കേരളത്തെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കാലവര്‍ഷം ഗണ്യമായി കുറഞ്ഞതിനെത്തുടര്‍ന്ന് കേരളത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ഇടവപ്പാതി മഴ 34% കുറഞ്ഞതിനെത്തുടര്‍ന്ന് 14 ജില്ലകളെയും വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന…