കിള്ളിയാറിന്റെ കരയ്ക്ക് കരുത്തുകൂട്ടാൻ 5,000 വൃക്ഷത്തൈകൾ നട്ടു

തിരുവനന്തപുരം: ജില്ലയിലെ പ്രധാന ജലസ്രോതസായ കിള്ളിയാറിന്റെ ( Killiyaar  ) പുനരുദ്ധാരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘കിള്ളിയാർ മിഷൻ’ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നദിയുടെ കരകളിലും…