ആറായിരം പെൺകുട്ടികളുടെ കരാട്ടെ പ്രദർശനം നാളെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ കരാട്ടെ പരിശീലന പദ്ധതിയായ ‘രക്ഷ’യിൽ ( Raksha ) പരിശീലനം സിദ്ധിച്ച ആറായിരം പെൺകുട്ടികളെ അണിനിരത്തിയുള്ള കരാട്ടെ ( karate…