More stories

  • pinarayi, investment
    in , ,

    കേരളത്തെ മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമാക്കും: മുഖ്യമന്ത്രി

    കൊച്ചി: കേരളത്തിലെ വ്യവസായ മേഖലയെ ശക്തിപ്പെടുത്തുവാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് (startups) ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി (cm) പ്രഖ്യാപിച്ചു. നൂതനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യവസായ സംരംഭങ്ങളാണ് നാടിന് ആവശ്യമെന്നും വ്യവസായ മേഖലയിലെ പരമ്പരാഗത രീതികളും കാഴ്ച്ചപ്പാടുകളും യുവാക്കള്‍ മാറ്റിമറിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൊച്ചിയില്‍ കെഎസ്‌ഐഡിസി സംഘടിപ്പിച്ച മൂന്നാമത് യുവസംരംഭക സംഗമം (യെസ്2017 3ഡി) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമാക്കാനാണ് ശ്രമം. കെഎസ്‌ഐഡിസിയിലൂടെയാണ് 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുക. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള […] More