More stories

  • surgical strike , surgical attack, video,  India, Modi,BJP, Congress, Jawan, leaders, peace, militants, Pakistan, Gandhiji, US, North Korea, India ,rank , Global Peace Index 2018 , Australian think tank , Iceland, New Zealand, Austria, Portugal ,Denmark , Syria, Afghanistan, South Sudan, Iraq , Somalia ,Yemen, Sri Lanka, Chad, Colombia, Uganda. 137, 
    in ,

    മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തു വിട്ടതിന്റെ ചേതോവികാരമെന്താവാം?

    മിന്നലാക്രമണത്തിന്റെ ( surgical strike ) വീഡിയോ പുറത്ത് വിട്ടു കൊണ്ട് മോഡി സർക്കാർ സൈനികരെ വോട്ടിന് വേണ്ടി ഉപയോഗിക്കുന്നെന്ന് കോണ്‍ഗ്രസ് പാർട്ടിയും മറ്റ്‌ പ്രമുഖ നേതാക്കളും ആരോപിക്കുമ്പോൾ ആ ആരോപണത്തിൽ കഴമ്പില്ലേ എന്ന സംശയം ഏതൊരു ഭാരതീയന്റെയും ഉള്ളിൽ ഉടലെടുക്കുക സ്വാഭാവികം. 2016 സെപ്തംബറില്‍ പാകിസ്ഥാന്റെ അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകളിലേക്ക് അപ്രതീക്ഷിതമായി കടന്നുകയറിയ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടത് രൂക്ഷമായ വിവാദത്തിന് കാരണമായിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ആസന്നമാകുന്ന തിരഞ്ഞെടുപ്പ് […] More

  • Arun Shourie , criticism, BJP, Kashmir, Modi, policies, surgical strike, senior journalist, Kashmir: Glimpses of History', Congress leader ,Saifuddin Soz, 

    Hot Popular

    in

    ബിജെപിയുടെ നയങ്ങൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി അരുൺ ഷൂരി

    ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ കേന്ദ്ര മന്ത്രിയും പ്രശസ്ത പത്രപ്രവർത്തകനുമായ അരുണ്‍ ഷൂരി ( Arun Shourie ) വീണ്ടും രംഗത്തെത്തി. ഹിന്ദുക്കളെയും മുസ്ലീമുകളെയും വിഭജിക്കുക എന്ന ലക്ഷ്യമാണ് ബിജെപിയുടേതെന്ന് അരുണ്‍ ഷൂരി ആരോപിച്ചു. കോണ്‍ഗ്രസ്സ് നേതാവ് സൈഫുദീന്‍ സോസ് രചിച്ച ‘കാശ്മീർ: ഗ്ലിംപ്സസ്‌ ഓഫ് ഹിസ്റ്ററി’ എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ബിജെപിയ്‌ക്കെതിരെ അരുണ്‍ ഷൂരി ആഞ്ഞടിച്ചത്. കാശ്മീരിലെ യഥാര്‍ഥ ചരിത്രം മനസിലാക്കുകയും പ്രശ്‌നത്തിന് പരിഹാരം കാണുകയുമാണ് വേണ്ടതെന്ന് രചയിതാവ് കൂടിയായ അരുൺ […] More

  • International Yoga Day 2018 , Modi, Pinarayi, PM, CM, UN, June 21, 

    Trending Hot Popular

    in , ,

    ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം; 50,000 ആളുകളോടൊപ്പം ദിനം ആചരിച്ച് പ്രധാനമന്ത്രി

    ഡെറാഡൂണ്‍: അന്താരാഷ്ട്ര യോഗാ ദിനമായ ഇന്ന് ( International Yoga Day 2018 ) തന്നോടൊപ്പം യോഗയിൽ പങ്കാളികളായ 50,000 ആളുകളോട് യോഗയുടെ വക്താവായി അറിയപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിച്ചു. ലോകത്തെ ഏകീകരിക്കുന്ന ശക്തിയായി യോഗ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു. നാലാമത് രാജ്യാന്തര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഡെറാഡൂണിലെ വനഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വച്ചാണ് പ്രധാനമന്ത്രി യോഗയുടെ ഗുണവശങ്ങളെ പറ്റി സംസാരിച്ചത്. മാറുന്ന ലോകത്തില്‍ ഒരു മനുഷ്യന്റെ ശരീരവും തലച്ചോറും ആത്മാവും തമ്മിലുള്ള […] More

  • Modi, fitness challenge, video, Kumaraswamy, twitter, Kohli, Yoga,   morning exercises,Panchtatvas ,5 elements of nature ,Prithvi, Jal, Agni, Vayu, Aakash, refreshing ,rejuvenating,

    Hot Popular

    in , ,

    ശാരീരിക ക്ഷമത തെളിയിക്കാൻ വീഡിയോ: കർണാടക മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളെ അതിവിദഗ്ദ്ധമായി പ്രയോജനപ്പെടുത്തുന്നതിൽ മുൻപന്തിയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡി ( Modi ) ഇത്തവണയും മാധ്യമ ശ്രദ്ധ നേടി. തന്റെ ഫിറ്റ്‌നസ് ചലഞ്ച് വീഡിയോ പുറത്ത് വിട്ടാണ് ഇത്തവണ മോഡി ശ്രദ്ധാ കേന്ദ്രമായത്. തന്റെ ട്വിറ്ററിലൂടെയാണ് മോഡി ഫിറ്റ്‌നസ് വീഡിയോ പുറത്ത് വിട്ടത്. ‘ഹം ഫിറ്റ് തോ, ഇന്ത്യ ഫിറ്റ്’ (നമ്മള്‍ ആരോഗ്യമുള്ളവരായാല്‍ ഇന്ത്യയ്ക്കും ആരോഗ്യമുണ്ടാകും ) എന്ന ഹാഷ് ടാഗോടെയാണ് മോഡി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘രാവിലെയുള്ള തന്റെ വ്യായാമത്തിലെ ഏതാനും ചില നിമിഷങ്ങളാണ് ഇവിടെ […] More

  • twitter, fuel challenge, Pinarayi, Chennithala, Modi, Rahul, petrol, price, hike,
    in , ,

    കേരളത്തിലും ചലഞ്ച് തരംഗം; പിണറായിക്ക് ചെന്നിത്തലയുടെ വക ഫ്യുവല്‍ ചലഞ്ച്

    തിരുവനന്തപുരം: സമൂഹമാധ്യങ്ങളിൽ രാഹുല്‍ ഗാന്ധി നരേന്ദ്ര മോഡി ട്വിറ്റര്‍ യുദ്ധം തുടരവെ കേരളത്തിലും അതിന്റെ അലയൊലികളെത്തി. മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വക ഫ്യുവല്‍ ചലഞ്ച് ( fuel challenge ). ഇന്ധനവില ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതിനാല്‍ അധിക നികുതി വേണ്ടെന്ന് വയ്ക്കണമെന്ന ചലഞ്ചാണ് ട്വിറ്ററിലൂടെ പിണറായിക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. അധിക നികുതി വേണ്ടെന്ന് വച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിച്ചു ഇന്ധനവില താഴ്ത്തിക്കുമെന്ന് രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. ലിറ്ററിന് […] More

  • Kathua, IMF chief Christine Lagarde , Modi, women ,safety, PM ,Narendra Modi , advice,more attention , ,Indian authorities,
    in , ,

    ഇന്ത്യൻ സ്ത്രീകളുടെ സുരക്ഷ: മോഡിയ്ക്ക് നിർദ്ദേശവുമായി ഐഎംഎഫ് അധ്യക്ഷ

    വാഷിംഗ്‌ടൺ : രാജ്യമെമ്പാടും വൻ പ്രക്ഷോഭങ്ങൾക്ക് കാരണമായ കത്വ-ഉട്ടാവോ സംഭവങ്ങളിൽ വീണ്ടും അന്താരാഷ്ട്ര ഇടപെടൽ. ഇത്തവണ അന്താരാഷ്ട്ര നാണയനിധി അധ്യക്ഷ ( IMF chief ) ക്രിസ്റ്റീന്‍ ലഗാര്‍ഡെയാണ് വിഷയത്തിൽ ഇടപെട്ടത്. വനിതകളുടെ സുരക്ഷയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ള ഇന്ത്യന്‍ അധികാരികൾ കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്ന് ക്രിസ്റ്റീന്‍ ലഗാര്‍ഡെ ഉപദേശിച്ചു. അരോചകമായ സംഭവമാണ് ഇന്ത്യയില്‍ നടന്നതെന്ന് ലഗാര്‍ഡെ കുറ്റപ്പെടുത്തി. ഐഎംഎഫിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിച്ച ശേഷം വാഷിംഗ്‌ടണില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ്  ഐഎംഎഫ് അധ്യക്ഷ ഇന്ത്യയിലെ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള […] More

  • no-confidence motion notice, lok sabha, Modi, speaker, TDP, BJP, Congress, AAP, 

    Trending

    in ,

    മോഡി സർക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയം പരിഗണിക്കാതെ ലോക്‌സഭ പിരിഞ്ഞു

    ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വൈഎസ്‌ആര്‍ കോണ്‍ഗ്രസും തെലുങ്ക്ദേശം പാര്‍ട്ടിയും കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് ( no-confidence motion notice ) പരിഗണിക്കാതെ ലോക്‌സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. ബഹളത്തിനിടയില്‍ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ വ്യക്തമാക്കി. തിങ്കളാഴ്ച്ച സഭ വീണ്ടും സമ്മേളിക്കും. ഇന്ന് ലോക്സഭ ചേര്‍ന്നപ്പോള്‍ തന്നെ ബാങ്ക് തട്ടിപ്പ്, ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്നിവയെ സംബന്ധിച്ച് ബഹളം ആരംഭിച്ചിരുന്നു. ടി.ഡിപി, എഐഡിഎംകെ, വൈഎസ്‌ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ആര്‍ജെഡി അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയതിനെ തുടർന്ന് എസ്.പി, ഇടത് അംഗങ്ങളും […] More

  • Gandhiji, statue, Kannur, Kerala, vandalism, lenin, Periyar, statues, PM, H Raja, Russia, Modi, vandalism,   E.V. Ramasamy, Tamil Nadu, Tripura, facebook post, apology,   BJP national secretary ,social media ,post ,Dravidar Kazhagam ,founder ,Periyar E.V. Ramasamy  

    Hot Popular

    in ,

    പ്രതിമ തകർക്കൽ കേരളത്തിലും; രാഷ്ട്രപിതാവിന്റെ പ്രതിമയ്ക്ക് നേരെ ആക്രമണം

    കണ്ണൂർ: രാജ്യവ്യാപകമായി പ്രതിമകൾ ( statues ) തകർക്കുന്ന സംഭവം സാക്ഷര കേരളത്തിലും അരങ്ങേറി. കണ്ണൂരിൽ ( Kannur ) സ്ഥാപിച്ചിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ ( Gandhiji ) പ്രതിമയ്ക്ക് നേരെ ഇന്ന് രാവിലെ ആക്രമണം നടന്നു. കണ്ണൂര്‍ തളിപ്പറമ്പിൽ വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. തളിപ്പറമ്പിലെ താലൂക്ക് ഓഫീസിനടുത്തുള്ള രാഷ്ട്രപിതാവിന്‍റെ പ്രതിമയ്ക്ക് നേരെയാണ് അക്രമം നടന്നത്. പ്രതിമയില്‍ ചാര്‍ത്തിയ മാലയും കണ്ണടും തകര്‍ത്ത നിലയിലാണ്. താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍.ടി.ഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നെത്തിയവർ […] More

  • lenin, Periyar, statues, PM, H Raja, Russia, Modi, vandalism,   E.V. Ramasamy, Tamil Nadu, Tripura, facebook post, apology,   BJP national secretary ,social media ,post ,Dravidar Kazhagam ,founder ,Periyar E.V. Ramasamy
    in ,

    പ്രതിമകൾ തകർക്കൽ; പ്രധാനമന്ത്രി അപലപിച്ചു ; മാപ്പപേക്ഷയുമായി എച്ച്‌.രാജ

    ന്യൂഡൽഹി: ത്രിപുര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ലെനിന്റെയും ( Lenin ) പെരിയാറിന്റെയും ( Periyar ) പ്രതിമകള്‍ ( statues ) തകര്‍ക്കപ്പെടുന്ന സംഭവങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അപലപിച്ചു. അനിഷ്‌ട സംഭവങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ പ്രധാനമന്ത്രി സംഭവങ്ങളില്‍ അന്വേഷണം നടത്തി എത്രയും വേഗം നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടതായി ആഭ്യന്തരമന്ത്രാലയത്തോടനുബന്ധിച്ച വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യയില്‍ പലയിടത്തും ലെനിന്‍റെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടിരുന്നതായും ഇത് റഷ്യയിലെ സാധാരണ സംഭവം മാത്രമാണെന്നും […] More

  • Aanchal Thakur ,skiing,  international medal, first Indian , win , Aanchal , Bronze medal , Turkey, India,Winter Olympics ,South Korea , February, , international medal in skiing,Manali resident, Bronze medal , slalom race category ,Alpine Ejder 3200 Cup ,organised , Skiing’s international governing body, Federation International de Ski ,FIS, Palandoken Ski Centre, Erzurum , Turkey,Modi, PM, Rajyavardhan Singh Rathore,

    Trending Hot Popular

    in , ,

    ആഞ്ചലിന് മെഡൽ; അന്താരാഷ്ട്ര സ്കീയിങ്ങിൽ ഇന്ത്യ അക്കൗണ്ട് തുറന്നു

    ന്യൂഡൽഹി: അന്താരാഷ്ട്ര സ്കീയിങ് ( skiing ) ചരിത്രത്തില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ നേട്ടം. മണാലി സ്വദേശിയായ ആഞ്ചല്‍ ഠാക്കൂര്‍ ( Aanchal Thakur ) ആണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ കരസ്ഥമാക്കിയത്. ആല്‍പ്പൈന്‍ എജ്ഡര്‍ 3200 കപ്പ് മത്സരത്തിൽ 21-കാരിയായ ആഞ്ചല്‍ ഠാക്കൂര്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. ഒരു ഇന്ത്യന്‍ താരം അന്താരാഷ്ട്ര സ്കീയിങ് മത്സരത്തില്‍ നേടുന്ന ആദ്യ മെഡല്‍ എന്ന പ്രത്യേകത കൂടി ഈ മെഡലിനുണ്ട്. ഫെഡറേഷണല്‍ ഇന്റര്‍നാഷണല്‍ ഡി സ്കൈ (എഫ്ഐഎസ്) നടത്തുന്ന […] More

  • Indian Science Congress,postponed, protests, Modi,  Hyderabad,Osmania University , 105th Indian Science Congress ,ISC,inaugurated, Prime Minister ,Narendra Modi , Chief minister, students, scheduled,January 3-7 , OU , Dr M Prithviraj, scientist ,Department of Science and Technology,DST,
    in , ,

    പ്രതിഷേധ സാധ്യത: ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റിവച്ചു

    ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെയും പ്രതിഷേധമുയരാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് (Indian Science Congress) മാറ്റിവച്ചു. 100 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റി വയ്ക്കുന്നത്. ഹൈദരാബാദിലെ ഒസ്മാനിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം മുന്നില്‍ കണ്ടാണ് ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ നടക്കേണ്ടിയിരുന്ന സയന്‍സ് കോണ്‍ഗ്രസിന്റെ 105-മത് എഡിഷന്‍ മാറ്റിവച്ചത്. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ നിയന്ത്രിക്കാനാവില്ലെന്നും സയന്‍സ് കോണ്‍ഗ്രസ് വേദി മാറ്റണമെന്നും സര്‍വ്വശാല അധികൃതര്‍ […] More

Load More
Congratulations. You've reached the end of the internet.