ദിൽവാലെയുടെ റെക്കോർഡ് പ്രദർശനം ഹസീന തടസ്സപ്പെടുത്തി

മുംബൈ: രണ്ടു ദശാബ്ദക്കാലത്തെ ചരിത്രത്തിലാദ്യമായി മുംബൈ മറാത്താ മന്ദിറിലെ ‘ദിൽവാലെ’യുടെ പ്രദർശനം ഇന്ന് തടസ്സപ്പെടും. ഷാരൂഖ് ഖാനും കാജലും പ്രണയ ജോഡികളായി മിന്നിത്തിളങ്ങിയ…