More stories

 • Hot Popular

  in , ,

  വിഴിഞ്ഞം പദ്ധതി: നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ അദാനി ഗ്രൂപ്പിന് നോട്ടീസയച്ചു

  തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ( Vizhinjam port ) പദ്ധതി നടത്തിപ്പിന്‍റെ ചുമതല വഹിക്കുന്ന അദാനി ഗ്രൂപ്പിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചു. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കേരള സർക്കാർ അദാനി കമ്പനിയ്ക്ക് നോട്ടീസയച്ചു. സമയ പരിധിക്കുള്ളില്‍ നിശ്ചിത തുക ചിലവാക്കാത്തതിനാല്‍ 18.96 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാൽ ഇതിനോട് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ കരാര്‍ പ്രകാരമുളള നിര്‍മാണപുരോഗതി ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് അദാനി ഗ്രൂപ്പിന് കേരള സര്‍ക്കാര്‍ […] More

 • Huddle Kerala , Kovalam, Friday, inauguration, chief minister, start up,

  Hot Popular

  in

  ഹഡില്‍ കേരളയ്ക്ക് തുടക്കം; കേരളം രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഹബായി മാറുന്നുവെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഹബ് ആയി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഐഎഎംഎഐയും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ഹഡില്‍ കേരള‘ ( Huddle Kerala  ) സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ തന്നെ നേരിട്ട് നിക്ഷേപം നടത്താനുള്ള തീരുമാനം നിര്‍ണായകമായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതു വഴി യുവാക്കള്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് സംരഭങ്ങളിലേക്ക് കടന്നു വരുന്നതായും കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴില്‍ മാത്രം 1000 സംരംഭങ്ങള്‍ രജിസ്റ്റര്‍ […] More

 • Huddle Kerala, Kovalam, Friday, inauguration, chief minister, start up,
  in

  സ്റ്റാര്‍ട്ടപ്പുകളുടെയും നിക്ഷേപകരുടെയും വിദഗ്ധരുടെയും വന്‍നിര; ഹഡില്‍ കേരളയ്ക്ക് നാളെ തുടക്കം

  തിരുവനന്തപുരം: മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരെയും സാങ്കേതിക സഹായികളെയും കണ്ടുപിടിക്കാനായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനങ്ങളിലൊന്നായ ‘ഹഡില്‍ കേരള’ ( Huddle Kerala ) വെള്ളിയാഴ്ച കോവളത്ത് തുടങ്ങും. ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് മുഖ്യമന്ത്രി ‘ഹഡില്‍ കേരള’ ഉദ്ഘാടനം ചെയ്യും. ഷാര്‍ജ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഉന്നതസമിതി ചെയര്‍മാന്‍ ഷെയ്ഖ് ഫാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ ക്വാസിമി ഉള്‍പ്പെടുയുള്ള ഉന്നതര്‍ അതിഥികളായെത്തും. ധാരണാപത്രങ്ങളും കരാറുകളും ചര്‍ച്ചകളുമൊക്കെയായി രണ്ടു ദിവസം ലീല റാവിസ് റിസോര്‍ട്ടില്‍ […] More

 • Hash Future, CM, Pinarayi, inauguration, Kochi,  health, digital revolution, seminar, discussions, surgery, treatment, Kerala, Kochi, Hash Future, Future Digital, technology event, Kochi, digital, banking, virtual reality, artificial intelligence, march 22 to 23, hotel Le Meridien, 

  Trending Hot Popular

  in ,

  ഹാഷ് ഫ്യൂച്ചറിന് ഉജ്ജ്വല തുടക്കം; ഡിജിറ്റൽ രംഗത്ത് കേരളത്തിന് നവ പ്രതീക്ഷ

  കൊച്ചി: ‘വിജ്ഞാനമാണ് ഭാവി, ഭാവി വിജ്ഞാനത്തിലൂടെ’ എന്ന് ഉദ്ഘോഷിച്ചു കൊണ്ട്  സംസ്ഥാനത്തെ പ്രഥമ ആഗോള ഐടി ഉച്ചകോടിയായ ഹാഷ്ഫ്യൂച്ചറിന് (  Hash Future ) കൊച്ചിയില്‍ ഉജ്ജ്വല തുടക്കമായി. ‘സംസ്ഥാനത്തിന്‍റെ ഡിജിറ്റല്‍ യാത്രയുടെ തുടക്കമാണ് ഹാഷ് ഫ്യൂച്ചറെന്ന്’ ദ്വിദിന ഉച്ചകോടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. മികച്ച തൊഴില്‍ വൈദഗ്ധ്യം നേടിയ വ്യക്തികള്‍ക്ക് പരിശീലനത്തിനും തൊഴിലിനും കേരളത്തില്‍ തന്നെ അവസരമുണ്ടാകണമെന്നും കേരളത്തിലെ ഐടി പാര്‍ക്കുകളുടെ വിസ്തൃതി കൂട്ടിയത് അടിസ്ഥാന സൗകര്യ വികസനത്തില്‍ നേട്ടമാകുമെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു. […] More

 • Hot Popular

  in , ,

  വി​ഴി​ഞ്ഞം പ​ദ്ധ​തി​യി​ല്‍ വി​ട്ടു​വീ​ഴ്ചയില്ല; അ​ദാ​നി ഗ്രൂപ്പിൽ നിന്ന് പിഴ ഈടാക്കുമെന്ന് മന്ത്രി

  തിരുവനന്തപുരം: വിഴിഞ്ഞം ( Vizhinjam ) തുറമുഖ പദ്ധതിയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി കന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കി. പദ്ധതി പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടാല്‍ അദാനി ഗ്രൂപ്പില്‍നിന്നു പിഴ ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഴിഞ്ഞം പദ്ധതിയുടെ കാലാവധി നീട്ടി നല്‍കണം എന്ന അദാനി ഗ്രൂപ്പിന്റെ കത്ത് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ കാലവധി നീട്ടാനുള്ള അദാനി ഗ്രൂപ്പിന്‍റെ ന്യായവാദങ്ങള്‍ അംഗീകരിക്കില്ലെന്നും സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാരിന്‍റെ […] More

 • Hash Future, Future Digital, technology event, Kochi, digital, banking, virtual reality, artificial intelligence, march 22 to 23, hotel Le Meridien, 

  Hot Popular

  in

  നാളെ മുതല്‍ ഹാഷ് ഫ്യൂച്ചര്‍; ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ക്കും അരങ്ങൊരുങ്ങും

  കൊച്ചി: വ്യാഴാഴ്ച ആരംഭിക്കുന്ന ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറില്‍ ( Hash Future ) മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ചര്‍ച്ചകള്‍ക്കുപരിയായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തിന് വിദഗ്ധരുടെ പ്രത്യേക സമിതികള്‍ രൂപീകരിച്ചു. ഗതാഗതം, വിവരശേഖരം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, നൈപുണ്യം, സാങ്കേതികവിദ്യ, ബാങ്കിംഗ്, ധനകാര്യം, ചില്ലറവിപണി എന്നീ മേഖലകളിലെ ലോകപ്രശസ്തരായ മലയാളികൾ ഉൾപ്പെട്ട വിദഗ്ദ്ധരാണ് ഹാഷ് ഫ്യൂച്ചറിനെത്തുന്നത്. ദ്വിദിന ഉച്ചകോടിലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നാളെ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹാഷ് ഫ്യൂച്ചര്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. ഇലക്ട്രോണിക്സ് […] More

 • banana cultivation, Agriculture Minister , agriculture sector , value addition potential , development, farm produce,,V S Sunil Kumar ,negative growth, Kerala,scientific innovations, organised ,fruit, National Seminar - Technical Sessions, National Banana Festival , Vellayani, Minister ,government ,innovative measures,fair price, farmers ,produce , ownership ,NBF, National Banana Festival , Bhoomi pooja, O Rajagopal MLA, Vellayani, National Banana Festival 2018, Suresh Gopi, MP, NBF 2018,reception Committee office, inaugurated ,Vellayani Temple , Kalliyoor , National Banana Festival ,NBF -2018, Photography Contest, organized, photography ,contest , , Centre for Innovation in Science & Social Action ,CISSA, Vellayani Grounds ,Kalliyoor Grama Panchayat,A panel of Jury , Nature Photographers , Environmentalists ,evaluate , photographs, amateurs ,professionals,Banana, focal theme, different varieties of bananas,India, farmers , farms, by-products, value added products, tissue culture, bio- diversity, multiple crops,color , black & white images, DVD , National Banana Festival,NBF, papers , National Seminar,festival, presented,submitted , January 15,Centre for Innovation in Science & Social Action ,CISSA,climate change, banana productivity, pests ,diseases,Medicinal ,nutritional importance , banana, National Banana Festival,Thiruvananthapuram,CISSA Centre for Innovation in Science and Social action   February 17 , Kalliyoor , wide diversity, bananas , India,multifarious uses, unique fruit, plant parts,organised,partnership ,Kalliyoor Grama Panchayat , National and State organisations,  event, NBF , Union Minster for Agriculture , inauguration, Radha Mohan Singh, National Banana Festival 2018 , Thiruvananthapuram, Kerala, Suresh Gopi, National Banana Festival , Feb National Banana Festival 2018, February 17 , CISSA, Vellayani temple ground , Kalliyoor Grama Panchayat , big national level event ,organized,rural village,NBF 2018 ,participation ,esearch organizations, academic institutions , renowned scientists ,Suresh Gopi, Thiruvananthapuram,

  Hot Popular

  in ,

  ദേശീയ വാഴ മഹോത്സവം കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ഉത്ഘാടനം ചെയ്യും

  തിരുവനന്തപുരം: സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്‌ഷന്റെയും ( CISSA ) കല്ലിയൂർ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരം വെള്ളായണി ക്ഷേത്ര മൈതാനത്ത് ഈ മാസം 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന ദേശീയ വാഴമഹോത്സവം ( NBF ) 2018 ഫെബ്രുവരി 17 നു രാവിലെ 11 മണിക്ക് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധാ മോഹൻ സിംഗ് ഉത്ഘാടനം ചെയ്യും. സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന ഇരുപതോളം പ്രമുഖ സംഘടനകളും […] More

 • Urja Kiran 2018, Energy Conservation Awareness Programme, held, tomorrow, Energy ,Conservation ,Awareness  Programme, organised, Centre for Innovation in Science and Social action,CISSA, Energy Management Centre,Kerala ,Seminar Hall, USRA-55, Udarasiromani Road, Vellayambalam, Tvpm, deputy mayor, inauguration

  Hot Popular

  in ,

  ഊർജ്ജ കിരൺ 2018: തലസ്ഥാന നഗരിയിൽ നാളെ ബോധവത്കരണ പരിപാടി

  തിരുവനന്തപുരം: ഊർജ സംരക്ഷണ ബോധവത്കരണ പരിപാടിയായ ‘ഊർജ്ജ കിരൺ 2018’ ( Urja Kiran ) നാളെ തലസ്ഥാന നഗരിയിൽ നടക്കും. സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും ( CISSA ) കേരള എനർജി മാനേജ്‌മെന്റ്റ് സെന്ററും ചേർന്നാണ് ‘ഊർജ്ജ കിരൺ 2018’ സംഘടിപ്പിക്കുന്നത്. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം വെള്ളയമ്പലം ഉദാരശിരോമണി റോഡിലുള്ള സിസ്സ ഓഫീസിലെ സെമിനാർ ഹാളിലാണ് പരിപാടി നടക്കുക. ചടങ്ങിന്റെ ഉദ്ഘാടനം തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ […] More

 • school kalolsavam,Kozhikode, trophy, win, state school youth festival, competitions, students, Chief minister,first place, points, scored,  Palakkad, Malappuram, Kannur, Thrissur, inauguration, arts, dance, music,school youth festival, inauguration, speaker, CM, Pinarayi, Kollam CPM district conference, CM, Thrissur, Kollam, police, leaders, recommendation, students, 58th school youth festival, competitions, Prof C Raveendranath, Sunil Kumar, ministers, absent, Kerala School Kalolsavam, State Youth Festival 2018 Thrissur, 
  in

  സ്‌കൂൾ കലോത്സവ കിരീടം വീണ്ടും കോഴിക്കോടിന്

  തൃശൂർ: 58-മത്‌ സ്‌കൂൾ കലോത്സവ ( school kalolsavam ) കിരീടം വീണ്ടും കോഴിക്കോട് ( Kozhikode ) സ്വന്തമാക്കി. 895 പോയിന്റ് നേടിയതിനെ തുടർന്നാണ് കോഴിക്കോട് വീണ്ടും കിരീടം നേടിയത്. തുടർച്ചയായ പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. 893 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനം നേടി. 875 പോയിന്റ് നേടിയ മലപ്പുറം മൂന്നാം സ്ഥാനവും 865 പോയിന്റുമായി കണ്ണൂർ നാലാം സ്ഥാനവും കരസ്ഥമാക്കി. 864 പോയിന്റ് നേടിയ തൃശൂരിനാണ് അഞ്ചാം സ്ഥാനം. ഇത്തവണത്തെ സ്‌കൂൾ കലോത്സവ […] More

 • school kalolsavam,Kozhikode, trophy, win, state school youth festival, competitions, students, Chief minister,first place, points, scored,  Palakkad, Malappuram, Kannur, Thrissur, inauguration, arts, dance, music,school youth festival, inauguration, speaker, CM, Pinarayi, Kollam CPM district conference, CM, Thrissur, Kollam, police, leaders, recommendation, students, 58th school youth festival, competitions, Prof C Raveendranath, Sunil Kumar, ministers, absent, Kerala School Kalolsavam, State Youth Festival 2018 Thrissur, 
  in ,

  സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി; മുഖ്യമന്ത്രി എത്തിയില്ല

  തൃശ്ശൂര്‍: തൃശ്ശൂര്‍ നടക്കുന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ( school youth festival ) കൊടിയേറി. മത്സരങ്ങൾ ഇന്ന് ആരംഭിക്കും. എന്നാൽ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി ( CM ) പിണറായി വിജയന്‍ എത്താത്തത് വിവാദമായി. മുഖ്യമന്ത്രിയുടെ അഭാവത്തിൽ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടകനായി. ഔദ്യോഗിക തിരക്കുമൂലമാണ് മുഖ്യമന്ത്രി എത്താത്തത് എന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. സാധാരണയായി എല്ലാ വര്‍ഷവും കേരളത്തിലെ മുഖ്യമന്ത്രിയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാറുള്ളത്. […] More

 • Talentspire, E-learning,students, study, Science, Maths, teachers, Educational minister, Prof. C. Raveendranath, e-learning format, Mascot Hotel, inauguration, technology, computer, IT, 

  Trending Hot Popular

  in ,

  ശാസ്ത്ര-ഗണിത പഠനത്തിന് ടാലെന്റ്റ് സ്പെയർ ഇ-ലേർണിംഗ്

  തിരുവനന്തപുരം: പ്ലസ് വൺ – പ്ലസ് ടു വിദ്യാർത്ഥികളുടെ പഠനത്തിലെ ന്യൂനതകൾ ശാസ്ത്രീയമായി മനസ്സിലാക്കി അപാകതകൾ പരിഹരിച്ചു പഠനം കൂടുതൽ എളുപ്പമാക്കുന്നതിനുള്ള ടാലെന്റ്റ് സ്പെയർ ( Talentspire ) ഇ ലേർണിംഗ് ( E-learning ) സംവിധാനവുമായി ഒരു സംഘം അധ്യാപകരും വിദ്യാഭ്യാസ, ഐറ്റി വിദഗ്ദ്ധരും രംഗത്തെത്തി. വർഷങ്ങളുടെ ശ്രമഫലമായി ഇവർ തയ്യാറാക്കിയ ടാലെന്റ്റ് സ്പെയർ സംവിധാനം ശാസ്ത്ര, ഗണിത വിഷയങ്ങൾ വിദ്യാർത്ഥികൾക്ക് അനായാസമായി കൈകാര്യം ചെയ്യാവുന്ന തരത്തിൽ അവരുടെ പഠന മികവുയർത്തുന്ന ഒരു ഇ-ലേർണിങ് ഫോർമാറ്റാണ്. ടാലെന്റ്റ് സ്പെയറിന്റെ […] More

Load More
Congratulations. You've reached the end of the internet.