More stories

  • Maradona, statue, Kolkata, fans, social media, Diego Maradona statue ,unveiled , India ,Bronze likeness, ridiculed ,football,former Argentina player , football icon , honoured ,bronze sculpture , club ,1986 ,World Cup winner ,online ridicule,25-year-old captain,

    Hot Popular

    in , ,

    കൊൽക്കത്തയിലെ മറഡോണ പ്രതിമ; ആരോപണവുമായി ആരാധകർ

    കൊൽക്കത്ത: ഫുട്ബോളിലെ ചരിത്ര പുരുഷനെന്ന് വിശേഷിപ്പിക്കാവുന്ന ഡിയാഗോ മറഡോണയുടെ (Maradona) വെങ്കല പ്രതിമ കൊൽക്കത്തയിലെ ഒരു ക്ലബ്ബിൽ അനാച്ഛാദനം ചെയ്തത് ഏറെ ആവേശത്തോടെ ആരാധകർ എതിരേറ്റിരുന്നു. എന്നാൽ ശിൽപ്പം സ്ഥാപിക്കപ്പെട്ടതിന് പിന്നാലെ പരിഹാസവർഷവും പ്രതിഷേധവുമാണ് സമൂഹ മാധ്യമങ്ങളിൽ തുടരുന്നത്. 1986-ൽ മെക്സിക്കോയിൽ വച്ച് അർജന്റീനയ്ക്ക് നേടിക്കൊടുത്ത ലോകകപ്പുമേന്തി നിൽക്കുന്ന പന്ത്രണ്ടടി ഉയരമുള്ള പ്രതിമയാണ് കൊൽക്കത്തയിൽ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ 25 വയസ്സുള്ള മറഡോണയുടെ രൂപത്തോട് നിസ്സാര സാദൃശ്യം മാത്രമേ ശിൽപ്പത്തിനുള്ളു എന്ന ആരോപണമാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ പങ്കുവച്ചത്.  മുൻ […] More

  • Rafael Nadal, ATP, World Tour No. 1 Trophy, honoured, tennis, ATP Executive Chairman & President Chris Kermode, Nadal, family, sponsors, support, Grand Slams, ATP World Tour Masters,
    in ,

    ടെന്നീസ് താരം നദാലിന് എടിപിയുടെ ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം

    ലണ്ടന്‍: പ്രശസ്ത ടെന്നീസ് താരം റാഫേൽ നദാലിന് (Nadal) എടിപിയുടെ (ATP) ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം. ‘കളിമൺ കോർട്ടിലെ രാജാവ്’ എന്ന് ടെന്നീസ് ലോകം വാഴ്ത്തുന്ന നദാൽ അസോസിയേഷന്‍ ഓഫ് ടെന്നീസ് പ്രൊഫഷണല്‍സിന്റെ ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം ഏറ്റുവാങ്ങി എടിപി ടൂര്‍സ് ഫൈനലിന് മുന്നോടിയായി ലണ്ടനിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. കളിമൺ കോർട്ടുകളിൽ വളരെ മികച്ച റെക്കോഡുകൾക്ക് ഉടമയാണ് നദാൽ. രണ്ട് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍, ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ അടക്കം ആറു കിരീടങ്ങള്‍ […] More