More stories

  • in ,

    രാജീവ് വധക്കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പരാതി

    തൃശൂര്‍: ചാലക്കുടി രാജീവ് (Rajeev) വധക്കേസില്‍ ഹൈക്കോടതി (HC) ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ (SC) പരാതി. ജസ്റ്റിസ് പി ഉബൈദിന്റെ ഇടക്കാല ഉത്തരവിനെതിരെയാണ് കൊല്ലപ്പെട്ട രാജീവിന്റെ അമ്മ പരാതി നല്‍കിയത്. ഇടക്കാല ഉത്തരവോടെ അഭിഭാഷകന്‍ ഉദയഭാനുവിനെതിരായ കേസന്വേഷണം നിലച്ചുവെന്നും ഉത്തരവ് തുടരന്വേഷണത്തിന് തടസം സൃഷ്ടിച്ചുവെന്നുമാണ് പരാതിയിലെ ആരോപണം. തെളിവുകള്‍ നശിപ്പിക്കാന്‍ സമയം കിട്ടുന്നതിന് ഇടക്കാല ഉത്തരവ് കാരണമായെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നല്‍കി. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി […] More

  • Yuvraj Singh, Domestic Violence, Complaint,Yuvi
    in ,

    യുവരാജിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു

    മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ (Yuvraj Singh) അദ്ദേഹത്തിന്റെ സഹോദരൻ സരോവര്‍ സിംഗിന്റെ മുന്‍ഭാര്യ പരാതി നൽകി. ‘ബിഗ് ബോസ്’ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിനിയായിരുന്ന ആകാംക്ഷാ ശര്‍മയാണ് ഗാര്‍ഹിക പീഡനത്തിന് പോലീസില്‍ പരാതി നല്‍കിയത്. ആകാംക്ഷായുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവരാജ് സിംഗ്, അമ്മ ഷബ്നം സിംഗ്, സഹോദരന്‍ സരോവര്‍ സിംഗ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അതേസമയം ഷബ്നം ആകാംക്ഷായ്ക്കെതിരെയും പരാതി നല്‍കി. ഒക്ടോബര്‍ 21-ന് കേസിന്റെ ആദ്യ വാദം കേള്‍ക്കല്‍ നടക്കുമെന്നും ഇതിനു […] More