More stories

 • rooms, revamp, tips, home, ideas, house, refresh, homely and heartwarming, clean, white colour, wall, living spaces,lights, plants, flowers, mirror, furniture, decor, good ideas, bedroom, tv, fairy lights, stream of bulbs, statement lamps
  in ,

  മുറികൾ സുന്ദരമാക്കാൻ ഇതാ ചില കിടിലൻ ഐഡിയകൾ

  ഒരു സുന്ദര ഭവനം സ്വന്തമാക്കുക എന്നതാണ് ഏവരുടെയും ആഗ്രഹം. വളരെയേറെ ത്യാഗങ്ങൾ സഹിച്ച് കഷ്‌ടപ്പെട്ടു പടുത്തുയർത്തിയ ആ സ്വർഗ്ഗം പക്ഷേ പ്രതീക്ഷയ്ക്ക് വിരുദ്ധമായി നിങ്ങളെ ബോറടിപ്പിക്കുന്നുണ്ടോ? ജോലി ഭാരത്താൽ തളർന്നെത്തി വിശ്രമിക്കാനൊരുങ്ങവെ നിങ്ങളുടെ മുറി ( rooms ) നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? എങ്കിൽ ഒട്ടും വൈകേണ്ട. മാറി ചിന്തിക്കാനും പ്രവർത്തിക്കാനും സമയമായെന്ന് കൂട്ടിക്കോളൂ. വിശ്രമവേളകൾ ആനന്ദകരമാക്കുവാനായി നാം തിരഞ്ഞെടുക്കുന്ന പരിസരം അതീവ പ്രാധാന്യമുള്ളതാണ്. അതിനാൽ വിശ്രമത്തിനായി തിരഞ്ഞെടുക്കുന്ന സ്വീകരണമുറിയായാലും കിടപ്പുമുറിയായാലും അത് മനസ്സിനെ ശാന്തമാക്കുന്നതിൽ പ്രധാന പങ്ക് […] More

 • in ,

  ശിക്ഷാകാലാവധി ഇരട്ടിയാക്കി; പിസ്റ്റോറിയസിന് 15 വര്‍ഷം തടവ്

  പ്രിട്ടോറിയ: കാമുകി കൊല്ലപ്പെട്ട കേസിൽ പാരാലിമ്പിക്‌സ് താരം ഓസ്‌കര്‍ പിസ്‌റ്റോറിയസിന്റെ (Oscar Pistorius) ശിക്ഷാകാലാവധി ഇരട്ടിയാക്കി. പുതിയ ഉത്തരവ് പ്രകാരം ദക്ഷിണാഫ്രിക്കന്‍ താരമായ പിസ്റ്റോറിയസിന് 15 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. കഴിഞ്ഞ വര്‍ഷം ജൂലൈയിൽ ദക്ഷിണാഫ്രിക്കന്‍ സുപ്രീംകോടതി പിസ്റ്റോറിയസിന് ആറ് വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരുന്നത്. എന്നാൽ പിസ്റ്റോറിയസിന് വിധിച്ച ശിക്ഷ കുറവാണെന്ന് ആരോപണമുയർന്നു. കൊലപാതകക്കേസില്‍ ദക്ഷിണാഫ്രിക്കയിൽ സാധാരണയായി 15 വര്‍ഷം തടവ് ശിക്ഷ വിധിക്കാറുണ്ടെങ്കിലും പിസ്‌റ്റോറിയസിന്റെ അംഗപരിമിതിയും വിചാരണയിലുണ്ടായ കാലതാമസവും പരിഗണിച്ചാണ് കോടതി […] More

 • clean, household items, health, bedroom, dust, pillows, mattress, soft toys, shower curtains, washing machine, biological detergent, bath, toothbrush holder, neglect, dirtiest items, home, toothbrush, boiling water, germs, toilet brush, make-up brushes, kitchen sink, kettle, oven, washing machine, fridge,
  in ,

  ഇവ വൃത്തിയാക്കാൻ ഒരിക്കലും വൈകരുതേ

  എത്ര വലിയ മണിമന്ദിരങ്ങളിലാണെങ്കിലും കുടിലുകളിലാണെങ്കിലും നാം താമസിക്കുന്ന സ്ഥലവും ഗൃഹോപകരണങ്ങളും (household items) ശുചിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ തിരക്കേറിയ ദൈനംദിന ജീവിതത്തിൽ സ്വന്തം ഗൃഹം വൃത്തിയാക്കുന്നതിനുള്ള സമയം കണ്ടെത്തുക ബുദ്ധിമുട്ടേറിയതാണ്. അതിനാൽ തന്നെ നമ്മിൽ പലരും അക്കാര്യം പരമാവധി വൈകിക്കാറാണ് പതിവ്. അഥവാ വൃത്തിയാക്കൽ പതിവായി നടത്തിയാൽ പോലും ശുദ്ധീകരണം ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ചിലയിടങ്ങളിൽ നമ്മുടെ ശ്രദ്ധ അത്രയേറെ പതിയാറില്ല. ശുചീകരണം കേന്ദ്രീകരിക്കേണ്ടതും എന്നാൽ നാം പലപ്പോഴും വിട്ടുപോകുന്നതുമായ വസ്തുക്കൾ വൃത്തിയാക്കുന്നതിനെ കുറിച്ച് നമുക്കൊന്ന് […] More

 • Morocco, mosque, solar panels, power, village,
  in

  ആരാധനാലയങ്ങൾക്കു മാതൃകയായി ഇതാ ഒരു മൊറോക്കോ പള്ളി

  മരാകേഷ്: മൊറോക്കോയിലെ (Morocco) കുഗ്രാമത്തിന് പ്രകാശമേകാൻ ഇതാ ഒരു പള്ളി (mosque). തിരക്ക് നിറഞ്ഞ മരാകേഷ് നഗരത്തിൽ നിന്ന് കഷ്ടി ഒരു മണിക്കൂർ ഉള്ളിലോട്ടു യാത്ര ചെയ്‌താൽ റ്റഡ്മമെറ്റിലെത്താം. അറ്റ്ലസ് ഗിരിനിരകളുടെ താഴ്‌വരയിലുള്ള ഒരു കൊച്ചു ഗ്രാമം. കാർഷികവൃത്തിയാണ് ഗ്രാമീണരുടെ ഉപജീവനമാർഗം. പ്രധാനമായും ബാർലിയും ഉരുളക്കിഴങ്ങും ആപ്പിളുമാണ് കൃഷി. നാന്നൂറാണ് ഗ്രാമത്തിലെ ജനസംഖ്യ. തീർത്തും ഒറ്റപ്പെട്ട റ്റഡ്മമെറ്റിൽ നിന്ന് തൊട്ടടുത്ത ഗ്രാമത്തിലെത്താൻ നാൽപ്പത് കിലോമീറ്ററോളം സഞ്ചരിക്കണം. ഈ ഉൾനാട്ടിൽ കാറൊരു ആഡംബര വസ്തുവാണ്. ഇന്റർനെറ്റും സ്മാർട്ട് ഫോണും പേരിനു പോലുമില്ല. […] More

 • Home ,Green Building,construction,technologies , materials ,

  Trending Hot Popular

  in ,

  പച്ചയണിയട്ടെ ഇനി നിങ്ങളുടെ ഭവനങ്ങൾ

  വീടൊരു (Home) വിശേഷപ്പെട്ട ഇടമാണ്. സ്വന്തവും സ്വസ്ഥവും സ്വകാര്യവും ആയ ഒരിടം. ഒരു വീട്ടിലെത്തിയാൽ ഏതാണ്ടറിയാം, അതിനുള്ളിലെ ആളുകളെപ്പറ്റി എന്നാണ് പൊതുവെ പറയുക. വൃത്തിയും വെടിപ്പും മാത്രമല്ല അടുക്കും ചിട്ടയും നമ്മോടു സംസാരിക്കും. വീടൊരുക്കുമ്പോൾ പുലർത്തിയ ശ്രദ്ധയും സൂക്ഷ്മതയും ചിലപ്പോളൊഴൊക്കെ സന്ദർശകരെ അത്ഭുതം കൊള്ളിക്കും. നൈസർഗിക ഭാവനയും കുഞ്ഞു കാര്യങ്ങളിൽ പോലുമുള്ള കരുതലും സൗന്ദര്യവുമൊക്കെ വിരുന്നുകാരെ ആകർഷിക്കും. ശരിക്കും വീട്ടിലെ അന്തേവാസികളുടെ ഒരു എക്സ്റ്റൻഷനാണ് അവരെ ഉൾക്കൊള്ളുന്ന വീട് എന്നും പറയാറുണ്ട്. അത് എത്ര കണ്ട് ശരിയായാലും […] More

 • Trending

  in ,

  വാസസ്ഥലം വിഷമുക്തമാക്കാൻ ഇതാ ചില സൂത്രങ്ങൾ

  നിരവധി രാസപദാർത്ഥങ്ങളാൽ (toxic chemicals) വിഷമയമായ അന്തരീക്ഷത്തിന് നടുവിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ചെറിയ മാത്രയിൽ പോലുമുള്ള ഇവയുടെ സാന്നിധ്യം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് (health problems) കാരണമായി ഭവിക്കുമെന്നത് തീർച്ചയാണ്. വായുസഞ്ചാരം തീരെയില്ലാത്ത വീടുകളിൽ ഇതിനുള്ള സാധ്യത പൊതുവെ കൂടുതലാണ് പ്രത്യേകിച്ചും ഗൃഹോപകരണങ്ങൾ ശുചീകരിക്കുന്നതിനായി പല രാസവസ്തുക്കളും നാം ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇതിനുള്ള സാധ്യത വർദ്ധിക്കുന്നു. എന്നാൽ ചെറിയ ചില പരിശ്രമങ്ങളിലൂടെ നാം അധിവസിക്കുന്ന പരിസ്ഥിതിയെ നമുക്ക് വിഷമുക്തമാക്കുവാൻ സാധിക്കും. അതിനായി ചില മാർഗ്ഗങ്ങൾ ഇതാ 1. ശുചീകരണത്തിനായി […] More

 • thai bride, dolly ki doli,
  in ,

  കെട്ട് കളിയാക്കിയ തായ് കുട്ടിക്ക് എട്ടിന്റെ പണി 

  സോനം കപൂർ (sonam kapoor) അഭിനയിച്ച ‘ഡോളി കി ഡോളി’ (dolly ki doli) എന്ന ഹിന്ദിച്ചിത്രം ഓർമ്മയുണ്ടോ? ആസിഫ് അലി ഖാൻ (asif ali khan) അതിഥി താരമായി വന്ന ആ സിനിമയിൽ ഒരു വിവാഹത്തട്ടിപ്പുകാരിയുടെ വേഷമാണ് സോനത്തിന്. വിവാഹം കഴിച്ച അന്നു തന്നെ നവവരനെ കബളിപ്പിച്ച് അയാളുടെ പണവുമായി കടന്നു കളയുന്ന ഒരു തട്ടിപ്പുകാരി. സിനിമയിലെ ഡോളിയെ വെല്ലുന്ന ഒന്നാന്തരം പ്രകടനവുമായി ഇതാ തായ്‌ലൻഡിൽ നിന്നൊരു വധു (thai bride). ജാരിയാ പോംബുവായി എന്നാണ് […] More