More stories

 • in , ,

  ഇന്ത്യന്‍ ജീവിതങ്ങളെ തൊട്ടറിഞ്ഞ 47 ചിത്രങ്ങള്‍

  തിരുവനന്തപുരം: 22-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ ജീവിതങ്ങളെ ആഴത്തില്‍ തൊട്ടറിഞ്ഞ 47 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമ ഇന്ന്, മലയാള സിനിമ ഇന്ന്, മത്സര വിഭാഗം, ഐഡന്റിറ്റി ആന്റ് സ്‌പേസ്, ഹോമേജ് എന്നീ വിഭാഗങ്ങളിലായാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ 7 ഇന്ത്യന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വടക്ക് കിഴക്കന്‍ മേഖലയിലെ രാഷ്ട്രീയ സാമൂഹിക സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയ സഞ്ജയ് ദേ യുടെ ചിത്രം ത്രീ സ്‌മോക്കിംഗ് ബാരല്‍സ്, 1980കളുടെ സാമൂഹിക […] More

 • in ,

  ലിനോ ബ്രോക്കയ്ക്കു ആദരപൂർവം

  തിരുവനന്തപുരം: ഫിലിപ്പൈന്‍സില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി പോരാടിയ ലിനോ ബ്രോക്കെയുടെ [ Lino Brocka ] 3 ചിത്രങ്ങള്‍ രാജ്യന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ച് 22-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ‘റിമെംബെറിങ് ദി മാസ്റ്റര്‍’ എന്ന വിഭാഗത്തിലാണ് ബ്രോക്കെയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ചിരപരിചിതമായ രൂപഘടനക്കുളളില്‍ നിന്നുകൊണ്ട് സമാനതകള്‍ ഇല്ലാത്ത ചലച്ചിത്രലോകം സൃഷ്ടിച്ച സംവിധായകനാണ് ലിനോ ബ്രോക്ക. ഫിലിപ്പൈന്‍സിലെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ സിനിമയിലൂടെ ശക്തമായ നിലപാട് സ്വീകരിച്ച സംവിധായകനാണ് അദ്ദേഹം. സാമൂഹികാധിക്ഷേപങ്ങള്‍ക്ക് പാത്രീഭൂതരായ പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതം […] More

 • in , ,

  സമകാലീന ഏഷ്യന്‍ സിനിമാ കാഴ്ചകളുമായി സിനേരമാ

  തിരുവനന്തപുരം:  വെനീസില്‍  ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരത്തിന് അര്‍ഹമായ  ‘ദി വുമണ്‍ ഹു ലെഫ്റ്റ്’  22-മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഏഷ്യന്‍ സിനേരമാ  [ Cinerama ] വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും . മുപ്പതു വര്‍ഷത്തിന് ശേഷം ജയില്‍ മോചിതയായ സ്ത്രീയുടെ ജീവിതത്തിലൂടെ 90 കളിലെ ഫിലിപ്പൈന്‍സിലെ സംഘര്‍ഷാന്തരീക്ഷം ചിത്രം ചര്‍ച്ച ചെയ്യുന്നു. ഫിലിപ്പൈന്‍  ‘സ്ലോ സിനിമ’ പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളായ  ലവ് ഡയസാണ്  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹോംഗ് കോങ്, ബുസാന്‍ തുടങ്ങിയ  ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചതില്‍ നിന്നും തിരഞ്ഞെടുത്ത […] More

 • in ,

  മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഏദനും, രണ്ടുപേരും

  തിരുവനന്തപുരം: മാനുഷിക ബന്ധങ്ങളുടെ തീവ്രതയും വൈരുദ്ധ്യങ്ങളും ആവിഷ്ക്കരിക്കുന്ന ലോകോത്തര സിനിമകളുടെ മത്സരവിഭാഗമാണ് 22-മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. മലയാളത്തില്‍ നിന്ന് ഏദനും [ Aeden ] രണ്ടുപേരും [ Randuper ] ഉള്‍പ്പെടെ 14 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഭാഷയിലും ഭാവത്തിലും പുത്തന്‍ പരീക്ഷണങ്ങളുമായി എത്തുന്ന ഈ സിനിമകള്‍ നിത്യ ജീവിത പ്രശ്‌നങ്ങളിലേക്കും അവ ഉണ്ടാക്കുന്ന ആത്മസംഘര്‍ഷങ്ങളിലേക്കും വാതില്‍ തുറക്കുന്നു. പ്രണയം, മരണം, ലൈംഗികത തുടങ്ങിയ മനുഷ്യജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് ശക്തമായ ദൃശ്യഭാഷ […] More

 • in ,

  പൊതുവിഭാഗത്തിന് 1000 പാസുകള്‍ കൂടി

  തിരുവനന്തപുരം: ചലച്ചിത്രപ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുവിഭാഗത്തിനായി 1000 ഡെലിഗേറ്റ് പാസുകള്‍ കൂടി അനുവദിക്കാന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. ഇതിനായി 800 സീറ്റുകളുള്ള ഒരു തിയറ്റര്‍ കൂടി പ്രദര്‍ശനത്തിന് സജ്ജമാക്കിയിട്ടുണ്ട്. പൊതുവിഭാഗത്തിലുള്ളവര്‍ക്ക് ഡിസംബര്‍ 4 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ രജിസ്‌ട്രേഷന്‍ നടത്താം. സംസ്ഥാനത്തെ 2700 ലേറെ വരുന്ന അക്ഷയ ഇ-കേന്ദ്രങ്ങളിലും രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഈ വര്‍ഷം രജിസ്‌ട്രേഷന്റെ ആദ്യഘട്ടത്തില്‍ യൂസര്‍ അക്കൗണ്ട് തുറന്നവര്‍ക്ക് അതേ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ […] More

 • Porsche Panamera Turbo, Dulquer Salmaan, film star, Porsche Panamera Turbo sports sedan, actor, Malayalam , Tamil, movies, Mammooty, petrol, owns, premium cars, motorcycles , MW M3, Polo GT, a modified Triumph Bonneville , BMW R1200 GS adventure tourer, Panamera, Dulquer, Porsche, Panamera turbo, buy, brand new, owner,

  Hot Popular

  in

  യുവതാരം ദുല്‍ഖര്‍ സ്വന്തമാക്കി; പനാമെര വീണ്ടും താരമായി

  കൊച്ചി: യുവതാരം ദുല്‍ഖര്‍ (Dulquer) സല്‍മാന്‍ സ്വന്തമാക്കിയതിലൂടെ ജര്‍മ്മനിയില്‍ നിന്നുള്ള പോര്‍ഷെയുടെ (Porsche) അത്യാഡംബര വാഹനമായ പനാമെര ടര്‍ബോ സെഡാൻ (Panamera Turbo sedan) വീണ്ടും വാർത്തകളിൽ നിറയുന്നു. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ രണ്ടാം തലമുറ പനമേര ടര്‍ബോ മോഡലാണ് ദുല്‍ഖര്‍ സ്വന്തമാക്കിയത്. രണ്ടു കോടി രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. മിനികൂപ്പര്‍, ബിഎംഡബ്യു M 3, പോളോ GT, ബിഎംഡബ്യു SLS AMG തുടങ്ങിയ ആഡംബര കാറുകളും ബിഎംഡബ്യു R 1200 GS, ട്രയംഫ് […] More

 • K Satchidanandan, Ezhuthachan Puraskaram, poet

  Trending Hot Popular

  in ,

  കവി സച്ചിദാനന്ദന് എഴുത്തച്ഛന്‍ പുരസ്ക്കാരം

  തിരുവനന്തപുരം: മലയാള സാഹിത്യലോകത്തെ പ്രമുഖ എഴുത്തുകാരനും കവിയുമായ കെ.സച്ചിദാനന്ദൻ (K Satchidanandan) ഈ വർഷത്തെ എഴുത്തച്ഛന്‍ പുരസ്ക്കാരത്തിന് (Ezhuthachan Puraskaram) അർഹനായി. മലയാളഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവനക്കാണ് എഴുത്തച്ഛന്‍റെ പേരിലുള്ള മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്ക്കാരത്തിന് സച്ചിദാനന്ദന്‍ അര്‍ഹനായത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയതാണ് പുരസ്കാരം. തർജ്ജിമകളടക്കം അൻപതോളം പുസ്തകങ്ങൾ രചിച്ച ഇദ്ദേഹം 1946 മെയ് 28-ന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ജനിച്ചത്. 1989, 1998, 2000, 2009, 2012 വർഷങ്ങളിൽ കേരളം […] More

 • Aami,Prithviraj, Kamala Suraiyya,tovino thomas
  in ,

  ആമി: പൃഥ്വി പിന്മാറി; പകരക്കാരനായി ടൊവിനോ

  പ്രമുഖ എഴുത്തുകാരി കമലാ സുരയ്യയുടെ (Kamala Suraiyya) ജീവിതം ആസ്പദമാക്കുന്ന ചിത്രം ‘ആമി’യിൽ (Aami) നിന്ന് പൃഥ്വിരാജ് (Prithviraj) പിന്മാറി. ഷൂട്ടിംഗ് തിരക്കുകള്‍ കാരണമാണ് പൃഥ്വിരാജ് ആമിയില്‍ നിന്ന് പിന്‍മാറുന്നതെന്നാണ് സൂചന. പൃഥ്വിരാജിന് പകരക്കാരനായി ടൊവിനോ തോമസ് ചിത്രത്തിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ട്. ചിത്രത്തിൽ അതിഥി വേഷമാണെങ്കിലും അല്‍പം നീണ്ട സീനുകളിൽ താൻ അഭിനയിക്കുമെന്ന് ടൊവിനോ വ്യക്തമാക്കി. പ്രശസ്ത സംവിധായകൻ കമലുമായി സഹകരിക്കാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ടെന്നും ടൊവിനോ അഭിപ്രായപ്പെട്ടു. മഞ്ജു വാര്യർ ആമിയായി അഭിനയിക്കുന്ന ചിത്രത്തിൽ […] More

 • Qarib Qarib Singlle

  Hot Popular

  in ,

  പാര്‍വ്വതിയുടെ ഹിന്ദി ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

  മലയാളി താരം പാര്‍വ്വതി ( Parvathy ) ബോളിവുഡിൽ (Bollywood) അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം (song) പുറത്തിറങ്ങി. നടിയുടെ ആദ്യ ഹിന്ദി ചിത്രമായ ‘ഖരിബ് ഖരിബ് സിംഗ്ല്ലേ’യിലെ (Qarib Qarib Singlle) ആദ്യ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. പ്രമുഖ നടൻ ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഷാരൂഖ് ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്ന തനൂജ് ചന്ദ്രയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ഹോപ് […] More