മതപരമായ വേഷവിധാനത്തിൽ വിയോജിപ്പ്; ചെസ്സ് ചാമ്പ്യൻ മത്സരത്തിൽ നിന്ന് പിന്മാറി

ന്യൂഡൽഹി: സുപ്രസിദ്ധ ഇന്ത്യൻ ചെസ്സ് ചാമ്പ്യൻ ( Chess champion ) സൗമ്യ സ്വാമിനാഥൻ ഏഷ്യൻ ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറി. വേഷവിധാനത്തെ സംബന്ധിച്ച…