More stories

 • Farook College , holi gala, violence, case, teachers, student, strike, injured, clash, car, staff, hurt, principal, 
  in ,

  ഫറൂഖ് കോളേജിലെ അക്രമം: അധ്യാപകര്‍ക്കും വിദ്യാർത്ഥിക്കുമെതിരെ കേസെടുത്തു

  കോഴിക്കോട്: ഫറൂഖ് കോളേജിൽ ( Farook College ) വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അധ്യാപകരായ നിഷാദ്, സാജിര്‍, യൂനുസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ലാബ് അസിസ്റ്റന്‍റിനെ കാര്‍ ഇടിച്ച്‌ പരിക്കേല്‍പ്പിച്ചെന്ന ആരോപണത്തില്‍ വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തു. ഹോളിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച കാമ്പസില്‍ ആഘോഷ പരിപാടികൾ നടന്നിരുന്നു. തുടർന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും ഒരു ജീവനക്കാരനും പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥികളുടെ കാറിടിച്ചാണ് ലബോറട്ടറി അസിസ്റ്റന്‍റ് എ.പി. ഇബ്രാഹിം കുട്ടിയ്ക്ക് പരിക്കേറ്റത്. അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ […] More

 • Eraviperoor , PRDS , fire, blast, injured, Prathyaksha raksha Daiva Sabha , hospital, permission, fire force, media, religion, festival, devotees, police, 

  Hot Popular

  in ,

  ഇരവിപേരൂരിലെ പിആർഡിഎസ് പടക്ക നിര്‍മ്മാണശാലയിൽ തീപ്പിടുത്തം

  പത്തനംതിട്ട: ഇരവിപേരൂരിലെ ( Eraviperoor ) പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ( PRDS ) പടക്ക നിര്‍മാണശാലയിൽ തീപ്പിടുത്തം. സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. വെട്ടിക്കെട്ട് നടത്തിപ്പുകാരന്‍ ഹരിപ്പാട് മഹാദേവിക്കാട് സ്വദേശി ഗുരുദാസും ഭാര്യ ആശാ ഗുരുദാസുമാണ് മരണമടഞ്ഞത്. അപകടത്തിൽ ഏഴു പേര്‍ക്ക് പൊള്ളലേറ്റു. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനത്തെ പടക്ക നിര്‍മാണശാലയിൽ ഇന്ന് രാവിലെ 9.30-ഓടെയാണ് അഗ്നിബാധയുണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് സൂചന. വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മിക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. […] More

 • CCochin Shipyard Blast, ochin Shipyard , ship, blast, 5 killed, explosion, ONGC ship, injured, police, malayali,
  in , ,

  കൊച്ചി കപ്പല്‍ശാല: അപകട കാരണം വാതക ചോർച്ച; 10 ലക്ഷം രൂപ ധനസഹായം

  കൊച്ചി: കൊച്ചിന്‍ കപ്പല്‍ ശാലയില്‍ കപ്പലിലുണ്ടായ സ്ഫോടനത്തിന് ( Cochin Shipyard Blast ) കാരണം വാതക ചോര്‍ച്ചയാണെന്ന് ഷിപ്പ് യാര്‍ഡ് സി.എം.ഡി മധു നായര്‍ അറിയിച്ചു. അപകടത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ഷിപ്പ്യാര്‍ഡ് അടിയന്തരമായി 10 ലക്ഷം രൂപ വീതം സഹായം നല്‍കും. അപകടത്തില്‍ മരിച്ചവരെല്ലാം മലയാളികളാണ്. കോട്ടയം സ്വദേശി ഗവിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ്, ഏലൂര്‍ സ്വദേശി ഉണ്ണി, തുറവൂര്‍ സ്വദേശി ജയന്‍, ഉണ്ണി എന്നിവരാണ് മരണമടഞ്ഞതെന്ന് തിരിച്ചറിഞ്ഞു. 11 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരുടെ […] More

 • Cochin Shipyard , ship, blast, 5 killed, explosion, ONGC ship, injured, police, malayali, Cochin Shipyard,International Ship Repair Facility, lays, foundation stone, Gadkari, UPA project , Union Shipping and Transport Minister, Nitin Gadkari , ship repair project, ISRF,chairman of Cochin Port Trust ,CPT, partnership project,
  in ,

  കൊച്ചി കപ്പൽശാലയിൽ അപകടം; അഞ്ച് മരണം

  എറണാകുളം: കൊച്ചി കപ്പൽശാലയിലുണ്ടായ ( Cochin Shipyard ) പൊട്ടിത്തെറിയെ തുടർന്ന് അഞ്ചു പേർ മരണമടഞ്ഞു. ഒഎൻജിസിയുടെ സാഗർ ഭൂഷൺ എന്ന കപ്പലിലാണ് സ്‌ഫോടനമുണ്ടായത്. കപ്പലിന്റെ അറ്റകുറ്റപ്പണിയ്ക്കിടെ വാട്ടർ ബല്ലാസ്റ്റ്  പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സമയത്ത് എട്ടിലധികം ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരമാണ്. എണ്ണ പര്യവേക്ഷണത്തിനുപയോഗിക്കുന്ന കപ്പലിലാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിക്കിടെ ഡ്രൈഡോക്കിൽ അപകടം നടക്കുകയായിരുന്നു എന്ന് അധികൃതർ അറിയിച്ചു. മരണമടഞ്ഞവരിൽ രണ്ടു പേർ മലയാളികളാണ്. ഒരാൾ പത്തനംതിട്ട സ്വദേശിയും മറ്റൊരാൾ വൈപ്പിൻ സ്വദേശിയുമാണ്. ജിബിൻ, […] More

 • Kochi , Padma Junction , accident,man ,lady, helped, fainted,  passengers, auto, hospital, woman, injured, 

  Hot Popular

  in , , ,

  പത്മാ ജംഗ്ഷനിലെ അപകടം: രക്ഷകയായി വഴിയാത്രക്കാരി

  കൊച്ചി: കേരളത്തിന്റെ പ്രമുഖ വാണിജ്യ നഗരമായ കൊച്ചിയിലെ പത്മാ ജംഗ്ഷനിൽ ( Padma Junction ) നടന്ന അപകട വേളയിൽ മലയാളി സമൂഹം വെറും കാഴ്ച്ചക്കാരായി നിന്നത് വിവാദമാകുന്നു. അപകടത്തിൽപ്പെട്ടയാളെ സഹായിക്കാൻ കൂട്ടാക്കാതെ പുരുഷന്മാർ മാറി നിന്നപ്പോൾ അജ്ഞാതയായ ഒരു വഴിയാത്രക്കാരി അപകടത്തിൽപ്പെട്ടയാൾക്ക് രക്ഷകയായി. ബഹുനിലക്കെട്ടിടത്തിൽ നിന്ന് തലകറങ്ങി താഴെ വീണ ആൾ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ഒരു സ്കൂട്ടറിന് മുകളിലാണ് വീണത്. എന്നാൽ അപകടത്തിൽപ്പെട്ടയാളിന്റെ ജീവൻ രക്ഷിക്കാതെ ജനക്കൂട്ടം വെറും കാഴ്ച്ചക്കാരായി നോക്കി നിന്നു. ചിലർ പരിക്കേറ്റയാളെ ശ്രദ്ധിക്കാതെ നടന്നു […] More

 • Mumbai Pub, constable, saved, nine live, Sudarshan Shinde, Shinde, carried ,patrons , shoulders,  injured , hospitals, Mumbai Police Commissioner, felicitated, police constable , lives , nine patrons , pub ,Kamala Mills compound , Lower Parel,  massive fire ,December 29,Mumbai Police , , rooftop pub, Trade House,terrace ,locked,fire officers, door,social media,
  in ,

  ഒൻപത് പേരെ ഒറ്റയ്ക്ക് രക്ഷിച്ച ധീരന് അഭിനന്ദനപ്രവാഹം

  മുംബൈ: പതിനാല് പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ പബ്ബിലെ ( Mumbai Pub ) തീപിടുത്തത്തിൽ ഒൻപത് പേരെ ഒറ്റയ്ക്ക് രക്ഷപ്പെടുത്തിയ സുദർശൻ ഷിൻഡെ ( Sudarshan Shinde ) എന്ന പോലീസ് കോൺസ്റ്റബിളിന് അഭിനന്ദനപ്രവാഹം. മുംബൈ പോലീസ് കമ്മീഷണർ ഡി ഡി പഡ്സാൽജികർ തിങ്കളാഴ്ച്ച ധീരനായ സുദർശൻ ഷിൻഡെയെ നേരിട്ട് അഭിനന്ദിച്ചിരുന്നു. ഒരു യുവാവ് അപകടത്തിൽപ്പെട്ടവരെ തോളിലേറ്റി രക്ഷപ്പെടുത്തുവാനായി പായുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ ഇവ വ്യാജമാണെന്ന ശ്രുതി പരന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ […] More

 • in , ,

  പുതുവൈപ്പ് എല്‍പിജി ടെര്‍മിനൽ: ഹർജി തള്ളി; സമരക്കാർക്ക് തിരിച്ചടി 

  കൊച്ചി:  പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായ (Puthuvype LPG Terminal ) ഹര്‍ജി ചെന്നൈ ഹരിത ട്രൈബ്യൂണൽ (Chennai Green Tribunal ) തള്ളിക്കളഞ്ഞു. പദ്ധതിയുമായി ഐ.ഒ.സിയ്ക്ക് മുന്നോട്ടു പോകാമെന്ന് ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കി. ഐ.ഒ.സിയുടെ എല്‍.പി.ജി ടെര്‍മിനലിന്‍റെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. തീരദേശ നിയമങ്ങള്‍ ലംഘിച്ച്‌ നടക്കുന്ന നിര്‍മ്മാണ പ്രവർത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളാണ് ഹർജി സമര്‍പ്പിച്ചത്. അപകടഭീഷണി സാധൂകരിക്കുന്നതിന് തെളിവില്ലെന്ന് ഹരിത ട്രൈബ്യൂണൽ വിലയിരുത്തി. ജീവനും സ്വത്തിനും പദ്ധതി ഭീഷണിയാണെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ഹരിത […] More

 • Mumbai fire, snack shop,Khairani Road, Saki Naka,  killed, search, injured, persons, hospital , Bhanu Farsan snack shop, treatment, fire engine, ambulance, electric installations, 
  in ,

  മുംബൈയിൽ വൻ തീപിടുത്തം; 12 മരണം

  മുംബൈ: തിങ്കളാഴ്ച്ച അന്ധേരിയിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ (Mumbai fire) 12 മരണം. നാല് പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. 12-ലധികം ആളുകൾ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. അന്ധേരിയിലെ സഖി നാകയിലുള്ള ബേക്കറിയിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള രാജ്വാദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തെ തുടര്‍ന്നു 200 അടി ഉയരമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് അഗ്‌നിശമനസേന നടത്തുന്ന തിരച്ചിൽ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം […] More

 • Kunchako Boban, shooting site, arrest, Alapuzha, attack, police, custody, shooting location, ‘Kuttanadan Marpappa, Salim Kumar, Kainagiri, gang, injured, Sunday,

  Trending Hot Popular

  in , ,

  കുഞ്ചാക്കോ ബോബന്റെ ഷൂട്ടിംഗ് സെറ്റില്‍ ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍

  ആലപ്പുഴ: കുഞ്ചാക്കോ ബോബന്‍ (Kunjako Boban) നായകനായ സിനിമയുടെ സെറ്റില്‍ ആക്രമണം നടത്തിയ അക്രമികളെ അറസ്റ്റ് ചെയ്തു. കൈനകരി മുട്ടേല്‍ പാലം സ്വദേശികളായ പ്രിന്‍സ്, അഭിലാഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ആലപ്പുഴ കൈനകരിയില്‍ ചിത്രീകരണം നടത്തുകയായിരുന്ന ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’ എന്ന സിനിമയുടെ സെറ്റിലാണ് ഞായറാഴ്ച്ച ആക്രമണമുണ്ടായത്. മദ്യ ലഹരിയിലെത്തിയ അഞ്ചംഗ സംഘം ഫിലിം യൂണിറ്റിലെ ജീവനക്കാരെ മര്‍ദ്ദിച്ചതായാണ് പരാതി. സംഭവത്തിൽ രണ്ട് പ്രൊഡക്ഷന്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണസമയത്ത് കുഞ്ചാക്കോ ബോബനും സലിം കുമാറും ഉള്‍പ്പടെയുള്ളവര്‍ […] More

 • Hot Popular

  in , ,

  പാറമട അപകടം: മാരായിമുട്ടത്തെ പാറമടകള്‍ക്ക് സ്റ്റോപ്പ് മെമ്മോ

  തിരുവനന്തപുരം: ഇന്ന് രാവിലെ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ മാരായിമുട്ടത്തെ പാറമടകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ കളക്ടര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. പാറശ്ശാലയിലെ (Parasalla) അനധികൃത പാറമട (quarry) ഇടിഞ്ഞു വീണ് രണ്ടു തൊഴിലാളികൾ മരണമടഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളില്‍ വന്ന വീഴ്ച്ച പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സേലം സ്വദേശി സതീഷ്, മാലകുളങ്ങര സ്വദേശി ബിനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. അപകടസ്ഥലത്ത് കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷാപ്രവർത്തകർ ആശുപത്രികളിലേക്ക് മാറ്റി. കോട്ടപ്പാറയില്‍ അലോഷ്യസ് എന്നയാളുടെ പാറമടയിലാണ് അപകടമുണ്ടായത്. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന പാറമടയുടെ […] More

 • Bihar ,stampede,Ganga, river,Kartik Purnima, kills,
  in ,

  ഗംഗയിലെ പുണ്യസ്​നാനം;​ ബീഹാറിലെ തിരക്കിൽ നാലു മരണം

  പട്ന: ബീഹാറിലെ (Bihar) ബേഗുസാരായി ജില്ലയില്‍ ഗംഗാ (Ganga) നദീതീരത്തുണ്ടായ തിക്കിലും തിരക്കിലും (stampede) പെട്ട് നാല് തീർത്ഥാടകര്‍ (pilgrims) മരണമടഞ്ഞു. കാര്‍ത്തിക പൂര്‍ണിമയുമായി ബന്ധപ്പെട്ട് പ്രധാന സ്നാനഘട്ടമായ സിമാരിയ ഗാട്ടില്‍ കാര്‍ത്തിക് പൂര്‍ണിമ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് ശനിയാഴ്ച്ച രാവിലെ അപകടത്തില്‍പ്പെട്ടത്. സംഭവത്തിൽ പത്തിലേറെ പേർക്ക് പരിക്കേറ്റു. പുണ്യസ്നാനം നടത്തുവാനായി ഒരേസമയം ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ഒരുമിച്ച്‌ തിരക്കു കൂട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. എന്നാൽ ബെഗുസരായി പോലീസ് സൂപ്രണ്ട് തീർത്ഥാടകരുടെ മരണം സ്ഥീരീകരിച്ചെങ്കിലും സംഭവസ്ഥലത്ത് […] More

 • mumbai railway station

  Trending

  in ,

  മുംബൈ റെയില്‍വേ സ്റ്റേഷൻ: തിരക്കിൽ 22 മരണം

  മുംബൈ: മുംബൈയിലെ റെയില്‍വേ സ്റ്റേഷനിലുണ്ടായ (Mumbai railway station) തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരണമടഞ്ഞു. 30-ലധികം പേര്‍ക്ക് പരിക്കേറ്റു. മുംബൈയ്ക്ക് സമീപമുള്ള എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനടുത്തുള്ള മേല്‍പ്പാലത്തിലാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്ന് ആളുകൾ കൂട്ടമായി റെയില്‍വേ മേല്‍പ്പാലത്തിലേയ്ക്ക് കയറിയതാണ് അപകടത്തില്‍ കലാശിച്ചത്. അപകടത്തെ തുടർന്ന് നാല് ലൈനുകളില്‍ ഒന്നിലെ ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച്ച രാവിലെ 10. 30-നായിരുന്നു അപകടം. ശക്തമായ മഴയെത്തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലും പരിസരത്തും തിരക്ക് വർദ്ധിച്ചിരുന്നു എന്നും […] More

മനസ്സാ വാചാ