ശ്രീശക്തി പേപ്പര്‍ മില്ലിലെ മാലിന്യ കൂമ്പാരം അധികൃതർ പരിശോധിച്ചു

എറണാകുളം: എടയാറിലുള്ള ശ്രീശക്തി പേപ്പര്‍മില്ലിലെ ( Sree sakthi paper mill ) മാലിന്യ കൂമ്പാരത്തിനെതിരെയുള്ള നാട്ടുകാരുടെ പരാതിയെ തുടർന്ന് പറവൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള…