More stories

 • Pak media, India, Pakistan, resolve, differences, Koreas, Pakistan newspaper, North Korea, South Korea, peace, war, border, issues, meeting, relations, normalisation, noblest of goals, region, 
  in , ,

  ലോകശാന്തിക്കായി കൊറിയകള്‍ ഒന്നിച്ചു; ഇനി ഇന്ത്യയും പാകും ഒന്നിക്കണം: പാക് മാധ്യമങ്ങള്‍

  ഇസ്ലാമാബാദ്: യുദ്ധങ്ങളും അഭയാർത്ഥി പ്രശ്നങ്ങളും ലോകത്ത് വർധിച്ചു വരുന്ന സാഹചര്യത്തിൽ ലോകശാന്തിയ്ക്ക് പുതു പ്രതീക്ഷയേകിക്കൊണ്ട് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും സമാധാനപാതയിൽ എത്തിയതു പോലെ ഇന്ത്യയും പാകിസ്ഥാനും ഒന്നിക്കണമെന്ന് പാക് മാധ്യമങ്ങൾ ( Pak media ). ബദ്ധവൈരികളായിരുന്ന കൊറിയൻ നേതാക്കളുടെ ചരിത്ര പ്രസിദ്ധമായ കൂടിക്കാഴ്ചയെ പ്രശംസിച്ച്‌ പ്രമുഖ പത്രമായ ഡെയ്‌ലി ടൈംസിലെ ലേഖനത്തിലാണ് ഇന്ത്യ-പാക് കൂട്ടുകെട്ടിനെ പറ്റിയുള്ള നിർദ്ദേശമുയർന്നത്. ഇക്കാര്യത്തിൽ കൊറിയന്‍ ഭരണാധികാരികളെ ഇന്ത്യയും പാകിസ്ഥാനും അനുകരിക്കണമെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു. എഴുപതിലധികം […] More

 • Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic ,Justice  P. N. Ravindran , BJP, Karnataka, Yeddyurappa, floor test, tomorrow, Supreme Court,  stay orders, Courts ,  6 months , civil, criminal case trials,Supreme Court, bench ,Justices, Adarsh Kumar Goel, Navin Sinha , RF Nariman , proceedings,  legislative , trial , CJI, impeachment, Yechuri, plans, Dipak Misra, SC CPM, may bring impeachment against CJI, Yechuri, opposition, plans, impeachment motion, chief justice, Dipak Misra, Supreme court,
  in ,

  ജഡ്ജിമാർ തമ്മിലുള്ള തർക്കം പരിഹരിച്ചിട്ടില്ല: അറ്റോർണി ജനറൽ

  ന്യൂഡൽഹി: ജഡ്ജിമാർ ( judges ) തമ്മിലുള്ള തർക്കം പരിഹരിച്ചിട്ടില്ലെന്ന് അറ്റോർണി ജനറൽ ( Attorney General ) കെ കെ വേണുഗോപാൽ ( KK Venugopal  ) ഇന്ന് വ്യക്തമാക്കി. മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ചാണ് എജിയുടെ പ്രസ്താവന. എന്നാൽ ജഡ്ജിമാർ തമ്മിലുള്ള തർക്കംപ്രശ്നങ്ങൾ പരിഹരിച്ചെന്ന് അറ്റോർണി ജനറൽ ഇന്നലെ അറിയിച്ചിരുന്നു. അതേസമയം, ഇന്നലെ ജഡ്ജിമാർ തമ്മിൽ തർക്കമുണ്ടായതായി സൂചന. ഇന്നലെ നടന്ന ചായ സൽക്കാരത്തിനിടയിലാണ് ജഡ്ജിമാർ തമ്മിൽ തർക്കമുണ്ടായത്. വിവാദ പത്രസമ്മേളനം വിളിച്ചു കൂട്ടിയ നാല് ജഡ്ജിമാർക്കെതിരെ […] More

 • KSRTC, pension, meeting, suicide, former superintendent, chief minister, salary, finance minister, KSRTC, pension, Ramesh Chennithala, retirees, issue, Govt, Kerala Transport Employees' Union , Kerala State Road Transport Corporation,woman,suicide, KSRTC, Thomas Issac, explanation, pension, finance minister, high court, petition, state govt, Kerala, transport department, additional secretary, case, employees, union, complaints, financial aid, KSRTC, resigned, pension, finance minister, employees, passengers, salary, issues, facebook post, workers, government contribution, transportation, delayed, Kerala state road transport corporation

  Trending Hot Popular

  in

  കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ചെന്നിത്തല പ്രതികരിച്ചു

  തിരുവനന്തപുരം: കെഎസ്ആര്‍ടിസി ( KSRTC ) പെന്‍ഷന്‍ ( pension ) മുടങ്ങിയതിനാൽ ഒരു വീട്ടമ്മ ആത്മഹത്യ ചെയ്ത ദാരുണ സംഭവമെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ( Chennithala ) ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായിരുന്ന കൂത്താട്ടുകുളത്തിനടുത്ത് വാളായിക്കുന്ന് തട്ടുംപുറത്ത് മാധവന്റെ വിധവ തങ്കമ്മയാണ് പെന്‍ഷന്‍ മുടങ്ങിയതു കാരണം ആത്മഹത്യ ചെയ്തത്. മനോദൗര്‍ബല്യമുള്ള മകന്‍ ഉള്‍പ്പടെയുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കെഎസ്ആര്‍ടിസിയില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന തുച്ഛമായ പെന്‍ഷന്‍. അഞ്ചു മാസമായി പെൻഷൻ മുടങ്ങിയതോടെ […] More

 • power banks, flight, strict restrictions, security, BCAS, Bureau of civil aviation securities, issues, traveller, passengers, check-in, baggage, airport, authority, on-board facilities, requirements, aircraft, airlines, kochi,

  Trending

  in ,

  വിമാനയാത്രയിൽ പവര്‍ ബാങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണം

  കൊച്ചി: വിമാനത്തില്‍ പവര്‍ ബാങ്കുകള്‍ ( power banks ) കൊണ്ടുപോകുന്നതിന് കര്‍ശന നിയന്ത്രണം. സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തിയാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് ( BCAS ) പവര്‍ ബാങ്കുകള്‍ക്ക് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പവര്‍ ബാങ്കുകളില്‍ വളരെ എളുപ്പത്തില്‍ മാറ്റംവരുത്തി ഉള്ളിലെ സെല്ലുകള്‍ക്കു പകരം സ്ഫോടകവസ്തുക്കള്‍ നിറയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ബിസിഎഎസ് ഈ തീരുമാനം കൈക്കൊണ്ടത്. ഇനിമുതല്‍ പവര്‍ ബാങ്കുകള്‍ ചെക്ക് ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ പ്രമുഖ ബ്രാന്‍ഡുകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള […] More

 • KSRTC, pension, meeting, suicide, former superintendent, chief minister, salary, finance minister, KSRTC, pension, Ramesh Chennithala, retirees, issue, Govt, Kerala Transport Employees' Union , Kerala State Road Transport Corporation,woman,suicide, KSRTC, Thomas Issac, explanation, pension, finance minister, high court, petition, state govt, Kerala, transport department, additional secretary, case, employees, union, complaints, financial aid, KSRTC, resigned, pension, finance minister, employees, passengers, salary, issues, facebook post, workers, government contribution, transportation, delayed, Kerala state road transport corporation
  in , ,

  കെഎസ്‌ആര്‍ടിസിയില്‍ 606 ജീവനക്കാരുടെ കൂട്ടരാജി

  തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്‌ആര്‍ടിസിയിൽ (KSRTC) കൂട്ടരാജി (resigned). 606 ജീവനക്കാരാണ് കൂട്ടത്തോടെ രാജി സമർപ്പിച്ചത്. അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍, കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് ഗ്രേഡ് 2, എന്നീ വിഭാഗങ്ങളിലെ ജീവനക്കാർക്ക് പുറമെ ബ്ലാക്സ്മിത്, പെയിന്റര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ഗാര്‍ഡ്, പ്യൂണ്‍, സ്റ്റോര്‍ ഇഷ്യൂവര്‍ എന്നീ തസ്തികകളില്‍ പ്രവർത്തിക്കുന്നവരും രാജി സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു. ഇവരുടെ രാജി മാനേജ്മെന്റ് അംഗീകരിച്ചു. അടിക്കടി ശമ്പളം മുടങ്ങുന്നതും പെന്‍ഷന്‍ കിട്ടാതാകുമെന്ന ആശങ്കയുമാണ് കെഎസ്‌ആര്‍ടിസിയിലെ ജോലി ഉപേക്ഷിക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിതരാക്കുന്നതെന്ന് ആരോപണമുണ്ട്. […] More

 • in ,

  വിശ്വാസ വോട്ടെടുപ്പ് ഉടന്‍ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി

   ചെന്നൈ: തമിഴ്നാട്ടില്‍ ഉടന്‍ തന്നെ വിശ്വാസ വോട്ടെടുപ്പ് (no floor test) നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി (Madras HC) വ്യക്തമാക്കി. കൂടാതെ 18 എംഎല്‍എമാരെ (18 mlas) അയോഗ്യരാക്കിയ നടപടി ഒക്ടോബര്‍ 4 വരെ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. അയോഗ്യരായ എംഎല്‍എമാരുടെ ഹര്‍ജി പരിഗണിക്കവെയാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വിശ്വാസവോട്ടെടുപ്പ് പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചത്. ഒക്ടോബര്‍ നാലിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് എം ദുരൈസ്വാമി അറിയിച്ചു. എടപ്പാടി പളനിസാമി സര്‍ക്കാരിനു താൽക്കാലിക […] More