More stories

  • ramaleela, dileep,high court,
    in , ,

    രാമലീലക്ക് പോലീസ് സംരക്ഷണം നൽകേണ്ട: ഹൈക്കോടതി

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിൽ കഴിയുന്ന ദിലീപ് (Dileep) നായകവേഷത്തിലുള്ള ‘രാമലീല’യുടെ (Ramaleela) പ്രദര്‍ശനത്തിന് പോലീസ് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി (High Court). ചിത്രം റിലീസ് ചെയ്യുന്ന തീയേറ്ററുകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് ചിത്രത്തിൻറെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഹർജി സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് അനുകൂല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചു. നടൻ ദിലീപ് അറസ്റ്റിലായതോടെ രാമലീലയുടെ റിലീസ് പല പ്രാവശ്യം മാറ്റിവെച്ചിരുന്നു. സെപ്റ്റംബർ 28-ന് ബിഗ് ബജറ്റ് ചിത്രമായ രാമലീല പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ […] More