍ നാട്ടിലെത്തിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും അത് നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തതെന്ന് അധികൃതർ വ്യക്‌തമാക്കി. ഈ ശിശു ഭവനിലെ എല്ലാ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും സഹിതമാണ് […] More

 • Dhwani project , cochlear implant ,children, K K Shailaja,  government , project ,Dhwani, treatment ,cochlear implantation,Social Justice Minister ,

  Hot Popular

  in ,

  ശബ്ദമില്ലാത്ത ലോകത്തു നിന്നും ധ്വനിയിലൂടെ തിരികെയെത്തിയ കുട്ടികള്‍ സന്തോഷം പങ്കുവച്ചു

  തിരുവനന്തപുരം: സര്‍ക്കാരിന്റെ ധ്വനി പദ്ധതിയിലൂടെ ( Dhwani project ) കേള്‍വിശക്തി തിരിച്ച് കിട്ടിയ കുട്ടികള്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജയെ സന്ദര്‍ശിച്ച് സന്തോഷം പങ്കുവച്ചു. കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേള്‍വിശക്തി തിരിച്ച് കിട്ടിയ 13 കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും മന്ത്രിയെ സന്ദര്‍ശിച്ചത്. ഇതൊരു കൂട്ടായ്മയുടെ വിജയമാണെന്ന് മന്ത്രി കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു. കേള്‍വി ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ട 58 കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ധ്വനി […] More

 • RCC blood bank , ,NAT, HIV, children, lady doctor,  nucleic acid test,NAT, technology ,detect ,virus, window period,government , ensure , protection , people, blood transfusion , blood banks ,government hospitals, health minister, K K Shailaja, HIV, children, lady doctor, 

  Trending Hot Popular

  in , ,

  ആധുനിക രക്ത പരിശോധനയില്ല; ആര്‍സിസിയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണം

  തിരുവനന്തപുരം: ആര്‍സിസി രക്തബാങ്കിനെതിരെ ( RCC blood bank ) വീണ്ടും ഗുരുതര ആരോപണം. ആര്‍സിസിയിൽ ആധുനിക രക്ത പരിശോധനാ സംവിധാനമില്ലെന്നാണ് പരാതി. ന്യൂക്ലിക് ആസിഡ് ടെസ്റ്റാണ് ഇവിടെ നിലവിലില്ലാത്തത്. ഈ സംവിധാനം വേണമെന്ന ശുപാർശ അട്ടിമറിക്കപ്പെട്ടതായി പരാതിയുണ്ട്. ഈ സംവിധാനം ഉടൻ സജ്ജമാക്കുമെന്ന് നേരത്തെ ആരോഗ്യ മന്ത്രി നൽകിയ ഉറപ്പ് പാഴായതായും ആക്ഷേപമുണ്ട്. എച്ച്‌ ഐവി കണ്ടെത്തിയ ആളുടെ രക്തം സ്വീകരിച്ചുവെന്നും അടിസ്ഥാന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നുമാണ് പ്രധാന ആക്ഷേപം. കുട്ടികൾക്ക് എച്ച്‌ ഐവി ബാധിച്ചതായി […] More

 • Hospital management , minimum wages , private hospital managements , minister nurses, government, meeting, Industrial Relations Committee, nited Nurses' Association ,UNA,Indian Nurses' Association ,INA,

  Hot

  in

  സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ മിനിമം വേതനം പ്രാവര്‍ത്തികമാക്കണം: തൊഴില്‍ മന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി മാനേജുമെന്റുകളും ( private hospital managements ) ജീവനക്കാരും ചേര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം പ്രാവര്‍ത്തികമാക്കണമെന്ന് തൊഴിൽ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിർദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെയും മിനിമം വേതനം സംബന്ധിച്ച് സെക്രട്ടേറിയറ്റ് പി.ആര്‍.ചേംബറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന നിര്‍ണായക മേഖലയാണ് ആതുരശുശ്രൂഷാരംഗമെന്നും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും സേവനവും ഉറപ്പുരുത്താന്‍ സ്വകാര്യ ആശുപത്രിമേഖലയുമായി ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനവുമായി […] More

 •  Eeti , Wayanad, centuries-old rosewood trees, axe, trees, government, contracts, contractors,Chaliyam , Kozhikode , Kuppadi ,environmental degradation , climate change,

  Hot Popular

  in , ,

  വയനാട്ടില്‍ 1000-ലധികം വൻ ഈട്ടിവൃക്ഷങ്ങൾ മുറിക്കുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ

  വയനാട്: വനവത്ക്കരണ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിൽ വയനാട്ടില്‍ 500 വര്‍ഷത്തിലധികം പ്രായമുള്ള 1000-ലധികം വൻ ഈട്ടി ( Eeti ) വൃക്ഷങ്ങൾ മുറിക്കുന്ന നടപടിയിൽ ആശങ്ക. വയനാട്ടിലെ വിമുക്തഭട കോളനി ഭൂമിയില്‍ അമ്പലവയല്‍, തോമാട്ടുചാല്‍ പ്രദേശങ്ങളിലെ 500 വര്‍ഷത്തിലധികം പ്രായമുള്ള 1000-ലധികം ഈട്ടിമരങ്ങളാണ് മുറിച്ചു കൊണ്ടിരിക്കുന്നത്. ‘വീട്ടി’ എന്നും അറിയപ്പെടുന്ന 150-ലധികം ഈട്ടിമരങ്ങള്‍ ഇതിനോടകം മുറിച്ചു കഴിഞ്ഞു. 50-ഓളം തൊഴിലാളികളെ ഉപയോഗിച്ച്‌ രണ്ട് കരാറുകാർ ഒരു മാസം മുൻപ് തന്നെ മരംമുറി ആരംഭിച്ചിരുന്നു. ഈട്ടിമരങ്ങള്‍ മുറിച്ചൊരുക്കി കുപ്പാടിയിലും ചാലിയത്തുമുള്ള തടി ഡിപ്പോകളില്‍ എത്തിക്കുന്നതിനാണ് […] More

 • Malappuram national high way survey, protest , local people,  proceedings, NH survey, huge protests,  Sudhakaran , G Sudhakaran, national highway, Vayalkkili, Keezhaattoor, kerala assembly, chief minister,Delhi,  incumbent minister ,public works, Government , Kerala,Kuttippuram, national highway, land acquisition, protest, police, highway action committee, CR Neelakandan
  in ,

  ഒരു ആരാധനാലയവും പൊളിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല: ജി സുധാകരൻ

  തിരുവനന്തപുരം: ഒരു ആരാധനാലയവും പൊളിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്ന് ദേശീയ പാതാ വികസനം സംബന്ധിച്ച്‌ പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയവെ മന്ത്രി ജി. സുധാകരന്‍ ( G Sudhakaran ) വ്യക്തമാക്കി. ആരാധനാലയങ്ങളും മറ്റും ഒഴിവാക്കിയുള്ള പാതാ വികസനത്തിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്നും വളാഞ്ചേരി- കുറ്റിപ്പുറം മേഖലയില്‍ ദേശീയപാതാവികസനം സംബന്ധിച്ച്‌ എട്ടു കിലോമീറ്റര്‍ ദൂരത്ത് മാത്രമാണ് പ്രശ്‌നമുള്ളതെന്നും മന്ത്രി അറിയിച്ചു. രണ്ട് ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ അലയ്ന്‍മെന്റില്‍ മാറ്റം വരുത്തുമ്പോള്‍ 32 വീടുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെന്നും ഇക്കാര്യത്തില്‍ ജനപ്രതിനിധികളുമായി ചര്‍ച്ച […] More

 • in , ,

  നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെടുന്നത് എന്തിനെന്ന് ഹൈക്കോടതി

  കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപ് ( Dileep ) ആവശ്യപ്പെടുന്നത് എന്തിനാണെന്ന് ഹൈക്കോടതി ആരാഞ്ഞു. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ദിലീപിന്‍റെ അഭിഭാഷകനോടായിരുന്നു കോടതിയുടെ ചോദ്യം. അങ്കമാലി കോടതിയില്‍ വച്ച്‌ ദൃശ്യങ്ങള്‍ പരിശോധിച്ചതല്ലേയെന്നും ഹൈക്കോടതി അഭിഭാഷകനോട് ചോദിച്ചു. ക്രിമിനല്‍ നടപടി ചട്ടങ്ങള്‍പ്രകാരം കേസിലെ തെളിവുകള്‍ ലഭിക്കുവാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള വാദിച്ചു. ദൃശ്യങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നതായി സംശയമുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. നടിയുടെ ശബ്ദത്തിന്‍റെ തീവ്രത കുറച്ചതായി […] More

 • Cambridge Analytica , Facebook , notice, India, Elon Musk, page, delete, Cambridge Analytica  , Government ,issued ,data breach ,Tesla, SpaceX, removed, facebook pages, twitter challenge,
  in , ,

  ഫേസ്ബുക്ക് വിവാദം: നോട്ടീസുമായി കേന്ദ്രം; പേജുകൾ ഡിലീറ്റ് ചെയ്ത് എലോണ്‍ മസ്‌ക്

  ന്യൂഡൽഹി: ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ ചോര്‍ത്തിയ സംഭവത്തില്‍ ഫേസ്ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കും ( Cambridge Analytica ) വീണ്ടും തിരിച്ചടി. ഫേസ്ബുക്ക്  ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ ചോര്‍ത്തിയ സംഭവത്തില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടി നോട്ടീസയച്ചു. കമ്പനിയ്ക്ക് നോട്ടീസ് അയച്ചതായി കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടോ എന്നാണ് കേന്ദ്രസര്‍ക്കാര്‍ കേംബ്രിഡ്ജിനയച്ച നോട്ടീസില്‍ പ്രധാനമായും ആരാഞ്ഞിട്ടുള്ളത്. മാര്‍ച്ച് 31നുള്ളില്‍ നോട്ടീസിലെ ആറ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുകളില്‍ […] More

 • in ,

  മദ്യനയത്തിനെതിരെ താമരശ്ശേരി ബിഷപ്പും മദ്യ വിരുദ്ധ സമിതിയും രംഗത്ത്

  തിരുവനന്തപുരം: ഇടത് സർക്കാരിന്റെ മദ്യനയത്തിനെതിരെ താമരശ്ശേരി ബിഷപ്പും ( Thamarassery bishop ) മദ്യ വിരുദ്ധ സമിതിയും രംഗത്ത്. മദ്യനയം മറ്റൊരു ഓഖി ദുരന്തമായി മാറുമെന്ന് താമരശ്ശേരി ബിഷപ്പ് കുറ്റപ്പെടുത്തി. സര്‍ക്കാറിന്‍റെ മദ്യനയത്തിന്‍റെ പ്രതിഫലനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കാണാമെന്ന് താമരശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാനുമായ റെമിജിയോസ് ഇഞ്ചനാനിയില്‍ മുന്നറിയിപ്പ് നല്‍കി. പിണറായി ജനങ്ങളുടെ രക്തമൂറ്റി കുടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രകടന പത്രികയോട് ആത്മാർത്ഥന കാണിക്കണമെന്ന് താമരശ്ശേരി ബിഷപ്പ് അഭിപ്രായപ്പെട്ടു. ഏപ്രിൽ രണ്ടിന് മദ്യ വിരുദ്ധ പ്രക്ഷോഭം […] More

 • Trending

  in ,

  ടിപി കേസിലെ പ്രതി കുഞ്ഞനന്തന് ശിക്ഷായിളവ് നൽകാനുള്ള നീക്കം വിവാദമാകുന്നു

  തിരുവനന്തപുരം: ടിപി വധക്കേസിലെ 13ാം പ്രതിയും സിപിഎം നേതാവുമായ പികെ കുഞ്ഞനന്തന് ( Kunjanandan ) ശിക്ഷായിളവ് നല്‍കാനുള്ള നീക്കം വിവാദമാകുന്നു. 70 വയസ്സ് തികഞ്ഞെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് സിപിഎം പാനൂര്‍ ഏരിയ കമ്മറ്റി അംഗമായ കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാനുള്ള നീക്കം പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി ടിപിയുടെ ഭാര്യ കെ.കെ രമയുടെ മൊഴിയെടുത്തിട്ടുണ്ട്. കൊളവല്ലൂര്‍ സ്റ്റേഷനിലെ എസ്‌ഐയാണ് രമയുടെ മൊഴിയെടുത്തത്. പ്രതിയ്ക്ക് ഇളവ് നല്‍കണമെങ്കില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തണമെന്ന നിബന്ധനയുണ്ട്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ മോചിതനാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ […] More

 • vandalism case , kerala assembly vandalism case , withdrawal, congress, slammed, pinarayi, LDF, UDF, left legislators. assembly, court, Vandalism , Assembly,Govt, withdraws, case ,MLAs,opposition, protest, KM Mani, Bar case, Chennithala, kerala-legislators, government, withdrew, six LDF legislators, budget,
  in ,

  കൈയ്യാങ്കളി കേസ്​ പിന്‍വലിക്കൽ; സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം

  തിരുവനന്തപുരം: വൻ വിവാദമായ നിയമസഭ കൈയ്യാങ്കളി കേസ് ( Kerala assembly vandalism case ) പിന്‍വലിക്കാന്‍ തീരുമാനിച്ച നടപടിയെ തുടർന്ന് സഭയിൽ വീണ്ടും ഭരണ-പ്രതിപക്ഷ ബഹളം. നിയമസഭയില്‍ നടന്ന കയ്യാങ്കളി കേസ് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സഭയിൽ ഇന്നും ബഹളമുണ്ടായത്. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് നിയമസഭ കൈയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും കോടതിയുടെ അനുമതിയോടെ കേസ് പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വി.ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. […] More

Load More
Congratulations. You've reached the end of the internet.