വിസ്‌മൃതിയിലാണ്ട വെള്ളരി നാടകത്തിന് നാടോടി കലാസംഗമത്തിൽ പുനർജന്മം

തിരുവനന്തപുരം: വികസനക്കുതിപ്പിനിടയിൽ വിസ്‌മൃതിയിലാണ്ടു പോയ വെള്ളരി നാടകത്തെ ( Vellari Natakam ) പുനർജനിപ്പിച്ചു കൊണ്ട് സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന രണ്ടാമത് നാടോടി…