കെഎഎസിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ശമ്പളമില്ല

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധ സമരം നടത്തുന്ന ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ജോലി…