കൊലയാളി റൊബോട്ടിനെതിരെ വിദഗ്ദ്ധർ ഐക്യരാഷ്ട്ര സഭയിൽ

ന്യൂയോർക്ക്: കില്ലർ റോബോട്ടുകൾ (Killer robots) വികസിപ്പിച്ചെടുക്കുന്നതിനെതിരെ റോബോട്ടിക് സാങ്കേതികവിദഗ്ദ്ധർ രംഗത്ത്. ലോകത്തെ പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ദ്ധരാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പുകളുമായി…