More stories

 • Huawei,sub-brand ,launched , smartphone,  Honor 10 , event , London, Honor , Qualcomm’s ultrasonic fingerprint sensor,, company,unlock ,device , wet hands,key features , 24MP cameras, 19:9 FullView display , iPhone X,

  Trending Hot Popular

  in , , ,

  ഒട്ടേറെ സവിശേഷതകളുമായി ഹുവാവെയുടെ ഹോണർ 10 വിപണിയിലെത്തി

  ലണ്ടൻ: ചൈനയിലെ പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഹുവാവെ തങ്ങളുടെ സഹ-ബ്രാൻഡായ ഹോണറിന്റെ ( Honor ) പുതിയ സ്മാർട്ട് ഫോൺ ‘ഹോണർ 10’ വിപണിയിൽ അവതരിപ്പിച്ചു. ലണ്ടനിൽ നടന്ന പരിപാടിയിലാണ് കമ്പനി പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. സ്മാർട്ട് ഫോൺ പ്രേമികളെ ആകർഷിക്കാനായി നിരവധി സവിശേഷതകളുമായിട്ടാണ് ഹോണർ 10 ഇത്തവണ വിപണി കീഴടക്കാനായി എത്തിയിരിക്കുന്നത്. 24എംപിയുള്ള മികച്ച ക്യാമറയാണ് ഹോണർ 10-ന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ 19:9 ഫുൾ വ്യൂ ഡിസ്‌പ്ലേയോടു കൂടിയ ഫോണിന് ഐഫോണിൽ […] More

 • London, gorilla, boy , zoo, video, viral, human being, cruelty, saved, calm, visitors,
  in , ,

  മനുഷ്യരോളം ക്രൂരരല്ല മൃഗങ്ങൾ; തെളിവുമായി ഇതാ ഒരു ഗൊറില്ല സംഭവം കൂടി

  ലണ്ടൻ: പിഞ്ചു കുഞ്ഞുങ്ങളെപ്പോലും അതിനിഷ്‌ഠൂരമായി കൊലപ്പെടുത്തുന്ന നരാധമന്മാരുടെ ക്രൂരകൃത്യങ്ങൾ മാധ്യമങ്ങളിൽ നിറയവെ മൃഗങ്ങള്‍ മനുഷ്യരോളം ക്രൂരരല്ല എന്നതിന് മറ്റൊരു തെളിവായ പുതിയൊരു സംഭവത്തിന്റെ വീഡിയോ വൈറലായി. കാഴ്ച ബംഗ്ലാവ് സന്ദര്‍ശിക്കാനെത്തിയ ഒരു കുട്ടി ഗൊറില്ലയുടെ ( gorilla ) മുന്‍പിലേക്ക് വീണതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് മൃഗങ്ങൾ മനുഷ്യരേക്കാൾ എത്രയോ കരുണയുള്ളവരാണെന്ന് തെളിയിച്ചത്. ക്രൂരകൃത്യങ്ങളെ ‘മൃഗീയ’മെന്ന് വിശേഷിപ്പിക്കുന്ന മനുഷ്യർ പക്ഷേ മൃഗങ്ങളെക്കാൾ എത്രയോ പതിന്മടങ്ങ് ക്രൂരന്മാരെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ദിനം പ്രതി റിപ്പോട്ട് ചെയ്യപ്പെടുന്നത്. എന്നാൽ ഭക്ഷണത്തിനും സ്വരക്ഷയ്ക്കും […] More

 • UST Global,Schroders ,Wins ,European testing awards, Strategic Testing Partner , Schroders , global investment management firm , London, European Software Testing Award of the Year,Prodapt Testing Management Team of the Year,digital technology services ,company,Testing Partner for Schroders, European Software Testing Awards ,celebrates , Europe,
  in ,

  ഷ്രോഡേഴ്‌സിന് യൂറോപ്യൻ സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് പുരസ്‌കാരങ്ങൾ

  തിരുവനന്തപുരം: ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള നിക്ഷേപ മാനേജ്‌മെന്റ് സ്ഥാപനമായ ഷ്രോഡേഴ്‌സിന് ( Schroders ) യൂറോപ്യൻ സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് അവാർഡ് ഓഫ് ദ ഇയർ, പ്രോഡാപ്റ്റ് ടെസ്റ്റിംഗ് മാനേജ്‌മെന്റ് ടീം ഓഫ് ദ ഇയർ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചു. ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന യു എസ് ടി ഗ്ലോബൽ ( UST Global ) ഷ്രോഡേഴ്സ് സ്ട്രാറ്റജികിന്റെ ടെസ്റ്റിംഗ് പങ്കാളിയാണ്. യൂറോപ്പിലുടനീളമുള്ള ടെസ്റ്റിംഗ് വിജയങ്ങളെ ആദരിക്കുന്നതിനാണ് യൂറോപ്യൻ സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് അവാർഡ്‌സ് ഏർപ്പെടുത്തിയിട്ടുള്ളത്. എല്ലാ മേഖലകളിലുമുള്ള […] More

 • Honor , 7 X, introduced , London, price, online, sale, market price, smartphone e-brand ,Huawei Group,For the Brave, brand ,created ,digital , offer ,superior user experiences, ,technologies , innovations , customers, Honor online ,www.hihonor.com , Amazon,marketplace , Amazon Seller Services Private Ltd, ,customers

  Trending Hot

  in , ,

  ഒട്ടേറെ സവിശേഷതകളുമായി ഹോണർ 7 എക്‌സ് വിപണിയിൽ

  കൊച്ചി: ഹോണര്‍ എക്‌സ് പരമ്പരയില്‍ സമ്പൂര്‍ണ സ്‌ക്രീന്‍ ദൃശ്യാനുഭവവുമായി പുതിയ 7 എക്‌സ് (Honor 7X) അവതരിപ്പിച്ചു. 32 ജി.ബി, 12999/ 64 ജി.ബി, 15999/ രൂപ എന്ന ആകര്‍ഷകമായ വില എന്നിവയാണ് ഹോണർ 7 എക്‌ന്റെ പ്രധാന സവിശേഷതകൾ. ഹോണര്‍ ഫുള്‍വ്യൂ ഡിസ്‌പ്ലേ എന്ന സവിശേഷത അവതരിപ്പിക്കുന്ന ആദ്യ സ്മാര്‍ട്ട് ഫോണാണ് ഹോണര്‍ 7 എക്‌സ്. ഒരു വശത്തു നിന്ന് മറ്റേ വശം വരെ 5.93 ,ഇഞ്ച്, ബെസെല്‍ലെസ് സ്‌ക്രീന്‍ രൂപകല്‍പ്പന എന്നിവ ഇതിന്റെ വലുപ്പവും […] More

 • KTDC, ayurbodha,World travel mart, Ayurveda, tourists, foreigners

  Hot Popular

  in ,

  വിദേശികൾക്കായി കെടിഡിസിയുടെ ആയുര്‍വേദ പാഠ്യപദ്ധതി

  തിരുവനന്തപുരം: വിദേശികള്‍ക്ക് കേരളത്തിന്റെ അനുപമമായ പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ അവസരം നല്‍കുന്നതിനൊപ്പം ആയുര്‍വേദ പാരമ്പര്യത്തെയും ചികില്‍സാവിധികളെയും സംബന്ധിച്ച അടിസ്ഥാന ധാരണയും അറിവും പകരുന്ന ഹ്രസ്വ പാഠ്യപദ്ധതിയുമായി കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍(KTDC). ‘ആയുര്‍ബോധ’ (Ayurbodha) എന്ന പേരില്‍ കെടിഡിസി ആവിഷ്‌കരിക്കുന്ന പതിനഞ്ചു ദിവസത്തെ ബോധവല്‍ക്കരണ കോഴ്‌സ് ലോകത്തിലെ ഏറ്റവും വിപുലമായ ടൂറിസം മേളകളിലൊന്നായ ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ (WTM) ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്തു. വിദേശസഞ്ചാരികള്‍ക്ക് കേരളത്തിന്റെ ആയുര്‍വേദ ചികില്‍സാരീതികളെയും ആയുര്‍വേദാധിഷ്ഠിതമായ ജീവിതശൈലിയെയും പറ്റി […] More