More stories

 • Ramayana , Karkidakam , political parties, Kerala, Rama, Gandhiji, Vivekananda Swami, temples, BJP, RSS, CPM, Congress, devotees, religion, India, religious leaders, sound pollution,
  in , ,

  രാമായണ പാരായണവുമായി കള്ള കർക്കിടകം വന്നെത്തുമ്പോൾ

  പഞ്ഞമാസമെന്നു പണ്ട് പേർ കേട്ട കള്ളകർക്കിടകം നാളെ വന്നെത്തുകയാണ്. ക്ഷേത്രങ്ങളിൽ ഇനി രാമായണ ( Ramayana ) പാരായണത്തിന്റെ നാളുകൾ. മിക്ക ഹൈന്ദവ ഭവനങ്ങളിലും പ്രത്യേകിച്ച് മലബാറില്‍ ദശപുഷ്പങ്ങള്‍ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങ് നടക്കാറുണ്ടെന്ന് നാമേവർക്കുമറിയാം. മനോബലമേകുന്ന ആചാരങ്ങൾ അനുഷ്‌ഠിക്കുന്ന വേളയിൽ തന്നെ പ്രതികൂല കാലാവസ്ഥയാലും വിഷലിപ്തമായ ജീവിത ശൈലിയാലും ശരീരത്തിന് സംഭവിച്ച കോട്ടങ്ങൾ പരിഹരിക്കുവാനായി പണ്ടു കാലം മുതൽ ‘കർക്കിടകക്കഞ്ഞി’ എന്ന ഔഷധക്കഞ്ഞി മലയാളികൾ സേവിച്ചിരുന്നു. എന്നാൽ ഇന്നോ സൂപ്പർമാർക്കറ്റുകളും മെഡിക്കൽ ഷോപ്പുകളിലും പാക്കറ്റുകളിൽ ലഭിക്കുന്ന […] More

 • poverty, rich, India,child ,labour, wealth, France, richest country, world, wealthiest, US, America, China, refugees, child labour,  missing cases, common man, education, banks, loan, IMF
  in , ,

  സമ്പത്തും ദാരിദ്ര്യവും കൂട്ടിമുട്ടുമ്പോൾ

  ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഫ്രാൻസിനെ മറികടന്ന് ആറാം സ്ഥാനത്തെത്തിയ സന്തോഷ വാർത്തയുടെ പശ്ചാത്തലത്തിൽ ചില ചോദ്യങ്ങൾ ഉയരുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യങ്ങളുടെ ( poverty ) പട്ടികയിൽ ഇന്ത്യ ഇപ്പോഴും മൂന്നാം സ്ഥാനത്താണ് എന്ന വസ്തുത കൂടി ഇതിനോട് ചേർത്തു വായിക്കുമ്പോൾ എവിടെയോ എന്തോ പിഴച്ചതായി തോന്നുന്നില്ലേ? രാജ്യത്ത് അതി സമ്പന്നരുടെ സമ്പത്തിന്റെ മൂല്യം നാൾക്കുനാൾ വർദ്ധിക്കുകയും സാധാരണക്കാർ ദാരിദ്ര്യരേഖയിൽ തൊടാതിരിക്കാനായി ഞാണിന്മേൽ കളി നടത്തുകയും ദരിദ്രർ കൂടുതൽ ദാരിദ്യരായി മാറുകയും […] More

 • religion, belief, India, caste, Kerala, violence, God, socila media, hospital, application form,
  in , ,

  മതമില്ലാത്ത മരുന്നും തേടി

  മതം ( religion ): അത് ചിലർക്ക് തങ്ങൾ വിശ്വസിക്കുന്ന ദൈവത്തിലേക്കുള്ള പാതയാണ്. ചിലർക്ക് പ്രതികൂല സാഹചര്യങ്ങളിൽ ധൈര്യം പകരുന്ന വിശ്വാസമാണ്. ചിലർക്കത് തീവ്രമായ വികാരവും അന്ധമായ വിശ്വാസവും ഒട്ടേറെ ആചാരങ്ങളുടെ കേന്ദ്രവുമാണ്. ഇനി ചില ‘ആൾ ദൈവങ്ങൾ’ക്കത് വരുമാന മാർഗ്ഗമാണ്; ആദരവ് നേടാനുള്ള കുറുക്കുവഴിയാണ്. മതം വേണമോ, വേണ്ടയോ എന്ന ചർച്ചകൾ പോലും അസ്വാഭാവികമായി കരുതപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. ജാതി-മത ചിന്തകളിലൂടെ ഉടലെടുത്ത അനാചാരങ്ങൾ തൂത്തെറിയാൻ ഒട്ടനേകം സാമൂഹിക പരിഷ്കർത്താക്കൾ അഹോരാത്രം പരിശ്രമിച്ചത് […] More

 • Delhi, Arvind Kejriwal, SC, democracy, LG, India, Supreme Court,  leaders, Anna Hazare, Lokpal,
  in ,

  ജനാധിപത്യത്തിന് നവജീവനേകി ഇന്ദ്രപ്രസ്ഥത്തിൽ നിന്നൊരു ശുഭവാർത്ത

  ഡൽഹിയിലെ ലഫ്.ഗവർണറുടെ അധികാരങ്ങൾ നിർവ്വചിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ‘ഡല്‍ഹിയിലെ ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും ( democracy ) വിജയമെന്ന്’ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നു. ഡല്‍ഹി സര്‍ക്കാരും ലെഫ്.ഗവര്‍ണറും തമ്മിലുള്ള അധികാര തര്‍ക്കക്കേസിന്റെ വിധിയെ സംബന്ധിച്ച് കെജ്‌രിവാൾ നടത്തിയ പ്രതികരണം അറിഞ്ഞ വേളയിൽ മനസ്സിൽ ചില ഓർമ്മകൾ ഓടിയെത്തുകയാണ്. സ്കൂൾ-കോളേജ് പഠന കാലത്ത് ഇന്ത്യൻ ജനാധിപത്യത്തെ പറ്റിയും രാഷ്‌ടീയ നേതാക്കന്മാരെപ്പറ്റിയും മനസ്സിലാക്കിയിരുന്നുവെങ്കിലും; മത്സരപരീക്ഷകളുടെ ഭാഗമായി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗുണദോഷ വശങ്ങൾ കൂടുതൽ മനസിലാക്കാൻ […] More

 • GST, Goods and Services Tax, India, Modi, Kerala, BJP, Congress, election, emergency, currency ban, demonetisation, ATM, banks, common man, business men,
  in , ,

  കയ്യാലപ്പുറത്തെ നാളികേരത്തെപ്പോൽ നമ്മുടെ സ്വന്തം ജി എസ് ടി

  തിരഞ്ഞെടുപ്പിന് ഇനി കഷ്ടി പത്തു മാസം മാത്രം അവശേഷിക്കവെ ഇന്ത്യയിൽ ഇനി ഭൂജാതനാകാതിരിക്കുന്ന ‘സർക്കാർ ശിശു’ തങ്ങൾ തന്നെയാകണമെന്ന് കൂടുതൽ കാലം രാജ്യം ഭരിച്ച കോൺഗ്രസും നിലവിൽ ഭരണചക്രം തിരിക്കുന്ന ബിജെപിയും ആഗ്രഹിക്കുന്നുവെങ്കിൽ അതിനു കുറ്റം പറയാനാകില്ല. അതിനായി ഇക്കഴിഞ്ഞ ദിനങ്ങളിൽ ഇരുകൂട്ടരും കൂട്ടു പിടിച്ചതോ അടിയന്തരാവസ്ഥയെയും ജി എസ് ടി ( GST ) യെയും പോലുള്ള പ്രമാദ വിഷയങ്ങളെ. ലോകത്തിലെ ഏറ്റവും പഴയതും വലുതുമായ ജനാധിപത്യ രാഷ്ട്രീയ പാർട്ടികളിൽ ഒന്നായ കോൺഗ്രസിന് ഇനിയൊരു മടങ്ങിവരവ് സാധ്യമാണോ […] More

 • Vivo , Nex S, Nex A ,India ,launch ,date ,July 19,specifications , price, smartphones,
  in , ,

  വിവോയുടെ നെക്സ എ, നെക്സ എസ് ഇന്ത്യൻ വിപണിയിലെത്തുന്നു

  സ്മാർട്ട് ഫോൺ ആരാധകർക്ക് ഇതാ ഒരു സന്തോഷ വാർത്ത. വിവോ നെക്സയുടെ പുതിയ പതിപ്പുകൾ ഇന്ത്യ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കമ്പനി. പ്രമുഖ ചൈനീസ് സാങ്കേതിക കമ്പനി വിവോ ( Vivo ) നെക്സ എ, നെക്സ എസ് എന്നിങ്ങനെയുള്ള രണ്ട് സ്മാർട്ട് ഫോണുകളാണ് പുറത്തിറക്കുന്നത്. ജൂലൈ 19-ന് നടക്കുന്ന ചടങ്ങിൽ വച്ച് കമ്പനി പുതിയ ഫോണുകൾ അവതരിപ്പിക്കും. കമ്പനി തന്നെ പുറത്തുവിട്ട ക്ഷണക്കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ കമ്പനി നെക്സ എ മാത്രമാണോ അതോ നെക്സ എസും […] More

 • surgical strike , surgical attack, video,  India, Modi,BJP, Congress, Jawan, leaders, peace, militants, Pakistan, Gandhiji, US, North Korea, India ,rank , Global Peace Index 2018 , Australian think tank , Iceland, New Zealand, Austria, Portugal ,Denmark , Syria, Afghanistan, South Sudan, Iraq , Somalia ,Yemen, Sri Lanka, Chad, Colombia, Uganda. 137, 
  in ,

  മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തു വിട്ടതിന്റെ ചേതോവികാരമെന്താവാം?

  മിന്നലാക്രമണത്തിന്റെ ( surgical strike ) വീഡിയോ പുറത്ത് വിട്ടു കൊണ്ട് മോഡി സർക്കാർ സൈനികരെ വോട്ടിന് വേണ്ടി ഉപയോഗിക്കുന്നെന്ന് കോണ്‍ഗ്രസ് പാർട്ടിയും മറ്റ്‌ പ്രമുഖ നേതാക്കളും ആരോപിക്കുമ്പോൾ ആ ആരോപണത്തിൽ കഴമ്പില്ലേ എന്ന സംശയം ഏതൊരു ഭാരതീയന്റെയും ഉള്ളിൽ ഉടലെടുക്കുക സ്വാഭാവികം. 2016 സെപ്തംബറില്‍ പാകിസ്ഥാന്റെ അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകളിലേക്ക് അപ്രതീക്ഷിതമായി കടന്നുകയറിയ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടത് രൂക്ഷമായ വിവാദത്തിന് കാരണമായിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ആസന്നമാകുന്ന തിരഞ്ഞെടുപ്പ് […] More

 • India, world's most dangerous country , women,survey, high risk of sexual violence ,slave labour,Afghanistan , Syria ,Thomson Reuters Foundation survey
  in ,

  സ്ത്രീ സുരക്ഷ അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്

  ലണ്ടന്‍: സ്ത്രീകള്‍ ഏറ്റവുമധികം അക്രമങ്ങൾക്ക് ഇരയാകുന്ന രാജ്യം ഇന്ത്യയെന്ന് ( India ) പുതിയ സർവ്വേ റിപ്പോർട്ട്. സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ, അടിമ വേല എന്നിവയിൽ ഇന്ത്യ മുന്നിലാണെന്ന് റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വ്വേ ഫലത്തിൽ പറയുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550 ഓളം വിദഗ്ദ്ധർക്കിടയില്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വ്വേ ഫലമാണ് ഇത്തരത്തിലൊരു ഞെട്ടിക്കുന്ന വാർത്ത പുറത്തു വിട്ടത്. ഇന്ത്യൻ വനിതകളുടെ ജീവിതം തീരെ സുരക്ഷിതമല്ലെന്നും അത് വളരെയേറെ അപകടം നിറഞ്ഞതാണെന്നും ഇന്ന് പുറത്തിറക്കിയ […] More

 • former CEA Arvind Subramanian , interview, former CEA , reasons,  resigned,  No magic wand, solve, India, jobs crisis,,India’s Chief Economic Advisor ,United States , Prashant Jha , government , economy,
  in , ,

  നയം വ്യക്തമാക്കി മുൻ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രംഗത്ത്

  വളരെ അപ്രതീക്ഷിതമായിരുന്നു എൻ ഡി എ സർക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തു നിന്നുള്ള അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ ( Arvind Subramanian ) രാജി. അമേരിക്കയിൽ അക്കാദമിക് രംഗത്തേക്ക് മടങ്ങാനുള്ള താല്പര്യം പ്രകടിപ്പിക്കുന്ന അദ്ദേഹവുമായി ‘ഹിന്ദുസ്ഥാൻ ടൈംസ്’ ലേഖകൻ പ്രകാശ് ഝാ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളുടെ വിവർത്തനം. തിരിഞ്ഞു നോക്കുമ്പോൾ എന്ത് തോന്നുന്നു? ഇക്കാലയളവിൽ ഉയർത്തിപ്പിടിക്കാനുള്ള നേട്ടങ്ങൾ, കോട്ടങ്ങൾ… നേട്ടങ്ങൾ ഏറെയുണ്ട്. ചരക്കു സേവന നികുതി പരിഷ്‌കാരം, ഇരട്ട ബാലൻസ് ഷീറ്റ് പ്രശ്‍നം നേരത്തെ തിരിച്ചറിഞ്ഞത്, കളങ്കിത […] More

 • Shikhar Dhawan , India, record, Afghanistan, record, 
  in , ,

  ഇന്ത്യയ്ക്ക് അഭിമാനം; ശിഖര്‍ ധവാൻ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി

  ബംഗളൂരു: ആരാധകരെ ആഹ്ളാദത്തിൽ ആറാടിച്ച് ശിഖര്‍ ധവാൻ ( Shikhar Dhawan ). ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റത്തിനെത്തിയ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ മിന്നൽ സെഞ്ചുറി നേടി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ശതകം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ശിഖര്‍ ധവാന്‍ മാറി. 91 പന്തില്‍ നിന്ന് 104 റണ്‍സ് നേടിയ ധവാന്‍ അതിവേഗത്തിലാണ് സെഞ്ചുറി സ്വന്തമാക്കിയത്. ടെസ്റ്റിൽ ധവാന്റെ ഏഴാം സെഞ്ചുറിയാണിത്. 19 ബൗണ്ടറിയും 3 സിക്സും ഉൾപ്പെടെ […] More

 • Vivo NEX S, NEX A ,launched, pop-up selfie cameras, India, smartphone,  handsets,Ultra FullView Display, AMOLED panels
  in , ,

  പോപ്പ് അപ്പ് സെൽഫി ക്യാമറയുമായി വിവോ നെക്സ് എസ്, നെക്സ് എ വിപണിയിൽ

  ആരാധകർ ഏറെ കാത്തിരുന്ന വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി. നെക്സ് എസ്, നെക്സ് എ ( Vivo NEX S ) എന്നി രണ്ട് കിടിലൻ സ്മാർട്ട് ഫോണുകളാണ് വിപണി കീഴടക്കാൻ ഇത്തവണ എത്തിയിരിക്കുന്നത്. വിവോ മുൻപ് അവതരിപ്പിച്ച അപെക്സ് എന്ന കോൺസെപ്റ്റ് മോഡലാണ് ഇതോടെ യാഥാർഥ്യമാക്കുന്നത്. സെൽഫി പ്രേമികളുടെ മനകവരുന്ന പോപ്പ് അപ്പ് സെൽഫി ക്യാമറയാണ് നെക്സ് എസ്, നെക്സ് എ യുടെ പ്രധാന സവിശേഷത. ഇരുഫോണുകൾക്കും 2316 x 1080 പിക്സലോടുകൂടിയ അൾട്രാ […] More

 • Chess , Chess champion , India, Soumya Swaminathan , headscarf, Iran,  Woman Grandmaster , former world junior girls' champion ,denied,Asian Team Chess Championship, , Hamadan, Iran,, violated, personal rights, Indian shooter, Heena Sidhu, Asian Airgun meet,
  in , , ,

  മതപരമായ വേഷവിധാനത്തിൽ വിയോജിപ്പ്; ചെസ്സ് ചാമ്പ്യൻ മത്സരത്തിൽ നിന്ന് പിന്മാറി

  ന്യൂഡൽഹി: സുപ്രസിദ്ധ ഇന്ത്യൻ ചെസ്സ് ചാമ്പ്യൻ ( Chess champion ) സൗമ്യ സ്വാമിനാഥൻ ഏഷ്യൻ ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറി. വേഷവിധാനത്തെ സംബന്ധിച്ച ഇറാനിയൻ അധികൃതരുടെ കടുംപിടുത്തത്തെ തുടർന്നാണ് വനിതാ ഗ്രാൻഡ് മാസ്റ്ററായ സൗമ്യ സ്വാമിനാഥൻ ഏഷ്യൻ ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറിയത്. ഇറാനിലെ ഹമദാനിൽ ജൂലൈ 26 മുതൽ ആഗസ്റ്റ് 4 വരെ നടക്കാനിരിക്കുന്ന ഏഷ്യൻ ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ നിർബന്ധമായും ശിരോവസ്ത്രം ധരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ തീരുമാനം തന്റെ […] More

Load More
Congratulations. You've reached the end of the internet.