More stories

 • Mohanlal, mammootty, Odiyan, teaser, lal,

  Trending

  in ,

  മാണിക്യനെന്താ ബിലാലിന് പഠിക്കുന്നോ? ഒടിയന്റെ പുതിയ ടീസർ കാണുമ്പോൾ തോന്നുന്നത്…

  ഇതെന്താ ലാലേട്ടാ, ഒരിക്കലും അവസാനിക്കില്ലെന്നു തോന്നുന്ന ഒരു നീണ്ട നടത്തം? ഇനി ഒരുവേള ഇത് ലാലേട്ടൻ തന്നെയാണോ? ബിഗ് ബിയിൽ മമ്മൂക്ക അവതരിപ്പിച്ച ബിലാലിന്റെ സ്ലോ മോഷൻ സ്റ്റൈൽ അനുകരിച്ചതാണോ താങ്കൾ? ഈ മെല്ലെ നടത്തത്തിൽ ബിലാലിനെ തോൽപ്പിച്ചു കളഞ്ഞുവല്ലോ മാണിക്യൻ. ട്രോളന്മാർക്ക് മറ്റൊരു ചാകരയാകുമല്ലോ ഒടിയന്റെ ( Odiyan ) പുതിയ ടീസർ. നേരത്തെ ബിലാലിന്റെ ആ നടത്തം ട്രോളന്മാർ അലക്കിത്തേച്ച് ചുവരിലൊട്ടിച്ചത് മറന്നിട്ടല്ലല്ലോ, അല്ലേ? പുലി മുരുകന്റെ റെക്കോർഡുകൾ തകർക്കുമെന്നും കോടികൾ വാരിക്കൂട്ടുമെന്നും ഉദ്‌ഘോഷിച്ചു […] More

 • IFFK, Photo exhibition, Madhu, Sheela, actor, actress, films, Malayalam films, pictures, colour , black & white photos,Nishangandhi auditorium , visit, Kerala Chalachithra Academy ,Kerala Film Development Corporation , honour ,Malayalam cinema,  celebrating ,90th year, International film Festival of Kerala 2017,famous still photographer ,P David

  Hot

  in ,

  ചിത്രം ചരിത്രം; ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയം

  തിരുവനന്തപുരം: നവതിയുടെ നിറവിലേക്ക് നീങ്ങുന്ന മലയാള സിനിമയുടെ ചരിത്രമുള്‍ക്കൊള്ളുന്ന ഫോട്ടോ പ്രദര്‍ശനം (photo exhibition) ശ്രദ്ധേയമാകുന്നു. രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമിയുടെയും ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം നടന്‍ മധു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നിശ്ചല ഛായാഗ്രാഹകന്‍ പി. ഡേവിഡ് പകര്‍ത്തിയ സിനിമ മേഖലയിലെ അപൂര്‍വ്വ നിമിഷങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിശ്ചല ഛായാഗ്രാഹണ മേഖലയില്‍ 55 വര്‍ഷം പിന്നിടുന്ന ഡേവിഡിനെ നടന്‍ മധു പൊന്നാടയണിയിച്ച് ആദരിച്ചു. മലയാള സിനിമയുടെ 90 […] More

 • Hot Popular

  in , ,

  നഗരം താണ്ടി, നാടുകാണാൻ സിനിമയെത്തുമ്പോൾ

  “സിനിമയുമായി നാട് ചുറ്റുമ്പോൾ കണ്ണ് നനയുന്ന അനുഭവങ്ങളുണ്ടാവാറുണ്ട് . അട്ടപ്പാടിയിലെ കുറവങ്കണ്ടി ഊരിൽ സിനിമ കാണിച്ചപ്പോൾ അവിടത്തെ മനുഷ്യരുടെ കണ്ണിൽ ഞാൻ കണ്ട സിനിമയാണ് ഇതുവരെ കണ്ട സിനിമകളെക്കാളും ആഴത്തിലുള്ളത്. ആദ്യമായി ബിഗ് സ്ക്രീൻ കണ്ട ചെല്ലി എന്ന പാട്ടി മുതൽ മൂന്നു വയസ്സുകാരൻ വെച്ചു വരെ ഇരുന്നൂറിലധികം കാണികൾ. ഡോ. ബിജുവിന്റെ ‘കാട്  പൂക്കുന്ന നേരം’ എന്ന സിനിമ കണ്ണിമ ചിമ്മാതെ കണ്ടിരുന്ന ആ മനുഷ്യരാണ് കഴിഞ്ഞ ഐ എഫ് എഫ് കെ യിൽ ഇതേ  […] More

 • IFFK, Avalkkoppam, female characters , films, woman power, Thiruvananthapuram, 22nd International Film Festival of Kerala ,screen , Malayalam cinema ,1970-1990 era,With Her category, female roles , Malayalam filmdom ,‘Kallichellamma’ ,P. Bhaskaran, 1, ‘Kutyedathi’,P. N. Menon, ‘Avalude Raavukal’ ,I. V. Sasi, ,‘Adaminte Vaariyellu’ ,K. G. George, ,‘Desaadanakkili Karayaarilla’ ,Padmarajan, , ‘Alicinte Anweshanam’,T. V. Chandran, ,‘Parinayam’ ,Hariharan, ,seven films

  Hot Popular

  in , , ,

  ഐഎഫ്എഫ്കെ: അവള്‍ക്കൊപ്പം വിഭാഗത്തില്‍ ഏഴു ചിത്രങ്ങള്‍

  തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (IFFK) ‘അവള്‍ക്കൊപ്പം’ (Avalkkoppam) വിഭാഗത്തിൽ പൊരുതി നിന്ന പെണ്‍ജീവിതങ്ങളുടെ 7 കഥകൾ പ്രദർശിപ്പിക്കും. വിപരീതാനുഭവങ്ങള്‍ക്കെതിരെ പോരാടി ജീവിതം കരുപ്പിടിപ്പിച്ച, ശക്തരും സ്വതന്ത്രരുമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ഏഴു ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. 1970-90 കാലഘട്ടത്തിലെ സിനിമകളാണ് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുക. കള്ളിച്ചെല്ലമ്മ (പി. ഭാസ്‌ക്കരന്‍, 1969), കുട്ട്യേടത്തി (പി.എന്‍.മേനോന്‍, 1971), അവളുടെ രാവുകള്‍ (ഐ.വി.ശശി, 1978), ആദാമിന്റെ വാരിയെല്ല് (കെ.ജി. ജോര്‍ജ്, 1983), എന്നീ ചിത്രങ്ങളാണ് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നത്. […] More

 • in ,

  ഐഎഫ്എഫ്കെ: മത്സര വിഭാഗത്തിൽ രണ്ടു മലയാള ചിത്രങ്ങൾ

  തിരുവനന്തപുരം: ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്തു നടക്കുന്ന 22-മത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ( 22nd IFFK ) മലയാള സിനിമകളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. മത്സര വിഭാഗത്തിലേക്ക് രണ്ടു ചിത്രങ്ങളും ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് ഏഴു ചിത്രങ്ങളുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രേംശങ്കർ സംവിധാനം ചെയ്ത ‘രണ്ടു പേർ’, സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ഏദൻ’ എന്നീ ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിൽ മഹേഷ് നാരായണൻ സംവിധാനം […] More