More stories

  • Kuruvadweep,re open

    Hot Popular

    in , ,

    കുറുവാ ദ്വീപിൽ സഞ്ചാരികൾക്ക് നവംബറില്‍ പ്രവേശിക്കാം

    മാനന്തവാടി: താല്‍ക്കാലികമായി അടച്ചിട്ട വയനാട്ടിലെ (Wayanad) പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപ് (Kuruvadweep) നവംബറില്‍ തുറക്കും. അപൂര്‍വ്വ ജൈവവൈവിധ്യത്തിന്റെ കലവറ കൂടിയായ കുറുവാ ദ്വീപിൽ അറ്റകുറ്റപണികളും നവീകരണ പ്രവര്‍ത്തനങ്ങളും ഊർജ്ജിതമായി പുരോഗമിക്കുന്നു. ഈ വര്‍ഷം ജൂണ്‍ 13-ന് കുറുവാ ദ്വീപ് താല്‍ക്കാലികമായി അടച്ചിട്ടതിനെ തുടർന്ന് ധാരാളം വിനോദ സഞ്ചാരികള്‍ നിരാശരായി മടങ്ങിയിരുന്നു. കൂടാതെ ദ്വീപ് തുറക്കാന്‍ വൈകുന്നത് സമീപത്തെ കച്ചവട സ്ഥാപനങ്ങളെയും, ഹോം സ്റ്റേകളെയും, കുടുംബശ്രീ ഹോട്ടലുകളെയും സാരമായി ബാധിച്ചിരുന്നു. വയനാട്ടിലെ ഏറ്റവും പ്രശസ്ത […] More

  • Jio, Reliance, Kochi Corporation ,
    in , ,

    ജിയോയ്ക്ക് കേരള സർക്കാരിന്റെ ഇളവ്; നഷ്ടം 20 കോടി രൂപ

    കൊച്ചി: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക് (Reliance Jio) സംസ്ഥാന സര്‍ക്കാർ അനുവദിച്ച ഇളവ് വിവാദമാകുന്നു. ഉത്തരവ് നടപ്പാകുന്നതോടെ കൊച്ചി കോര്‍പ്പറേഷന് (Kochi Corporation) ഇരുപത് കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കൊച്ചി നഗരത്തില്‍ കേബിളുകളിടാനായി റിലയന്‍സ് ജിയോ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നുണ്ട്. ഈ റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഈടാക്കുന്ന തുകയില്‍ ഇളവു നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. കൊച്ചി നഗരപരിധിയില്‍ ജിയോ കേബിളുകള്‍ സ്ഥാപിക്കാനായി ഇരുന്നൂറ്റി നാല്‍പ്പത്തിയൊന്ന് കിലോ മീറ്റര്‍ റോഡാണ് കുഴിക്കുന്നത്. റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി ജലഅതോറിറ്റി അടക്കമുളള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് കൊച്ചി […] More