കിം-ട്രംപിൻറെ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂര്‍ സാക്ഷ്യം വഹിച്ചു

സിംഗപ്പൂര്‍ സിറ്റി: ഏതാനും മാസങ്ങൾക്ക് മുൻപ് പോലും തികച്ചും അസംഭവ്യമെന്ന് കരുതപ്പെട്ടിരുന്ന രണ്ട് ലോക രാഷ്ട്രത്തലവന്മാരുടെ ചർച്ചയ്ക്ക് സിംഗപ്പൂർ ഇന്ന് സാക്ഷ്യം വഹിച്ചു….