റേപ്പ് എന്ന വാക്കിന്റെ അർത്ഥം കുഞ്ഞുങ്ങളോട് വിശദീകരിക്കേണ്ടി വരുന്ന ദിവസത്തെ ഭയക്കുന്നു: ഗൗതം ഗംഭീർ

മൈതാനത്തിലെ മികച്ച പ്രകടങ്ങൾക്ക് പുറമെ സാമൂഹ്യ പ്രതിബദ്ധതയുടെ പേരിലും പ്രശസ്ത കായികതാരം ഗൗതം ഗംഭീർ മാതൃകയാണ്. പിഞ്ചു കുഞ്ഞുങ്ങളെ പോലും നരാധമന്മാർ നിഷ്ഠൂരമായി…