More stories

 • in ,

  നഴ്‌സുമാര്‍ ആശുപത്രിയുടെ നട്ടെല്ല്: മന്ത്രി ശൈലജ ടീച്ചര്‍

  തിരുവനന്തപുരം: നഴ്‌സുമാര്‍ ഒരു ആശുപത്രിയുടെ നട്ടെല്ലാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിപ വൈറസ് ബാധയുണ്ടായ സമയത്ത് നഴ്‌സുമാര്‍ നിര്‍വഹിച്ച സേവനം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. പ്രിയപ്പെട്ട സഹപ്രവര്‍ത്തക നഴ്‌സ് ലിനി നിപ വൈറസ് ബാധിച്ച് മരിച്ചപ്പോഴും ആരോഗ്യ മേഖലയ്ക്ക് കരുത്തായി ഒറ്റക്കെട്ടായി നിന്ന് സേവനം അനുഷ്ടിച്ചവരാണ് നഴ്‌സുമാരെന്നും മന്ത്രി പറഞ്ഞു. കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ തിരുവനന്തപുരം വെസ്റ്റിന്റെ 61-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആര്‍ദ്രം ദൗത്യത്തിന്റെ […] More

 • in ,

  കേരളോത്സവം മാതൃകയില്‍ ഭിന്നശേഷിക്കാര്‍ക്ക് കലാകായിക മേള

  തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാര്‍ക്കായി കേരളോത്സവം മാതൃകയില്‍ സംസ്ഥാന കലാ കായിക മേള തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എല്ലാത്തരം ഭിന്നശേഷിക്കാരേയും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്ന മേളയായിരിക്കുമിതെന്ന് മന്ത്രി പറഞ്ഞു. ജില്ലാതല മേളകളിലെ മത്സരങ്ങളില്‍ നിന്നുമുള്ള വിജയികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സംസ്ഥാനതല മേള നടത്തുന്നത്. സെപ്റ്റംബര്‍/ ഒക്‌ടോബര്‍/നവംബര്‍ മാസത്തിലാണ് കലാകായികമേള നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ളത്. സി-ഡിറ്റ് വഴി ഒരു ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കിയാണ് ജില്ലാതല […] More

 • slavery, Kerala, maid, police, complaint, media, allegation, minister, security, driver, Gavaskar, camp followers, rich , poor, 
  in ,

  കേരളത്തിലും അടിമപ്പണിയോ? വീണ്ടും ആരോപണം

  ദാസ്യവൃത്തി, ദാസ്യപ്പണി, അടിമപ്പണി, വിടുവേല ( slavery ) എന്നീ പദങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യമല്ല പ്രബുദ്ധ കേരളത്തിൽ നിലനിൽക്കുന്നത് എന്നായിരുന്നു അടുത്തകാലം വരെയും മലയാളികളുടെ ധാരണ. എന്നാൽ പോലീസിലെ ദാസ്യവൃത്തി വൻ വിവാദമായ സാഹചര്യത്തിലാണ് കാര്യങ്ങൾ അത്ര നേരെ ചൊവ്വേയല്ലല്ലോ നീങ്ങുന്നതെന്ന് നാം തിരിച്ചറിഞ്ഞത്. ഇന്നും തുടരുന്ന അടിമപ്പണി നൂറ്റാണ്ടുകൾ തുടർന്ന അടിമപ്പണി ഇന്നും ലോകത്തിൽ പലയിടത്തും തുടരുകയാണ്. നമ്മുടെ ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അജ്ഞതയാലും സാമ്പത്തിക പരാധീനതയാലും ഇക്കാലത്തും ധാരാളം ജനങ്ങൾ ഒരു ന്യൂനപക്ഷം […] More

 • Onam Varaghosham, 2018 , committee, minister, 
  in

  ഓണം വാരാഘോഷം 2018: സംഘാടക സമിതി രൂപീകരിച്ചു

  തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം വാരാഷോഷം ( Onam Varaghosham ) വിപുലമായി നടത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ആഗസ്റ്റ് മാസം 24 മുതല്‍ 30 വരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 24-ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 30-ന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ പരിപാടി അവസാനിക്കും. സമാപന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യാതിഥിയായിരിക്കും. ഈ […] More

 • Foreign woman's murder  , minister, Kadakampally, controversy, Andrews, Kovalam, CBI, HC, notice, govt, 
  in

  വിദേശവനിതയു​ടെ മരണത്തിൽ വീണ്ടും വിവാദം; മറുപടിയുമായി മന്ത്രി

  തിരുവനന്തപുരം: വിദേശ വനിതയുടെ മരണത്തെ ( Foreign woman’s murder  ) തുടർന്നുള്ള അന്വേഷണത്തെ സംബന്ധിച്ച് വീണ്ടും വിവാദമുണ്ടായ സാഹചര്യത്തിൽ വിശദീകരണവുമായി ടൂറിസം വകുപ്പ് മന്ത്രി രംഗത്തെത്തി. സംഭവത്തിൽ ടൂറിസം വകുപ്പ് ഇടപെട്ടത് വിദേശ വനിതയുടെ സഹോദരിയുടെ ആവശ്യപ്രകാരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. വിദേശ വനിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ആദ്യം മുതല്‍ തന്നെ രാഷ്‌ട്രീയ ഇടപെടല്‍ സംശയിച്ചിരുന്നതായും എന്നാൽ വിദേശവനിതയുടെ മരണത്തില്‍ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയുടെ താത്പര്യം എന്താണെന്ന് അറിയില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിദേശ […] More

 • responsible tourism, Kerala, minister, Kadakampally 
  in , ,

  ഉത്തരവാദിത്ത ടൂറിസം റിസോഴ്‌സ് പേഴ്‌സന്‍മാരുടെ പരിശീലന പരിപാടി തലസ്ഥാനത്ത് ആരംഭിച്ചു

  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്ത ടൂറിസം ( responsible tourism ) എന്നത് പ്രസംഗിച്ച് നടക്കാനോ മേളകളില്‍ പ്രദശിപ്പിക്കാനോ മാത്രമുള്ള പരിപാടിയല്ലെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് നടപ്പില്‍ വരുത്തുന്ന ഏത് ടൂറിസം പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്ത ടൂറിസം ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി മാത്രമേ ഇനി മുതല്‍ ടൂറിസം വകുപ്പ് നടപ്പിലാക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ടൂറിസം റിസോഴ്‌സ് പേര്‍സര്‍മാരായി […] More

 • Differently abled , job, reservation, committee, Shylaja, minister, differently abled people , laptops, health insurance, Kerala, health minister, distribution,  physically challenged, facilities, Global IT Challenge , KSRPD ,  UNESCAP , application, youth with disabilities,  Ministry of Health and Welfare of the Republic of Korea, LG Corporation and the Korean Society for Rehabilitation of Persons with Disabilities ,KSRPD,organize, event, New delhi , differently abled persons,new schemes, Kerala, health minister, loans vehicles, KK Shylaja, health department, Shubha Yathra, death, scooter, help, grand, government, camps, application, tools, students, blind, laptops, distribution
  in ,

  അംഗപരിമിതര്‍ക്കുള്ള തൊഴില്‍ സംവരണം: തസ്തികകള്‍ കണ്ടെത്താന്‍ വിദഗ്ദ്ധ കമ്മിറ്റി

  തിരുവനന്തപുരം: അംഗപരിമിതര്‍ക്കുള്ള ( Differently abled ) തൊഴില്‍ സംവരണത്തിന് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുവാന്‍ വിദഗ്ദ്ധ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അംഗപരിമിതര്‍ക്ക് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുന്നതിന് വേണ്ടി നിലവിലെ വിദഗ്ദ്ധ കമ്മിറ്റി അംഗങ്ങളെയും അംഗപരിമിതാവകാശ സംരക്ഷണ നിയമം 2016 പ്രകാരം പുതുതായി നിര്‍ദ്ദേശിച്ചിരിക്കുന്ന അംഗപരിമിത വിഭാഗ മേഖലയില്‍ നിന്നുള്ള വിദഗ്ദ്ധരെയും അംഗപരിമിത സംഘടനകളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാണ് പുതിയ വിദഗ്ധ കമ്മിറ്റി രൂപീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ഇതിലൂടെ അംഗപരിമിതര്‍ക്ക് […] More

 • Tourism centers , Kerala, female police, warden, security, minister, Kadakampally, appointment, training, 
  in ,

  ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ വനിതാ പോലീസിനെയും വാര്‍ഡന്‍മാരെയും നിയോഗിക്കും: മന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ ( Tourism centers ) സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ വനിതാ പോലീസിനെയും  ടൂറിസം വാര്‍ഡന്‍മാരെയും നിയോഗിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. വിദേശ വനിതയുടെ കൊലപാതകം പോലെയുള്ള ദാരുണ സംഭവങ്ങളും അതിക്രമങ്ങളും ടൂറിസം കേന്ദ്രങ്ങളിലുണ്ടാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ടൂറിസം പോലീസിനുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യവെ മന്ത്രി വ്യക്തമാക്കി. ടൂറിസം കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് മാഫിയയുടെയും, കുറ്റവാളികളുടെയും സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ ടൂറിസം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ടൂറിസം […] More

 • Labour law , T. P. Ramakrishnan , Minister, Labour and Excise,LDF ,
  in , ,

  തൊഴിൽ നിയമങ്ങൾ തൊഴിൽ മേഖലയുടെ സംരക്ഷണത്തിനാകണം: മന്ത്രി ടി.പി. രാമകൃഷ്ണൻ

  തിരുവനന്തപുരം: തൊഴിൽ നിയമങ്ങളുടെ ( Labour law ) പ്രയോഗം തൊഴിൽ മേഖലയുടെ സംരക്ഷണത്തിനാകണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻറ് എംപ്ലോയ്‌മെൻറിന്റെ അഭിമുഖ്യത്തിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ‘തൊഴിൽ നയം: കാഴ്ചപ്പാടും ദൗത്യവും’ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി വിരുദ്ധ സമീപനം കേരളത്തിൽ അനുവദിക്കില്ലെന്നും തൊഴിൽ സുരക്ഷിതത്വവും, തൊഴിലാളികളുടെ അവകാശങ്ങളും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തണമെന്നത് സർക്കാരിന്റെ പ്രതിബദ്ധതയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന വികസനത്തിൽ തൊഴിൽമേഖലയ്ക്ക് […] More

 • Mahi CPM leader Babu , Mahi , murder, Babu, CPM, RSS, arrest, police, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, radio jockey , Rajesh, murder, kerala, Alibhai, police custody, Special Investigation Team ,SIT,probe, Abdul Sathar, Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,
  in ,

  മാഹിയിലെ സിപിഎം നേതാവിന്റെ വധം: മൂന്ന്​ ആര്‍എസ്​എസ്​ പ്രവര്‍ത്തകര്‍ അറസ്​റ്റില്‍

  കണ്ണൂർ: മാഹിയിൽ ( Mahi ) സിപിഎം നേതാവ് ബാബുവിന്റെ  കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റഡിയിലുണ്ടായിരുന്ന ജെറിന്‍ സുരേഷ്, ശരത്, നിജേഷ് എന്നീ മൂന്ന് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയതെന്ന് പുതുച്ചേരി പോലീസ് വ്യക്തമാക്കി. വിവാഹ ദിവസം ജെറിന്‍ സുരേഷിനെ കസ്റ്റഡിയിലെടുത്തത് നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന് സുരേഷിന്റെ ബന്ധുക്കള്‍ പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതിന് പിന്നാലെയാണ് കേസില്‍ മൂന്ന് പേരുടെ അറസ്റ്റ് പുതുച്ചേരി പോലീസ് രേഖപ്പെടുത്തിയത്. പള്ളൂര്‍ പോലീസ് സ്റ്റേഷനു […] More

 • in ,

  ടൂറിസം പോലീസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും: ടൂറിസം മന്ത്രി

  തിരുവനന്തപുരം: ടൂറിസം പോലീസ് ( tourism police ) സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും, ടൂറിസം പോലീസിൽ കൂടുതൽ വനിതകളെ നിയോഗിക്കുമെന്നും ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കോവളത്ത് വിദേശ ടൂറിസ്റ്റു വനിതയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പോലീസിലേയും ടൂറിസം വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂട്ടായ ചർച്ചക്ക് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് ടൂറിസം വകുപ്പും പോലീസ് ഡിപ്പാർട്ട്മെന്റും ചർച്ച ചെയ്ത് കൂട്ടായ തീരുമാനങ്ങൾ […] More

 • Mahi murder , AK Balan, minister, RSS, CPM, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, 
  in ,

  മാഹിയിലെ കൊലകൾ: നിരുത്തരവാദ പരാമർശവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി

  കണ്ണൂര്‍: മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ ( Mahi murder ) ന്യായീകരിച്ച് സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ രംഗത്തെത്തി. ഇങ്ങോട്ടുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുകയാണ് മാഹിയിലുണ്ടായതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ‘ഇങ്ങോട്ട് കിട്ടിയപ്പോള്‍ അങ്ങോട്ടും പ്രതികരണമുണ്ടായി എന്നും സി.പി.ഐ.എം ആരെയും അങ്ങോട്ടു ചെന്ന് ആക്രമിക്കാറില്ലെന്നും എന്നാൽ പല സ്ഥലങ്ങളിലും പ്രതിരോധിക്കാറുണ്ടെന്നും’ മന്ത്രി പ്രതികരിച്ചു. കേരളത്തിൽ രാഷ്ട്രീയ കൊലപാതക പരമ്പരകളും സംഘർഷങ്ങളും വീണ്ടും സജീവമാകുന്നതിനെതിരെ പൊതുജന വികാരം അലയടിക്കവെ നിരുത്തരവാദപരമായ പരാമർശവുമായി ഭരണരംഗത്തെ പ്രമുഖൻ രംഗത്തെത്തിയത് കടുത്ത വിമർശനത്തിന് കാരണമാകുമെന്ന് […] More

Load More
Congratulations. You've reached the end of the internet.