More stories

 • OnePlus 6, launched, London, smartphones , most powerful, OnePlus , Snapdragon 845 ,8GB RAM ,256GB storage, camera
  in , , ,

  കാത്തിരിപ്പിന് വിരാമമായി; വിപണി കീഴടക്കാൻ വൺപ്ലസ് 6 വന്നെത്തി

  ലണ്ടൻ: ആകാംഷകൾക്കും കാത്തിരിപ്പിനും വിരാമമിട്ട് വൺപ്ലസിന്റെ ( OnePlus 6 ) പുതിയ സ്മാർട്ട് ഫോണായ വൺപ്ലസ് 6 പുറത്തിറക്കി. മെയ് 16-ന് ലണ്ടനിൽ വച്ച് നടന്ന ചടങ്ങിൽ വൺപ്ലസിന്റെ സ്ഥാപകനായ കാൾ പേയ്യാണ് കമ്പനിയുടെ ഏറ്റവും പുതിയ ഫോൺ അവതരിപ്പിച്ചത്. ഇന്ത്യയിൽ മെയ് 17-ന് ഉച്ചയ്ക്കാണ് വൺപ്ലസ് 6 കമ്പനി അവതരിപ്പിച്ചത്. സ്മാർട്ട് ഫോൺ ആരാധകരെ ഏറെ ആകർഷിക്കുന്ന തരത്തിലുള്ള നിരവധി സവിശേഷതകളുമായിയാണ് വൺപ്ലസ് 6 വന്നിരിക്കുന്നത്. പൂർണ്ണമായും ഗ്ലാസ്സ് നിർമ്മിത ഫോണാണ് വൺപ്ലസ് 6. 6.28 […] More

 • Huawei,sub-brand ,launched , smartphone,  Honor 10 , event , London, Honor , Qualcomm’s ultrasonic fingerprint sensor,, company,unlock ,device , wet hands,key features , 24MP cameras, 19:9 FullView display , iPhone X,

  Popular

  in , , ,

  ഒട്ടേറെ സവിശേഷതകളുമായി ഹുവാവെയുടെ ഹോണർ 10 വിപണിയിലെത്തി

  ലണ്ടൻ: ചൈനയിലെ പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഹുവാവെ തങ്ങളുടെ സഹ-ബ്രാൻഡായ ഹോണറിന്റെ ( Honor ) പുതിയ സ്മാർട്ട് ഫോൺ ‘ഹോണർ 10’ വിപണിയിൽ അവതരിപ്പിച്ചു. ലണ്ടനിൽ നടന്ന പരിപാടിയിലാണ് കമ്പനി പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. സ്മാർട്ട് ഫോൺ പ്രേമികളെ ആകർഷിക്കാനായി നിരവധി സവിശേഷതകളുമായിട്ടാണ് ഹോണർ 10 ഇത്തവണ വിപണി കീഴടക്കാനായി എത്തിയിരിക്കുന്നത്. 24എംപിയുള്ള മികച്ച ക്യാമറയാണ് ഹോണർ 10-ന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ 19:9 ഫുൾ വ്യൂ ഡിസ്‌പ്ലേയോടു കൂടിയ ഫോണിന് ഐഫോണിൽ […] More

 • Bombay Dyeing , customized bed sheets , Kerala, company, Wadia Group, customers ,launched ,brand campaign,digitally printed

  Trending Hot Popular

  in , ,

  ഉപഭോക്താക്കൾക്ക് പ്രാമുഖ്യം; കസ്റ്റമൈസ്ഡ് ബെഡ്ഷീറ്റുകളുമായി ബോംബെ ഡൈയിംഗ് കേരളത്തിലും

  കൊച്ചി: കേരളത്തിലെ ഉപഭോക്താക്കൾക്ക് കസ്റ്റമൈസ്ഡ് ബെഡ്ഷീറ്റുകളുമായി ബിസിനസ്സ് ഭീമന്മാരായ വാഡിയ ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ് കമ്പനിയായ ബോംബെ ഡൈയിംഗ് ( Bombay Dyeing ) രംഗത്തെത്തുന്നു. ടിയർ 2, ടിയർ 3 നഗരങ്ങളിൽ 100 ഫ്രാഞ്ചൈസി സ്റ്റോറുകൾ തുറക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. 35 മുതൽ 40 ശതമാനം വളർച്ചയാണ് ഈ സാമ്പത്തിക വർഷം കമ്പനി പ്രതീക്ഷിക്കുന്നത്. ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടപ്രകാരമുള്ള നിറത്തിലും ഡിസൈനിലും പ്രിന്റ്റ് ചെയ്തെടുക്കാവുന്ന കസ്റ്റമൈസ്ഡ് ബെഡ് ഷീറ്റുകൾ അവതരിപ്പിച്ചു കൊണ്ടുള്ള പ്രചാരണപരിപാടിക്ക് കമ്പനി തുടക്കം കുറിച്ചു. ഉപഭോക്താക്കൾ […] More

 • TVS Sport Silver Alloy Edition, Launched , India , motorcycle ,sales, 20 lakh units, Rs 38,961,Econometer, Eco Mode , Power Mode, TVS ,

  Trending Hot Popular

  in , ,

  ഇന്ത്യൻ റോഡുകളെ കീഴടക്കാൻ ടിവിഎസിന്റെ സിൽവർ അലോയ് പതിപ്പ്

  ന്യൂഡൽഹി: ഇന്ത്യൻ റോഡുകളെ കീഴടക്കാൻ ടിവിഎസ് സ്പോർട്ടിന്റെ സിൽവർ അലോയ് പതിപ്പ് ( TVS Sport Silver Alloy Edition ) വിപണിയിൽ. പ്രമുഖ വാഹന നിർമ്മാണ കമ്പനിയായ ടിവിഎസ് മോട്ടോർ അവരുടെ ടിവിഎസ് സ്പോർട്ടിന്റെ ഏറ്റവും പുതിയ പതിപ്പായ സിൽവർ അലോയ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബ്ലാക്ക് സിൽവർ, വോൾക്കാനോ റെഡ് എന്നീ രണ്ട് നിറങ്ങളിലായിട്ടാണ് ടിവിഎസ് സ്‌പോർട് സിൽവർ അലോയ് ബൈക്കുകൾ എത്തുന്നത്. ബൈക്കിന്റെ പ്രധാന ആകർഷണമായി എടുത്ത് പറയേണ്ടത് ബൈക്കിന്റെ സിൽവർ അലോയ് വീലുകളാണ്. ബൈക്കിന്റെ […] More

 • Trending Hot Popular

  in ,

  വൗസ്റ്റേ ആപ്പിലൂടെ ഇനി കേരളത്തിലെവിടെയും ഹോട്ടല്‍ റൂം ബുക്കിംഗ് അതിലളിതം

  തിരുവനന്തപുരം: കേരളത്തിലെവിടെയും ഹോട്ടല്‍ ബുക്കിംഗ് സാധ്യമാക്കുവാനായി വൗസ്റ്റേ ആപ്പ് ( VOWSTAY App ) പുറത്തിറക്കി. സ്‌പെഷ്യലിറ്റി സ്റ്റേയ്‌സ് എന്ന വിഭാഗത്തില്‍ നിന്ന് നൂറുകണക്കിന് സവിശേഷമായ മുറികള്‍ തിരഞ്ഞെടുത്തു ബുക്ക് ചെയ്യാന്‍ യാത്രികര്‍ക്ക് സാധിക്കുന്ന തരത്തിലാണ് വൗസ്റ്റേ ഒരുക്കിയിട്ടുള്ളത്. ന്യായമായ നിരക്കുകളില്‍ ബജറ്റ്, കംഫര്‍ട്, പ്രീമിയം, ലക്ഷ്വറി ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനു പുറമെ, ഹോട്ടല്‍, റിസോര്‍ട്, ഹോം സ്റ്റേ എന്നിവ സഞ്ചാരികളുടെ സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനവും വൗസ്റ്റേ ആപ്പ് അവതരിപ്പിക്കുന്നുണ്ട്. പ്രസിദ്ധമായ ഡയറക്ട് പബ്ലിഷേഴ്സിന്റെ ഭാഗമായ […] More

 • Amazon , launched ,lite,internet browser , emerging browsers, web browser ,Android users ,India , Google Play Store, iOS version,
  in , ,

  ലൈറ്റ് ഇന്റർനെറ്റ് ബ്രൗസറുമായി ആമസോൺ

  ലോകം മുഴുവൻ ഡിജിറ്റലിലേക്ക് പരിണമിക്കപ്പെടുമ്പോൾ ആ മാറ്റത്തിലേക്ക് ഒരുപടി കൂടി മുന്നോട്ട് സഞ്ചരിക്കുകയാണ് ആമസോൺ ( Amazon ). അവശ്യ വസ്തുക്കളെല്ലാം ഉപഭോക്താവിന്റെ അരികിലേക്കെത്തിച്ച് പതിവ് കോർപ്പറേറ്റ് രീതികളിൽ വിപ്ലവകരമായ മാറ്റം സൃഷ്‌ടിച്ച ആമസോൺ ലൈറ്റ് ഇന്റർനെറ്റ് ബ്രൗസർ ലോഞ്ച് ചെയ്തു കൊണ്ട് മറ്റൊരു തുടക്കം കുറിക്കുകയാണ്. വേഗതയേറിയതും സ്വകാര്യമായതുമായ ഈ ‘ലൈറ്റ് ഇന്റർനെറ്റ് ബ്രൗസർ’ എന്ന അതിന്റെ പേര് കൊണ്ട് കൂടിയാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കിയിട്ടുള്ള ഇന്റർനെറ്റിന്റെ […] More

 • Isro ,IRNSS-1I , successfully , launched,navigation satellite  ,IRNSS-1A,
  in , ,

  ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐയുടെ വിക്ഷേപണം വിജയകരം

  ശ്രീഹരിക്കോട്ട: രാജ്യാന്തര ഗതി നിർണ്ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് ഒന്ന് ഐ ( IRNSS-1I ) ഇന്ന് പുലർച്ചെ 4.04-ന് ഐ എസ് ആർ ഒ വിജയകരമായി വിക്ഷേപിച്ചു. 36 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷമാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഐആര്‍എന്‍എസ്എസ് ഒന്ന് ഐ കുതിച്ചുയർന്നത്. ഐആര്‍എന്‍എസ്എസ് ഒന്ന് ഐയുടെ വിക്ഷേപണ വിജയത്തിൽ ഐ എസ് ആർ ഒ ചെയർമാൻ ഡോ. കെ ശിവൻ സന്തോഷം രേഖപ്പെടുത്തി. ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ‘നാവിക്’ പരമ്പരയിലെ […] More

 • Nokia 1, Android Go ,Smartphone, Launched, India, Price, Rs. 5499 , lightweight versions ,polycarbonate exchangeable covers

  Trending Hot Popular

  in ,

  നോക്കിയ 1 ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വില 5499 രൂപ

  എക്കാലത്തെയും ജനപ്രിയ മൊബൈൽ ബ്രാൻഡായ നോക്കിയ ( Nokia ) തങ്ങളുടെ പുതിയ സ്മാർട്ട് ഫോണായ നോക്കിയ 1 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആൻഡ്രോയിഡിന്റെ 8.1 ഓറിയോ (ഗോ പതിപ്പ്) ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ കമ്പനി പുറത്തിറക്കിയ ആദ്യത്തെ സ്മാർട്ട് ഫോണായ നോക്കിയ 1 ആണ് ഇന്ത്യൻ വിപണി കീഴടക്കാനായി എത്തിയത്. ഈ വർഷം ഫെബ്രുവരിയിൽ ബാഴ്‌സിലോണയിൽ വച്ച് നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ കമ്പനി തങ്ങളുടെ പുതിയ സ്മാർട്ട്ഫോണായ നോക്കിയ 1 – നെ കുറിച്ചുള്ള വിവരങ്ങൾ […] More

 • oppo-f7,launched,india,25-Megapixel Front Camera, Bezel-Less Display, Price, Specifications

  Trending Hot Popular

  in ,

  ഓപ്പോ എഫ് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

  മുംബൈ: സ്മാർട്ട് ഫോൺ ആരാധകരുടെ മനം കവരാൻ ഓപ്പോ എഫ് 7 ( Oppo F7 ) ഇന്ത്യൻ വിപണിയിൽ എത്തി. തിങ്കളാഴ്ച്ച മുംബൈയിൽ നടന്ന ചടങ്ങിലാണ് ഓപ്പോ എഫ് 7 അവതരിപ്പിച്ചത്. ആൻഡ്രോയിഡ് 8.1 ഓറിയോയിൽ അധിഷ്ഠിതമായ കളർഒഎസ് 5.0 ആണ് ഓപ്പോ എഫ് 7 -ൽ ഉപയോഗിച്ചിരിക്കുന്നത്. 19:9 ആസ്പെക്ട റേഷോയോടുകൂടിയ 6.23 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1080×2280-നാണ് ഇതിന്റെ റെസൊല്യൂഷൻ. ഓപ്പോ എഫ് 7 -ൽ 64 ബിറ്റ് മീഡിയ […] More

 • Swipe , dual camera ,Cheapest rate, smartphone ,launched ,Rs 3999 ,Reliance Jio, cashback,combination ,8MP , 2MP cameras,  3000mAh battery ,Android 7.1.1 Nougat,
  in ,

  വെറും 3999 രൂപക്ക് ഇരട്ട ക്യാമറയുള്ള സ്മാർട്ട് ഫോണുമായി സ്വൈപ്പ്

  മുംബൈ: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോണുമായി സ്വൈപ്പ് ( Swipe ) മൊബൈൽസ് വിപണിയിലെത്തി. ആൻഡ്രോയ്ഡ് എലൈറ്റ് ഡ്യൂവൽ സ്മാർട്ട് ഫോണിന്റെ വില 3999 രൂപയാണ്. ഇത്ര കുറഞ്ഞ വിലയിൽ ഇത്രയേറെ ഫീച്ചറുകളുമായി മറ്റൊരു ഫോണും നിലവിൽ ലഭ്യമല്ലെന്ന് സ്വൈപ്പ് അവകാശപ്പെടുന്നു. ഉപയോക്താക്കളുടെ വളർന്നു വരുന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് എലൈറ്റ് ഡ്യൂവൽ ക്യാമറ സ്മാർട്ഫോൺ അവതരിപ്പിക്കുന്നതെന്ന് സ്വൈപ്പ് ടെക്നോളജീസ് സ്ഥാപകനും സി ഇ യുമായ പ്രിയാപ് ഗാന്ധി അഭിപ്രായപ്പെട്ടു. വിപണിയിൽ ഇന്ന് ലഭ്യമായതിൽ വച്ച് […] More

 • SHe-Box , SHe box , complaints, sexual harassment ,work places ,Kerala,  government-run ,Sexual Harassment Electronic box , received , various ministries, states, private organisations , online portal,launched , grievances ,Ministry of Communications, RTI application, IANS, the Ministry of Women and Child Development ,WCD, Kerala, Bihar, Haryana,
  in , ,

  ഷീ-ബോക്‌സിലേയ്ക്ക് ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് കേരളത്തിൽ നിന്ന്

  ന്യൂഡല്‍ഹി: കേന്ദ്ര വനിതാ, ശിശുവികസന മന്ത്രാലയം ആരംഭിച്ച ഷീ-ബോക്‌സ് ( SHe-Box ) എന്ന ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനത്തില്‍ കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. ആകെ 77 പരാതികളാണ് ലഭിച്ചത്. തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര വനിതാ, ശിശുവികസന മന്ത്രാലയം ഷീ-ബോക്‌സ് എന്ന പേരില്‍ കഴിഞ്ഞ വർഷം ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം ഏർപ്പെടുത്തിയത്. നാല് പരാതികളാണ് കേരളത്തിൽ നിന്നും ലഭിച്ചത്. മൂന്ന് പരാതികളുമായി ബീഹാര്‍ […] More

 • Falcon Heavy, launched,World's most powerful rocket, SpaceX, successfully, Tuesday, Florida's Space Coast, boosters, rocket, engines, space, Mars, Moon, cherry red ,Tesla Roadster, Elon Musk

  Hot Popular

  in , ,

  ലോകത്തിലെ ഭീമൻ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി വിക്ഷേപിച്ചു

  ഫ്ലോറിഡ: ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് എന്ന വിശേഷണം പ്രാവർത്തികമാക്കിക്കൊണ്ട് ഫാല്‍ക്കണ്‍ ഹെവി ( Falcon Heavy ) വിജയകരമായി പരീക്ഷിച്ചു. ഇലക്‌ട്രിക് കാറായ ടെസ്ല റോഡ്സ്റ്ററും വഹിച്ചാണ് അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30-ന് റോക്കറ്റ് കുതിച്ചുയർന്നത്. ആയിരക്കണക്കിനാളുകളെ സാക്ഷിയാക്കി ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ ചരിത്ര വിക്ഷേപണം നടന്നു. ഇതോടെ 2004-ല്‍ വിക്ഷേപിച്ച ഡെല്‍റ്റ് ഫോര്‍ ഹെവി റോക്കറ്റിന്റെ റെക്കോര്‍ഡ് ഫാല്‍ക്കണ്‍ മറികടന്നു. 63500 കിലോഗ്രാം ഭാരം ഭൂമിക്ക് പുറത്തെത്തിക്കാൻ ശേഷിയുളള ഭീമന്‍ റോക്കറ്റിന്റെ വിക്ഷേപണത്തിനായി 2500 […] More

Load More
Congratulations. You've reached the end of the internet.