More stories

 • tourism department ,launch ,Malabar river cruise project,Kannur, Kasaragod, Pinarayi, Kadakampally, green architectural design

  Hot Popular

  in , , ,

  ടൂറിസ വികസനത്തിന് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി; നിർമ്മാണോദ്ഘാടനം ജൂണ്‍ 30-ന്

  തിരുവനന്തപുരം: മലബാറിലെ ടൂറിസം രംഗത്ത് സമഗ്ര വികസനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും നടപ്പിലാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിക്ക് ( Malabar river cruise project ) ഈ മാസം 30-ന് തുടക്കം കുറിക്കുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ പറശ്ശിനിക്കടവില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തുടക്കം കുറിക്കുക. ഇത് നടപ്പിലാകുന്നതോടെ ടൂറിസം രംഗത്ത് മലബാര്‍ വൻ കുതിച്ച് ചാട്ടം ഉണ്ടാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പദ്ധതി […] More

 • Trending Hot Popular

  in ,

  സംസ്ഥാനത്തെ 50 എന്‍ജി കോളേജുകളില്‍ നൂതന ഐടി പരിശീലന പരിപാടി: ഐടി സെക്രട്ടറി

  തിരുവനന്തപുരം: സാങ്കേതികവിദ്യാ രംഗത്ത് രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ ഒരുങ്ങുന്ന കേരളത്തില്‍ 50 എന്‍ജി കോളേജുകളില്‍ ( Engineering Colleges ) നൂതന ഐടി പരിശീലന പരിപാടി. എന്‍ജിനീയറിങ് വിദ്യാർത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് സാങ്കേതിക നൈപുണ്യം മെച്ചപ്പെടുത്താന്‍ കേരള ഐസിടി അക്കാദമിയും സിസ്കോ ഇന്ത്യയും സഹകരിച്ച് സിസ്കോ നെറ്റ്വര്‍ക്കിങ് പ്രോഗ്രാം കേരളത്തില്‍ നടപ്പിലാക്കുമെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം.ശിവശങ്കര്‍ അറിയിച്ചു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നേതൃത്വം നല്‍കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സംരംഭക സമ്മേളനങ്ങളിലൊന്നായ ‘ഹഡില്‍ കേരള’യുടെ ഭാഗമായി നടന്ന […] More

 • Cancer ,Survivors ,Launch ,videos,  upload, Fourth Season,Self V ,The Survivor Stories, Share ,Stories , Hope,

  Popular

  in ,

  കാൻസർ: അതിജീവന കഥകൾ പറയാം; വീഡിയോ അപ്‌ലോഡ് ചെയ്യാം

  തിരുവനന്തപുരം: അർബുദ ( Cancer ) രോഗ ബാധയെത്തുടർന്ന് രോഗാവസ്ഥയോട് പൊരുതി വിജയിച്ച് അർബുദ വിമുക്തരായവരുടെ ഒത്തു ചേരലിന് വേദിയൊരുങ്ങി. ഈ ഒത്തുചേരൽ ആഘോഷമാക്കുന്നതിന്റെ ഭാഗമായി പിങ്ക് ഹോപ് ക്യാൻസർ പേഷ്യന്റ് സപ്പോർട്ട് ഗ്രൂപ്പ്, ക്യാൻസർ പരിചരണത്തിൽ വിദഗ്ദ്ധരായ എച്ച്സിജിയുമായി സഹകരിച്ചു നടപ്പാക്കുന്ന ‘സെൽഫ്-വി സർവൈവർ സ്റ്റോറീസ്’ നാലാം എഡിഷന്റെ മുഖ്യ വിഷയം ‘സെലിബ്രേറ്റിംഗ് ലൈഫ്’ എന്നതാണ്. അർബുദത്തെ അതിജീവിച്ചവർക്ക് തങ്ങളുടെ ആത്മവീര്യം ആഘോഷിക്കുവാനുള്ള അവസരമൊരുക്കുകയാണ് സെൽഫ് വി സർവൈവർ സ്റ്റോറീസ്. അർബുദ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് […] More

 • Xiaomi ,plans, launch, 6 new phones, India , Indian market, company,global vice-president and India head Manu Kumar Jain ,open ,100 exclusive stores, release ,new product categories, invest ,software, internet start-ups,
  in , ,

  ആറു പുതിയ ഫോണുകൾ, 100 എക്സ്ക്ലൂസീവ് സ്റ്റോറുകൾ; പുതിയ പദ്ധതികളുമായി ഷവോമി

  മുംബൈ: ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ മൊബൈൽ വിപണിയിൽ ചുവടുറപ്പിച്ച ഷവോമി ( Xiaomi ) കൂടുതൽ കുതിപ്പിന് തയ്യാറെടുക്കുന്നു. ആറു തരത്തിലുള്ള പുതിയ ഫോണുകളും നൂറ് എക്‌സ്‌ക്‌ളൂസീവ് സ്റ്റോറുകളുമടക്കം ഒട്ടേറെ പദ്ധതികളാണ് ഒരു വർഷത്തിനുള്ളിൽ കമ്പനി ഇന്ത്യയിൽ നടപ്പിലാക്കാനൊരുങ്ങുന്നത്. ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന പദ്ധതികളെ പറ്റി ഗ്ലോബൽ വൈസ് പ്രസിഡന്റും ഷവോമി ഇന്ത്യ തലവനുമായ മനു കുമാർ ജെയിൻ സ്ഥിരീകരിച്ചു. സോഫ്ട്‍വെയർ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താനും പ്രതീക്ഷ പകരുന്ന സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെ ഏറ്റെടുക്കാനും കമ്പനിക്ക് ആലോചനയുണ്ട്. […] More

 • Jeep Compass Trailhawk SUV, India, launch ,this year,  Jeep,off-roader Jeep Compass Trailhawk , off-road capabilities , standard model, SUV ,, specifications ,units ,exported , FCA, Pune,markets,Price , existing model,

  Popular

  in , ,

  ജീപ്പ് കോമ്പസ് ട്രെയിൽഹോക്ക് എസ്യുവി ഈ വർഷാവസാനത്തോടെ ഇന്ത്യയിലെത്തുന്നു

  ഓഫ് റോഡ് യാത്രകൾക്ക് അനന്തമായ സാധ്യതകൾ മുന്നോട്ട് വയ്ക്കുന്ന ഇന്ത്യയിൽ ചുവടുറപ്പിക്കാൻ തയ്യാറെടുക്കുകയാണ് ജീപ്പ് ഇന്ത്യ. ഈ വർഷാവസാനത്തോടെ ജീപ്പ് കോമ്പസ് ട്രെയിൽഹോക്ക് എസ് യു വിയുടെ  ( Jeep Compass Trailhawk SUV ) അവതരണത്തിലൂടെ ഓഫ് റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുക എന്നതാണ് കമ്പനിയുടെ മുഖ്യലക്ഷ്യം. നിലവിൽ ലഭ്യമായിട്ടുള്ള ജീപ്പ് കോമ്പസ് എസ് യു വിയുടെ പരിഷ്‌കൃത മാതൃകയാണ് 2018 അവസാനത്തോടു കൂടി ഇന്ത്യയിൽ അവതരിപ്പിക്കുവാനായി പദ്ധതിയിട്ടിരിക്കുന്നത്. പുണെയിലെ ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽ പ്രാദേശികമായി നിർമ്മിച്ച് ജപ്പാൻ, […] More

 • NASA, Challenger,  tribute,Christa McAuliffe,  civilian teacher, died ,aboard,30 years , Space Shuttle Challenger ,exploded, space, Christa, lesson , trip,1986, launch, McAuliffe, perished ,astronauts , social studies teacher, Boston , selected ,Teacher in Space Project,Payload Specialist,
  in , ,

  ചലഞ്ചറിൽ എരിഞ്ഞടങ്ങിയ ക്രിസ്റ്റയെ മൂന്ന് ദശാബ്ദത്തിന് ശേഷവും നാസ ആദരിക്കുന്നു

  വാഷിംഗ്ടണ്‍: പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയുടെ ( NASA ) ഉണങ്ങാത്ത മുറിവുകളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ഏഴ്‌ പേരുടെ മരണത്തിൽ കലാശിച്ച ചലഞ്ചർ ( Challenger ) ബഹിരാകാശ പേടക ദുരന്തം. എന്നാൽ 1986 ജനുവരി 28-ൽ വിക്ഷേപണത്തിന് 73 സെക്കന്റുകൾക്ക് ശേഷം പൊട്ടിത്തെറിച്ച ചലഞ്ചർ വീണ്ടും ചരിത്രം സൃഷ്ടിക്കുവാനൊരുങ്ങുന്നു. 37-മത്തെ വയസ്സിൽ ചലഞ്ചറിനൊപ്പം എരിഞ്ഞടങ്ങിയ ക്രിസ്റ്റ മകോളിഫിന്റെ പാഠങ്ങളാണ് 30 വർഷങ്ങൾക്ക് ശേഷം അവതരിപ്പിക്കപ്പെടാൻ തയ്യാറെടുക്കുന്നത്. ബോസ്റ്റണിലെ സോഷ്യൽ സ്റ്റഡീസ് അദ്ധ്യാപികയായിരുന്ന ക്രിസ്റ്റയെ നാസയുടെ ബഹിരാശാകാശ പദ്ധതിയുടെ അദ്ധ്യാപികയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ക്രിസ്റ്റയെ […] More

 • LEXUS FLAGSHIP, LS500h ,arrives, India, Iconic hybrid electric sedan,car owners, highest expectations ,comfort, performance ,efficiency,Kiriko cut glass,the exterior shape ,15th Jan, 2018, launch, Lexus LS,,fifth generation, , available , luxury commute, careful craftsmanship, global frame ,design , performance ,comfort,,peerless drive experience,smoothness, ride quietness, craftsmanship, attention to detail, documented dependability, long-term quality,

  Hot

  in , ,

  ആഢംബര യാത്രാനുഭവമൊരുക്കാൻ എല്‍എസ്500എച്ച് ഇന്ത്യയിലെത്തി

  മുംബൈ: ആഢംബര യാത്രാനുഭവ വാഗ്ദാനവുമായി എല്‍എസ്500എച്ച് ( LS500h ) ഇന്ത്യയിലെത്തി. 2018 ജനുവരി 15 മുതല്‍ ലെക്‌സസ് (LEXUS) എല്‍എസ്500എച്ചിന്റെ ബുക്കിംഗ് ആരംഭിച്ചു. എക്‌സ് ഷോറൂം വിലയായ 1,77,21,000 രൂപയ്ക്ക് ലക്ഷ്വറി ഗ്രേഡും 1,82,21,000 രൂപയ്ക്ക് അള്‍ട്രാ ലക്ഷ്വറി ഗ്രേഡും 1,93,71,000 രൂപയ്ക്ക് ഡിസ്റ്റിംക്ട് ഗ്രേഡും ലഭ്യമാകും. വര്‍ഷങ്ങള്‍ നീണ്ട ശ്രദ്ധാപൂര്‍വ്വമായ നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ ഫലമായ എല്‍എസ്500എച്ച് ഡിസൈന്‍ മുതല്‍ പെര്‍ഫോമന്‍സും വരെയുള്ള കാര്യങ്ങളില്‍ സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവമാണ് നല്‍കുന്നത്. മാര്‍ദ്ദവമേറിയ പവര്‍ട്രെയിന്‍, ശബ്ദമില്ലാതെയുള്ള റൈഡ്, നിര്‍മ്മാണ […] More

 • ISRO, GSAT-11, 6 ton, India, heaviest satellite, internet, technology, satellite, launch, spacecraft, communication satellites, mission, communication system, revolution, communication satellites, space, France, rocket, 

  Trending Hot Popular

  in ,

  ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപണത്തിന് തയ്യാറായി

  ന്യൂഡല്‍ഹി: ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഐ എസ് ആർ ഒ യിൽ ( ISRO ) ഒരു വന്‍ ഉപഗ്രഹം വിക്ഷേപണത്തിന്‌ തയ്യാറെടുക്കുന്നു. ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ് -11 ( GSAT-11 ) എന്ന ഉപഗ്രഹം ഈ മാസം തന്നെ വിക്ഷേപിക്കുമെന്നാണ് സൂചന. രാജ്യം ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. രാജ്യത്ത് ആശയ വിനിമയ രംഗത്ത് കൂടുതൽ ശക്തി പകരാൻ ലക്ഷ്യമിട്ടാണ് ജിസാറ്റ് -11 രൂപപ്പെടുത്തിയത്. ഫ്രഞ്ച് എരിയൻ – 5 റോക്കറ്റ് ഉപയോഗിച്ച് […] More

 •  Campus leaders, innovative programme , CISSA, Dr Vandana Siva The Regional Centre of Expertise ,RCE,Thiruvananthapuram,  United Nations University,  launch , programme ,Campus Leaders for Sustainable Development ,UNURCE,  Dept of Aquatic Biology and Fisheries, University of Kerala,

  Trending Hot Popular

  in ,

  മികച്ച ക്യാമ്പസ് നേതാക്കളെ വാർത്തെടുക്കാൻ നൂതന സംരംഭം

  തിരുവനന്തപുരം: കോളേജ്, സർവ്വകലാശാല ക്യാമ്പസുകളിൽ നിന്നും യുവ നേതാക്കളെ വാർത്തെടുക്കുന്നതിനായി സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (CISSA) ആസ്ഥാനമാക്കി പ്രവൃത്തിക്കുന്ന യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റിയാൽ അംഗീകൃതമായ തിരുവനന്തപുരം റീജിയണൽ സെന്റർ ഓഫ് എക്സ്പെർട്ടീസ് (UNURCE), ‘ക്യാമ്പസ് ലീഡേഴ്‌സ് ഫോർ സസ്‌റ്റെയ്‌നബ്ൾ ഡെവലപ്പ്മെന്റ്’ (Campus Leaders for Sustainable Development) എന്ന പേരിൽ സുസ്ഥിര വികസനത്തിന് യുവ നേതാക്കളെ കണ്ടെത്താനുള്ള നൂതന സംരംഭത്തിന്‌ തുടക്കം കുറിക്കുന്നു. പ്രശസ്ത പരിസ്ഥിതി ചിന്തകയും ശാസ്ത്ര തത്വചിന്തകയുമായ […] More

 • Young Champs,Pullela Gopichand Academy,launch,Badminton, children, kids,  IDBI Federal Life Insurance ,Quest , Excellence,,CEO, ,Programme head, ,photo, upload, selection, practice,

  Trending

  in

  ബാറ്റ്മിന്റണ്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ യങ് ചാംപ്‌സ്

  ഹൈദരാബാദ്: ഐഡിബിഐ (IDBI) ഫെഡറല്‍ ലൈഫ് ഇന്‍ഷൂറന്‍സും ക്വസ്റ്റ് ഫോര്‍ എക്‌സലന്‍സും പുല്ലേല ഗോപിചന്ദ് അക്കാദമിയും (Pullela Gopichand Academy) ചേര്‍ന്ന് വളര്‍ന്നുവരുന്ന ബാറ്റ്മിന്റണ്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ അവസരമൊരുക്കുന്നു. ‘യങ് ചാംപ്‌സ്’ (Young Champs) എന്ന പുതിയ കാമ്പയിനിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പത്ത് വയസും അതിനും താഴെയുള്ളവരുമായ ബാറ്റ്മിന്റണ്‍ പ്രതിഭകള്‍ക്ക് അവരുടെ കഴിവുകള്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ പ്രദര്‍ശിപ്പിക്കാവുന്ന തരത്തിലാണ് സംരംഭം. വിജയികളെ ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയില്‍ പരിശീലനത്തിനായി സെലക്ഷന്‍ നടപടിയിലൂടെ തെരഞ്ഞെടുക്കും. രക്ഷിതാക്കള്‍ക്ക് […] More

 • UST Global,Infinity Labs,
  in

  യുഎസ്ടി റീറ്റെയില്‍ കേന്ദ്രീകൃത ഇന്‍ഫിനിറ്റി ലാബ്‌സ് ആരംഭിച്ചു

  തിരുവനന്തപുരം: യുഎസ് ടി ഗ്ലോബല്‍ (UST Global) അര്‍ക്കാന്‍സസിലെ ബെന്റോണ്‍വില്ലെയില്‍ തങ്ങളുടെ ഇന്നൊവേഷന്‍ കേന്ദ്രമായ ഇന്‍ഫിനിറ്റി ലാബ്‌സ് (Infinity Labs) ആരംഭിച്ചു. യുഎസ്ടിയുടെ വിവിധ രാജ്യങ്ങളില്‍വ്യാപൃതമായിരിക്കുന്ന നവീകരണകേന്ദ്ര കേന്ദ്രങ്ങളാണ് ഇന്‍ഫിനിറ്റി ലാബുകള്‍. കമ്പനിയുടെ റീറ്റെയില്‍, സി പി ജി, ലോജിസ്റ്റിക് ഉപഭോക്താക്കളുടെ സാങ്കേതിക, വാണിജ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലാണ്‌ ബെന്റോണ്‍ വില്ലയിലെ ലാബ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതു കൂടാതെ തിരുവനന്തപുരം, കാലിഫോര്‍ണിയയിലെ ആലിസോവിയേഹോ എന്നിവിടങ്ങളിലും യുഎസ് ടി ഗ്ലോബല്‍ ഇന്‍ഫിനിറ്റിലാബുകള്‍ പ്രവര്‍ത്തിക്കുന്നു. സേവന മനോഭാവത്തോടെയുള്ള യുഎസ് ടി ഗ്ലോബലിന്റെ […] More

Load More
Congratulations. You've reached the end of the internet.