മനുഷ്യരാൽ ദുരന്തമേറ്റു വാങ്ങിയ വേഴാമ്പലിന്റെ ഇണയ്ക്കും കുഞ്ഞുങ്ങൾക്കും നന്മ നിറഞ്ഞവരുടെ സഹായഹസ്തം

എസിയുടെ സുഖ ശീതളിമയിലിരുന്ന് സമൂഹമാധ്യമങ്ങളിലൂടെ മാത്രം നാം ഉൾപ്പെടുന്ന സമൂഹം വിളംബരം ചെയ്യുന്ന കപട പ്രകൃതി സ്‌നേഹത്തിന് ഇതാ ഒരു ചുട്ട മറുപടി….