ദേശീയ ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു; സുരഭി മികച്ച നടി

ന്യൂഡൽഹി: 64-മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മലയാള നടി സുരഭി ലക്ഷ്മിയെ മികച്ച നടിയായി തെരഞ്ഞെടുത്തു….