മഹാരാഷ്ട്ര: 19 പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ 19 പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു. ബജറ്റ് അവതരണം തടസ്സപ്പെടുത്തിയതിനാണ് സ്പീക്കര്‍ ഹരിബാഹു ബഗാഡേസ്‌ ബുധനാഴ്ച്ച കോണ്‍ഗ്രസ്, എന്‍സിപി…