More stories

 • Mohanlal, mammootty, Odiyan, teaser, lal,
  in ,

  മാണിക്യനെന്താ ബിലാലിന് പഠിക്കുന്നോ? ഒടിയന്റെ പുതിയ ടീസർ കാണുമ്പോൾ തോന്നുന്നത്…

  ഇതെന്താ ലാലേട്ടാ, ഒരിക്കലും അവസാനിക്കില്ലെന്നു തോന്നുന്ന ഒരു നീണ്ട നടത്തം? ഇനി ഒരുവേള ഇത് ലാലേട്ടൻ തന്നെയാണോ? ബിഗ് ബിയിൽ മമ്മൂക്ക അവതരിപ്പിച്ച ബിലാലിന്റെ സ്ലോ മോഷൻ സ്റ്റൈൽ അനുകരിച്ചതാണോ താങ്കൾ? ഈ മെല്ലെ നടത്തത്തിൽ ബിലാലിനെ തോൽപ്പിച്ചു കളഞ്ഞുവല്ലോ മാണിക്യൻ. ട്രോളന്മാർക്ക് മറ്റൊരു ചാകരയാകുമല്ലോ ഒടിയന്റെ ( Odiyan ) പുതിയ ടീസർ. നേരത്തെ ബിലാലിന്റെ ആ നടത്തം ട്രോളന്മാർ അലക്കിത്തേച്ച് ചുവരിലൊട്ടിച്ചത് മറന്നിട്ടല്ലല്ലോ, അല്ലേ? പുലി മുരുകന്റെ റെക്കോർഡുകൾ തകർക്കുമെന്നും കോടികൾ വാരിക്കൂട്ടുമെന്നും ഉദ്‌ഘോഷിച്ചു […] More

 • actress attack case , Dileep, court, May 26, Eranakulam principal section court, petition, bail, Martin, Liberty Baheer, actress, attack, case, Manju, Martin, Pulsar Suni, April 11, visuals, Dileep, Sreekumar Menon, Ramya, Lal, conspiracy, actress attack case, Actress , actress attack, case, Dileep, High court, stop, trial, actress abduction case, actor, government, actress attack case, charge sheet , Dileep, no investigation, court, order, Angamaly magistrate court, submitted, FIR, copy, actress, actor, Pulsar Suni,
  in

  നടിയെ ആക്രമിച്ച കേസ്: വിചാരണ രണ്ടാഴ്ചത്തേക്ക് നീട്ടി; മഞ്ജുവിനെതിരെ പ്രതി മാർട്ടിൻ

  കൊച്ചി: നടിയെ ( actress ) ആക്രമിച്ച കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി വച്ചു. അതേസമയം നടിയും ദിലീപിന്റെ മുൻ ഭാര്യയുമായ മഞ്ജുവിനെതിരെ ( Manju ) പുതിയ ആരോപണവുമായി പ്രതി മാർട്ടിൻ രംഗത്തെത്തി. കേസിന്റെ വിചാരണ ഏപ്രില്‍ 11-ലേക്ക് നീട്ടിയതായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷൻസ് കോടതി ഇന്ന് അറിയിച്ചു. കേസിലെ പ്രതികളായ പൾസർ സുനി, മാർട്ടിൻ എന്നിവരുടെ ജാമ്യാപേക്ഷയും ഏപ്രില്‍ 11-ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ഏതെല്ലാം രേഖകള്‍ പ്രതികള്‍ക്ക് നൽകാനാകുമെന്ന് അറിയിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് നിർദ്ദേശിച്ചു. […] More

 • malayalam cinema star,actor's son, mohanlal, pranav, Aadhi,lal, mammootty, dulkar, relationships,malayalam film ,stars, relatives, star kids, Prithviraj ,youngest son , actor Sukumaran, Mallika Sukumaran , younger brother ,Indrajith Sukumaran,

  Popular

  in , ,

  കുടുംബവാഴ്ച്ച മലയാള സിനിമയിലും; മക്കൾ പുരാണം തുടരുന്നു

  മലയാള ചലച്ചിത്ര മേഖലയിൽ ( malayalam cinema ) മറ്റൊരു താരപുത്രൻ കൂടി നായകനായി അവരോധിതനാകുന്നു. സൂപ്പർ സ്റ്റാർ മോഹൽ ലാലിന്റെ ( Mohanlal ) പുത്രൻ പ്രണവ് ( Pranav ) നായകനാകുന്ന ‘ആദി’ ( Aadhi ) ജനുവരി 26-ന് തീയേറ്ററുകളിലെത്തുന്ന ഈ വേളയിൽ മലയാള സിനിമയിലെ കുടുംബവാഴ്ച്ചയെ പറ്റി ഒന്നു ചിന്തിച്ചാലോ? രാഷ്ട്രീയത്തിലും ബിസിനസ്സിലും മാത്രമല്ല സിനിമയിലും കുടുംബ വാഴ്ച്ച നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നാൽ ഇക്കാലത്ത് മലയാള സിനിമയിൽ അത് കൂടുതൽ ശക്തി […] More

 • Mohanlal, Swachhata Hi Seva, participated, Gandhi Jayanthi
  in , ,

  മാലിന്യത്തെ തുരത്താൻ മോഹൻലാൽ ചൂലെടുത്തു

  തിരുവനന്തപുരം: സൂപ്പർ സ്റ്റാർ മോഹന്‍ലാല്‍ (Mohanlal) ഗാന്ധിജയന്തി ദിനത്തില്‍ (Gandhi Jayanthi) ‘സ്വച്ഛതാ കി സേവ’യില്‍ (Swachhata Hi Seva) പങ്കാളിയായി. പ്രധാനമന്ത്രിയുടെ ‘സ്വച്ഛതാ കി സേവ’ എന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ തൈക്കാട് ഗവ. മോഡല്‍ ബോയ്സ് സ്കൂളില്‍ നടന്ന ശുചിത്വ പരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുത്തു. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനും ഐ.എം.എയും കെ.ജി.എം.ഒ.എ യും സംയുക്തമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങൾ സംഘടിപ്പിച്ചത്. ഗാന്ധിഭവനിൽ നടന്ന പുഷ്പാർച്ചനയ്ക്കും പ്രാർത്ഥനയ്ക്കും ശേഷമാണ് താരം ശുചിത്വ പരിപാടിയില്‍ പങ്കെടുത്തത്. മോഹൻലാൽ ഫാൻസ് […] More