ജിഎസ്ടി: വിലയിലെ സംശയം തീർക്കാൻ മൊബൈല്‍ ആപ്പ്

ന്യൂഡൽഹി: ജിഎസ്ടിയെ സംബന്ധിച്ച ആശങ്കകൾ വിപണിയിൽ നിലനിൽക്കെ അവയ്ക്ക് പരിഹാരവുമായി മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്തെത്തി. ജിഎസ്ടി വിലയെക്കുറിച്ചുള്ള വ്യാപാരികളുടെയും, പൊതുജനങ്ങളുടെയും സംശയങ്ങൾ ദൂരീകരിക്കാനാണ് കേന്ദ്ര…