More stories

 • in ,

  രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്? എതിർപ്പുമായി കോൺഗ്രസ് നേതാക്കൾ

  തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ( Rajya Sabha Seat ) കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കുവാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം ധാരണയായതായി സൂചന. ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടും. മുസ്ളീം ലീഗ് കർശന നിലപാട് കൈക്കൊണ്ടതോടെയാണ് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോർട്ട്. യുഡിഎഫിന്‍റെ വിശാല താല്‍പര്യം പരിഗണിച്ചു കൊണ്ട് ഇത്തവണ ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടും. നാമ നിർദ്ദേശ […] More

 • Mani , K M Mani , UDF, Chengannur, by election, Kerala Congress, chairman, PJ Joseph, Jose K Mani, CPM, BJP, election, meeting, 
  in ,

  ചെങ്ങന്നൂരില്‍ കെ എം മാണി യുഡിഎഫിനൊപ്പം; മുന്നണിയിലേയ്ക്ക് മടങ്ങാന്‍ ധാരണയായി

  കോട്ടയം: കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ്സ് തീരുമാനിച്ചു. ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ എം മാണി ( K M Mani ) വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് ഉപസമിതി യോഗത്തിനു ശേഷമാണ് മാണി ഇക്കാര്യം വ്യക്തമാക്കിയത്. കെഎം മാണി , പിജെ ജോസഫ് , ജോസ് കെ മാണി എന്നിവർക്ക് പുറമെ ജോയ് ഏബ്രഹാം , റോഷി അഗസ്റ്റിന്‍ , പിടിജോസ് […] More

 • in ,

  ബാര്‍ കോഴ: പ്രോസിക്യൂട്ടര്‍ക്കെതിരെ ആഭ്യന്തര സെക്രട്ടറിക്ക് അസ്താനയുടെ കത്ത്

  തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബാര്‍ കോഴക്കേസിലെ ( Bar case ) സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ( special public prosecutor ) അഡ്വക്കേറ്റ് കെ.പി.സതീശനെതിരെ വിജിലന്‍സ് ഡയറക്ടറായ എന്‍.സി.അസ്താന ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. ഈ കേസില്‍ നിന്ന് മുന്‍ ധനമന്ത്രി കെ.എം മാണിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടക്കുന്നതായും കേസ് അട്ടിമറിച്ചതായും അഡ്വക്കേറ്റ് കെ.പി.സതീശൻ നേരത്തെ ആരോപിച്ചിരുന്നു. കെ.പി.സതീശന്റെ ആരോപണങ്ങൾ കോടതിയലക്ഷ്യമാണെന്ന് അസ്താന ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ബാര്‍ കേസുമായി ബന്ധപ്പെട്ട എല്ലാ […] More

 • in ,

  ബാർ കോഴ: മാണിക്കെതിരെ തെളിവുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

  തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബാര്‍ ( bar ) കോഴ കേസില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിക്കെതിരേ ( KM Mani ) തെളിവുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ( Special Public Prosecutor ) അറിയിച്ചു. ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ പ്രതികരിക്കവെയാണ് അഡ്വ.കെ പി സതീശന്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മാണിക്കെതിരെ തെളിവുണ്ടെന്നും അന്വേഷണം തുടരണമെന്നുമാണ് താന്‍ നിയമോപദേശം നല്‍കിയതെന്നും അഡ്വ.കെ പി സതീശന്‍ […] More

 • in ,

  ബാര്‍ കോഴക്കേസന്വേഷണം; ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

  ന്യൂഡല്‍ഹി: ബാര്‍ ( Bar ) കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ ( KM Mani ) സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. നിലവിൽ ഈ കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ അതിൽ ഇടപെടാനാകില്ലെന്നാണ് കോടതി അറിയിച്ചത്. അന്വേഷണത്തില്‍ പിഴവുണ്ടെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. നോബിള്‍ മാത്യുവാണ് പൊതുതാത്പര്യ ഹര്‍ജി സമർപ്പിച്ചത്. ലോക്നാഥ് ബെഹ്റ വിജിലന്‍സ് മേധാവിയായ ശേഷം […] More

 • in ,

  ബാർ കോഴ: സിപിഎമ്മിനെതിരെ വിവാദ വെളിപ്പെടുത്തലുമായി ബിജു രമേശ്

  തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളത്തെ പിടിച്ചുലച്ച ബാർക്കോഴ കേസിൽ ( Bar case ) സിപിഎമ്മിനെതിരെ ( CPM ) വിവാദ വെളിപ്പെടുത്തലുമായി ബിജു രമേശ് ( Biju Ramesh ) രംഗത്തെത്തി. ബാർക്കോഴക്കേസിൽ കെഎം മാണിക്കെതിരെ കേസ് നടത്തിയാൽ തങ്ങൾക്ക് ഭരണം ലഭിക്കുമ്പോൾ പൂട്ടിയ ബാറെല്ലാം തുറന്നു നൽകാമെന്ന് സിപിഎം നേതൃത്വം തനിക്ക് ഉറപ്പ് നൽകിയിരുന്നുവെന്ന് ബിജു രമേശ് വെളിപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തിൽ തനിക്ക് നേരിട്ടു ഉറപ്പ് നൽകിയിരുന്നതായി ബിജു […] More

 • in

  മാണിക്കെതിരായ ബാർ കോഴക്കേസ്; തെളിവില്ലെന്ന് വിജിലൻസ്

  കൊച്ചി: മുൻ മന്ത്രി കെ എം മാണി ( KM Mani ) ക്കെതിരായ ബാർ കോഴക്കേസ് ( bar case ) വിജിലൻസ് ( vigilance  ) അവസാനിപ്പിക്കുന്നു. സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ ഇല്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. സിഡിയിൽ കൃത്രിമമമുണ്ടെന്നാണ് ഫോറൻസിക് പരിശോധന ഫലമെന്ന് വിജിലൻസ് വ്യക്തമാക്കി. കോഴയ്ക്കും തെളിവില്ലെന്ന് വിജിലൻസ് കോടതിയിൽ അറിയിച്ചു. അതിനാൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് വ്യക്തമാക്കി വിജിലൻസ് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മുദ്ര വച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. 45 ദിവസത്തിനകം […] More