More stories

 • in ,

  ബാര്‍ കോഴക്കേസന്വേഷണം; ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

  ന്യൂഡല്‍ഹി: ബാര്‍ ( Bar ) കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ ( KM Mani ) സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. നിലവിൽ ഈ കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ അതിൽ ഇടപെടാനാകില്ലെന്നാണ് കോടതി അറിയിച്ചത്. അന്വേഷണത്തില്‍ പിഴവുണ്ടെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. നോബിള്‍ മാത്യുവാണ് പൊതുതാത്പര്യ ഹര്‍ജി സമർപ്പിച്ചത്. ലോക്നാഥ് ബെഹ്റ വിജിലന്‍സ് മേധാവിയായ ശേഷം […] More

 • Hot Popular

  in ,

  അഭയ കേസ്: ക്രൈംബ്രാഞ്ച് മുന്‍ എസ്.പി മൈക്കിളിനെ പ്രതി ചേര്‍ത്തു

  തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ ( Sister Abhaya case ) നിര്‍ണായക തെളിവുകൾ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ സിബിഐ കോടതി പ്രതി ചേര്‍ത്തു. ക്രൈംബ്രാഞ്ച് മുന്‍ എസ്.പി ( former SP ) കെ.ടി.മൈക്കിളിനെയാണ് ( Michael ) കോടതി നാലാം പ്രതിയാക്കിയത്. കാല്‍ നൂറ്റാണ്ടു പിന്നിടുന്ന അഭയ കേസില്‍ ആദ്യമായി വരുന്ന വിധിയാണിത്. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് മൈക്കിളിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട മൈക്കിളിന്റെ ഹര്‍ജി കോടതി തള്ളിക്കളഞ്ഞു. മൈക്കിള്‍ അടക്കമുള്ളവരെ […] More

 • in

  അഭയ കേസ്: സിബിഐക്ക് വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം

  തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ( Abhaya case ) ദുരൂഹ മരണം അന്വേഷിക്കുന്ന സിബിഐക്ക് ( CBI ) വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് പരിഗണിക്കവെ അഭയയുടെ കൊലപാതകം അന്വേഷിച്ചതിലെ വീഴ്ചകള്‍ തിരുവനന്തപുരം സിബിഐ കോടതി ചൂണ്ടിക്കാട്ടി. കേസിലെ തൊണ്ടി മുതലുകള്‍ നശിപ്പിച്ചതിനെ സംബന്ധിച്ച അന്വേഷണം സിബിഐ ഗൗരവപൂർവം കണ്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കൂടാതെ സിസ്റ്റര്‍ അഭയയുടെ പിതാവ് ആര്‍.ഡി.ഒക്ക് നല്‍കിയ പരാതിയിലെ പ്രസക്ത ഭാഗങ്ങള്‍ നശിപ്പിച്ചതിനെ പറ്റി അന്വേഷിക്കാതിരുന്നത് എന്തു കൊണ്ടാണെന്നും സിബിഐ കോടതി […] More

 • Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment
  in ,

  ചാണ്ടിയുടെ കയ്യേറ്റം മനഃപൂര്‍വമെന്ന് കണക്കാനാവില്ല: ഹൈക്കോടതി

  കൊച്ചി: കായല്‍ കൈയേറ്റ കേസില്‍ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടേത് ( Thomas Chandy ) മനഃപൂര്‍വമുള്ള കൈയ്യേറ്റമായി ( encroachment ) കണക്കാനാവില്ലെന്ന് ഹൈക്കോടതി ( HC ) നീരീക്ഷണം. കേസില്‍ മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വേ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടു. നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടി കായല്‍ കൈയ്യേറിയതായി പറയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതിനാല്‍ ചാണ്ടിക്കെതിരെ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. സര്‍വേ പൂര്‍ത്തിയാക്കിയതിനു ശേഷം […] More

 • in

  മാണിക്കെതിരായ ബാർ കോഴക്കേസ്; തെളിവില്ലെന്ന് വിജിലൻസ്

  കൊച്ചി: മുൻ മന്ത്രി കെ എം മാണി ( KM Mani ) ക്കെതിരായ ബാർ കോഴക്കേസ് ( bar case ) വിജിലൻസ് ( vigilance  ) അവസാനിപ്പിക്കുന്നു. സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ ഇല്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. സിഡിയിൽ കൃത്രിമമമുണ്ടെന്നാണ് ഫോറൻസിക് പരിശോധന ഫലമെന്ന് വിജിലൻസ് വ്യക്തമാക്കി. കോഴയ്ക്കും തെളിവില്ലെന്ന് വിജിലൻസ് കോടതിയിൽ അറിയിച്ചു. അതിനാൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് വ്യക്തമാക്കി വിജിലൻസ് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മുദ്ര വച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. 45 ദിവസത്തിനകം […] More

 • in ,

  തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  കോട്ടയം: മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ( Thomas Chandy ) കേസ് എടുത്ത് അന്വേഷിക്കാൻ വിജിലൻസ് കോടതി ( vigilance court ) ഉത്തരവിട്ടു. വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം വിജിലൻസ് കോടതി ഉത്തരവ്. വിജിലസിന്റെ ശുപാർശകൾ കോട്ടയം വിജിലൻസ് അംഗീകരിച്ചു. രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിനോട് കോടതി നിർദ്ദേശിച്ചു. തണ്ണീർത്തട സംരക്ഷണ നിയമ ലംഘനം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് എൻസിപിയുടെ മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരെ ചുമത്തിയിട്ടുള്ളത്. വലിയകുളം സീറോ ജെട്ടി റോഡ് നിർമ്മാണത്തിൽ […] More

 • Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing
  in

  അമീറുളിന്റെ ശിക്ഷ; കീഴ്‌ക്കോടതിക്കെതിരെ വിമർശനവുമായി ആളൂർ

  കൊച്ചി: നട്ടെല്ലില്ലാത്ത കോടതികളാണ് കീഴ്‌ക്കോടതികളെന്ന് (lower court) അമീറുല്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ബി.എ.ആളൂര്‍ (Adv Aloor) ആരോപിച്ചു. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്നാണ് ആളൂർ കീഴ്‌ക്കോടതികൾക്ക് നട്ടെല്ലില്ലെന്ന് കുറ്റപ്പെടുത്തിയത്. വിധിയിലൂടെ ഇന്ത്യന്‍ ജനാധിപത്യവും ജുഡീഷ്യറിയും തകര്‍ന്നുപോയെന്ന് ബി.എ.ആളൂര്‍ വിധി പ്രസ്താവത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു. കീഴ്‌ക്കോടതികള്‍ […] More

 • Dalveer Bhandari, ICJ, India,won, Judge, Britain,
  in ,

  ഐസിജെ ജഡ്ജി: ബ്രിട്ടന്‍ പിന്‍മാറി; ദല്‍വീര്‍ ഭണ്ഡാരി വിജയിച്ചു

  ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ICJ) ജഡ്ജിയായി ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരി (Dalveer Bhandari) തിരഞ്ഞെടുക്കപ്പെട്ടു. 15 അംഗങ്ങളുള്ള ബെഞ്ചിലെ അവസാന സീറ്റിലേക്ക് നടന്ന മത്സരത്തിലാണ് ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ വിജയിച്ച ദല്‍വീര്‍ ഭണ്ഡാരി പുതിയ ജഡ്ജിയായി ചുമതലയേറ്റു. ബ്രിട്ടന്റെ സ്ഥാനാർത്ഥിയായ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡ് മത്സരരംഗത്തു നിന്ന് അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്നാണ് 70-കാരനായ ദല്‍വീര്‍ ഭണ്ഡാരി അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ബെഞ്ചില്‍ അംഗമായത്. രാജ്യാന്തര നീതിന്യായ കോടതിയിലെ ജഡ്ജി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏറെ നാടകീയതകള്‍ക്കൊടുവിലാണ് ഇന്ത്യ […] More

 • Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment
  in ,

  തോമസ് ചാണ്ടി രാജി വയ്ക്കണം: കമ്യൂണിസ്റ്റ് യുവജന സംഘടന

  തിരുവനന്തപുരം: ആരോപണവിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി (Thomas Chandy) വയ്ക്കണമെന്ന് കമ്യൂണിസ്റ്റ് യുവജന സംഘടനയായ എഐവൈഎഫ് (AIYF) ആവശ്യപ്പെട്ടു. കമ്യൂണിസ്റ്റ് യുവജന സംഘടനയുടെ സംസ്ഥാന എക്സിക്യൂട്ടീവ് ആണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കണമെന്നും, കയ്യേറ്റങ്ങള്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ സമഗ്ര പരിശോധന നടത്തണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. എന്നാൽ തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച്‌ ആധികാരികമായി പറയേണ്ടത് സര്‍ക്കാരാണെന്നും സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കണമെന്നും വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. അതേസമയം ഗതാഗത […] More

 • in ,

  രാജീവ്​ വധം: അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

  കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ (Rajiv murder case) അഭിഭാഷകനായ സി പി ഉദയഭാനു (Advocate C P Udayabhanu) സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിക്കളഞ്ഞു. ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമുള്ള പ്രൊസിക്യൂഷന്‍ വാദം പരിഗണിച്ചാണ് ഹൈക്കോടതി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഉദയഭാനുവിെന്‍റ കസ്റ്റഡി അനിവാര്യമാണെന്നും അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാമെന്ന സി പി ഉദയഭാനുവിന്റെ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ഉദയഭാനുവിനെതിരെ ശക്തമായ തെളിവുണ്ടെന്നും ജാമ്യം […] More

 • in ,

  രാജീവ് വധക്കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പരാതി

  തൃശൂര്‍: ചാലക്കുടി രാജീവ് (Rajeev) വധക്കേസില്‍ ഹൈക്കോടതി (HC) ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ (SC) പരാതി. ജസ്റ്റിസ് പി ഉബൈദിന്റെ ഇടക്കാല ഉത്തരവിനെതിരെയാണ് കൊല്ലപ്പെട്ട രാജീവിന്റെ അമ്മ പരാതി നല്‍കിയത്. ഇടക്കാല ഉത്തരവോടെ അഭിഭാഷകന്‍ ഉദയഭാനുവിനെതിരായ കേസന്വേഷണം നിലച്ചുവെന്നും ഉത്തരവ് തുടരന്വേഷണത്തിന് തടസം സൃഷ്ടിച്ചുവെന്നുമാണ് പരാതിയിലെ ആരോപണം. തെളിവുകള്‍ നശിപ്പിക്കാന്‍ സമയം കിട്ടുന്നതിന് ഇടക്കാല ഉത്തരവ് കാരണമായെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നല്‍കി. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി […] More