More stories

  • kidnapping, kerala, chief minister, children, missing, case, pinarayi, no evidence, social media, attack, remand, investigation, police, Valiyathura, beggars, parents, news, reports, kidnapping, children, Kerala,kidnapping, beggars,Pinarayi, DGP, chief minister, social media, fake news, spread, mob, Malappuram, incident, police,missing, investigation,

    Hot Popular

    in ,

    കുട്ടികളെ തട്ടിയെടുക്കൽ; പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി: മുഖ്യമന്ത്രി

    തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ട് ( kidnapping ) പോകുവാനായി കേരളത്തിൽ ഭിക്ഷാടന സംഘങ്ങള്‍ ( beggars ) എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ( Pinarayi ) അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും ദൂരീകരിക്കാനായി ഭിക്ഷാടന സംഘങ്ങളെ നിരീക്ഷിക്കുന്നതിന് പുറമെ പട്രോളിംഗ് ശക്തമാക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ ജനമൈത്രി പോലീസ് സംവിധാനം ശക്തിപ്പെടുത്തി പ്രാദേശിക […] More

  • actress , attacked, train, travel, arrest, man, police, Unni R , writer, molestation attempt, Wednesday, incident, Malayalam actress, Maveli Express, Thiruvananthapuram,
    in ,

    നടിയെ ആക്രമിച്ച തീവണ്ടി യാത്രക്കാരനെ അറസ്റ്റ് ചെയ്തു

    തിരുവനന്തപുരം: യുവനടിയെ ( actress ) മാവേലി എക്സ്പ്രസില്‍ ( train ) വച്ച് അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ( arrest ) ചെയ്തു. കന്യാകുമാരി സ്വദേശി ആന്റോ ബോസാണു പിടിയിലായത്. ബുധനാഴ്ച്ച രാത്രി തീവണ്ടിയിൽ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നടിയെ സഹയാത്രികൻ അതിക്രമിക്കാന്‍ ശ്രമിച്ചെന്ന നടിയുടെ പരാതിയെ തുടർന്നാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. യാത്രക്കാരൻ ആക്രമിക്കവെ താൻ ബഹളം വച്ചെങ്കിലും രണ്ട് സഹയാത്രികർ ഒഴികെ മറ്റാരും സഹായത്തിന് എത്തിയില്ലെന്ന് നടി അറിയിച്ചു. എവൺ കോച്ചിൽ യാത്ര […] More

  • in ,

    ഫ്‌ളാഷ് മോബ്: അശ്ലീല പ്രചാരണത്തിനെതിരെ വനിതാ കമ്മീഷന്‍

    തിരുവന്തപുരം: ഫ്‌ളാഷ് മോബില്‍ (flash mob) ബുർഖ ധരിച്ച് പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ക്കെതിരെയുള്ള അശ്ലീല പ്രചാരണത്തിനെതിരെ വനിതാ കമ്മീഷന്‍ രംഗത്തെത്തി. എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥിനികള്‍ മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടത്തിയത്. ബുർഖ ധരിച്ച് ഇതിൽ പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചാരണം നടത്തിയതായി വനിതാ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് ഈ സംഭവത്തിൽ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. കുറ്റക്കാര്‍ക്കെതിരെ അടിയന്തരമായി നിയമ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസ് സൈബര്‍ സെല്ലിന് ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍ നിര്‍ദ്ദേശം […] More