More stories

  • Vellari Natakam,National Folk Festival,Kanakakkunnu, Kerala, held, February, capital city, second edition, Kerala State Youth Welfare Board,  Nishagandhi , Manaveeyam Veedhi ,Patayani, Mannathi Theyyam , Kakkarissi Natakam
    in , ,

    വിസ്‌മൃതിയിലാണ്ട വെള്ളരി നാടകത്തിന് നാടോടി കലാസംഗമത്തിൽ പുനർജന്മം

    തിരുവനന്തപുരം: വികസനക്കുതിപ്പിനിടയിൽ വിസ്‌മൃതിയിലാണ്ടു പോയ വെള്ളരി നാടകത്തെ ( Vellari Natakam ) പുനർജനിപ്പിച്ചു കൊണ്ട് സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന രണ്ടാമത് നാടോടി കലാസംഗമത്തിന് ( National Folk Festival ) അരങ്ങുണരും. ഫെബ്രുവരി 15-ന് വൈകുന്നേരം 6.30-ന് കനകക്കുന്നിൽ വെള്ളരി നാടകത്തിന് തുയിലുണരും. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നടക്കുന്ന നാഷണൽ ഫോക് ഫെസ്റ്റിവൽ ഓഫ് കേരള- 2018 കനകക്കുന്ന്, നിശാഗന്ധി, മാനവീയം എന്നിവിടങ്ങളിലായി ഫെബ്രുവരി 18 വരെ നടക്കും. വെള്ളരി നാടകത്തെ പറ്റി ഒരൽപ്പം നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള […] More

  • NBF 2018 ,Kadannappally , Farmers Meet , Minister , Kadannappally Ramachandran ,inaugurated ,held , event, banana festival, National Banana Festival 2018,  flash mob, cycle rally, held, promotion, training programme , value added banana products, organised , Feb 7 and 8,CISSA, Kalliyoor, exhibition, products, banaba, products, training
    in

    ദേശീയ വാഴ മഹോത്സവം: സൈക്കിള്‍ റാലിയും ഫ്‌ളാഷ് മോബും നടന്നു

    തിരുവനന്തപുരം: ദേശീയ വാഴ മഹോത്സവത്തിന്റെ ( National Banana Festival 2018 ) സന്ദേശവുമായി നഗരത്തില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റിയേഴ്‌സിന്റെ സൈക്കിള്‍ റാലിയും ഫ്‌ളാഷ് മോബും ( flash mob ) നടന്നു. ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിലെ നാഷണല്‍ സര്‍വ്വീസ് യൂണിറ്റ് ഞായറാഴ്ച തിരുവനന്തപുരത്ത് വിളംബരയാത്ര നടത്തി. ഫെബ്രുവരി 17 മുതല്‍ 21 വരെ കല്ലിയൂര്‍ പഞ്ചായത്തിലെ വെള്ളായണിയില്‍ നടക്കുന്ന വാഴ മഹോത്സവത്തിന്റെ പ്രചരാണര്‍ത്ഥമാണ് വിളംബരയാത്ര നടത്തിയത്. കനകക്കുന്ന് വളപ്പില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ […] More

  • Urja Kiran 2018, Energy Conservation Awareness Programme, held, tomorrow, Energy ,Conservation ,Awareness  Programme, organised, Centre for Innovation in Science and Social action,CISSA, Energy Management Centre,Kerala ,Seminar Hall, USRA-55, Udarasiromani Road, Vellayambalam, Tvpm, deputy mayor, inauguration
    in ,

    ഊർജ്ജ കിരൺ 2018: തലസ്ഥാന നഗരിയിൽ നാളെ ബോധവത്കരണ പരിപാടി

    തിരുവനന്തപുരം: ഊർജ സംരക്ഷണ ബോധവത്കരണ പരിപാടിയായ ‘ഊർജ്ജ കിരൺ 2018’ ( Urja Kiran ) നാളെ തലസ്ഥാന നഗരിയിൽ നടക്കും. സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും ( CISSA ) കേരള എനർജി മാനേജ്‌മെന്റ്റ് സെന്ററും ചേർന്നാണ് ‘ഊർജ്ജ കിരൺ 2018’ സംഘടിപ്പിക്കുന്നത്. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം വെള്ളയമ്പലം ഉദാരശിരോമണി റോഡിലുള്ള സിസ്സ ഓഫീസിലെ സെമിനാർ ഹാളിലാണ് പരിപാടി നടക്കുക. ചടങ്ങിന്റെ ഉദ്ഘാടനം തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ […] More