More stories

  • Indian Bin Laden, arrested, terrorist, Qureshi, NIA, most wanted Terrorist, encounter, blasts, terrorism, SIMI, Vagamon, Kerala, India', serial blasts , Gujarat , 2008,  56 people , killed, Delhi Police , Monday,Abdul Subhan Qureshi,  software engineer, Ghazipur , police, Republic Day celebrations ,
    in ,

    ഇന്ത്യൻ ബിന്‍ ലാദനെന്ന കൊടുംഭീകരനെ ഡല്‍ഹി പോലീസ് പിടികൂടി

    ന്യൂഡല്‍ഹി: രാജ്യത്തെ ഒട്ടേറെ തീവ്രവാദ കേസുകളിലെ പ്രതിയും കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന കൊടും ഭീകരനുമായ അബ്ദുല്‍ സുബൈന്‍ ഖുറേഷിയെന്ന തൗഖീറിനെ ഡല്‍ഹി പോലീസ് പിടികൂടി. ‘ടെക്കി ബോംബര്‍’ എന്നും ‘ഇന്ത്യൻ ബിന്‍ ലാദന്‍’ ( Indian Bin Laden ) എന്നും അറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളിയായ ഇയാൾ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍പ്പെട്ടയാളാണ്. എന്‍ഐഎയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന കൊടുംഭീകരൻ പോലീസുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് പിടിയിലായത്. രഹസ്യവിവരം ലഭ്യമായതിനെത്തുടര്‍ന്നാണ് ഇയാളെ […] More

  • Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic ,Justice  P. N. Ravindran , BJP, Karnataka, Yeddyurappa, floor test, tomorrow, Supreme Court,  stay orders, Courts ,  6 months , civil, criminal case trials,Supreme Court, bench ,Justices, Adarsh Kumar Goel, Navin Sinha , RF Nariman , proceedings,  legislative , trial , CJI, impeachment, Yechuri, plans, Dipak Misra, SC CPM, may bring impeachment against CJI, Yechuri, opposition, plans, impeachment motion, chief justice, Dipak Misra, Supreme court,
    in ,

    ജഡ്ജിമാർ തമ്മിലുള്ള തർക്കം പരിഹരിച്ചിട്ടില്ല: അറ്റോർണി ജനറൽ

    ന്യൂഡൽഹി: ജഡ്ജിമാർ ( judges ) തമ്മിലുള്ള തർക്കം പരിഹരിച്ചിട്ടില്ലെന്ന് അറ്റോർണി ജനറൽ ( Attorney General ) കെ കെ വേണുഗോപാൽ ( KK Venugopal  ) ഇന്ന് വ്യക്തമാക്കി. മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ചാണ് എജിയുടെ പ്രസ്താവന. എന്നാൽ ജഡ്ജിമാർ തമ്മിലുള്ള തർക്കംപ്രശ്നങ്ങൾ പരിഹരിച്ചെന്ന് അറ്റോർണി ജനറൽ ഇന്നലെ അറിയിച്ചിരുന്നു. അതേസമയം, ഇന്നലെ ജഡ്ജിമാർ തമ്മിൽ തർക്കമുണ്ടായതായി സൂചന. ഇന്നലെ നടന്ന ചായ സൽക്കാരത്തിനിടയിലാണ് ജഡ്ജിമാർ തമ്മിൽ തർക്കമുണ്ടായത്. വിവാദ പത്രസമ്മേളനം വിളിച്ചു കൂട്ടിയ നാല് ജഡ്ജിമാർക്കെതിരെ […] More

  • Attorney General , judges, issues, not solved, supreme court, medical scam, bribery, Justice Loya, death, investigation, AG,media, Supreme Court ,crisis, Attorney General, Venugopal , everything okay, Bar Council of India,BCI, delegation ,met, Chief Justice ,Dipak Misra ,ongoing crisis , Monday ,judges , four rebel judges,J Chelameswar, Ranjan Gogoi, Kurian Joseph ,Madan B Lokur, rebel judges ,criticised ,the Chief Justice ,allocation of cases, administration , top court ,press conference, Supreme Court,judges, press conference, collegium, Four Senior Judges , Media ,an unprecedented move , Justices J. Chelameswar, Ranjan Gogoi, Madan Lokur , Kurian Joseph, press ,allegations , Chief Justice of India , benches ,Constitution Benches
    in ,

    സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹരിച്ചതായി അറ്റോര്‍ണി ജനറല്‍

    ന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി ( Supreme Court crisis ) പരിഹരിച്ചതായും കോടതി ബെഞ്ചുകൾ പതിവുപോലെ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും അറ്റോര്‍ണി ജനറല്‍ ( Attorney General ) കെ.കെ.വേണുഗോപാല്‍ തിങ്കളാഴ്ച്ച വ്യക്തമാക്കി. രാവിലെ നടത്തിയ അനൗപചാരിക ചര്‍ച്ചകളിൽ ചീഫ് ജസ്റ്റിസും ജഡ്ജിമാരും പങ്കെടുത്തിരുന്നു. ചർച്ചയെ തുടർന്ന് ജഡ്ജിമാര്‍ ധാരണയിലെത്തിയതായി അറിയിച്ചുവെങ്കിലും തര്‍ക്ക വിഷയങ്ങളിലെ ഏതെല്ലാം പ്രശ്നങ്ങളാണ് പരിഹരിച്ചതെന്ന് എജി വ്യക്തമാക്കിയില്ല. രാവിലെ 10.30-ന് പ്രവര്‍ത്തനം ആരംഭിക്കേണ്ട ബെഞ്ചുകള്‍ ഇന്ന് പതിനഞ്ചു മിനിറ്റു വൈകിയാണ് പ്രവത്തനം ആരംഭിച്ചത്. എന്നാല്‍ ജഡ്ജിമാരെത്താത്തതിനാല്‍ രണ്ടു […] More

  • Mumbai, bank, robbery, Bank of Baroda,thieves,tunnel,loot-,lockers,
    in ,

    മുംബൈയിലെ സിനിമാസ്റ്റൈൽ മോഷണം; അന്വേഷണം ഊർജ്ജിതം

    മുംബൈ: നവി മുംബൈയിലെ (Navi Mumbai) ബാങ്ക് ഓഫ് ബറോഡയിൽ (Bank of Baroda) മോഷ്ടാക്കൾ സിനിമാസ്റ്റൈലിൽ നടത്തിയ കവർച്ചയുടെ (robbery) ഞെട്ടലിലാണ് മുംബൈ നഗരം. എന്നാൽ അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും കവർച്ചക്കാരെ പിടികൂടാൻ മുംബൈ പോലീസിന് ഇതുവരെ കഴിഞ്ഞില്ല. നവി മുംബൈയിൽ സ്ഥിതി ചെയ്യുന്ന ബാങ്ക് ഓഫ് ബറോഡയിൽ സിനിമാക്കഥകളെ വെല്ലുന്ന മോഷണമാണ് നടന്നത്. ബാങ്കിലെ ആകെയുള്ള 225 ലോക്കറുകളില്‍ 30 ലോക്കറുകൾ മോഷ്ടാക്കള്‍ കുത്തിത്തുറന്നു. ആറു കോടിയോളം രൂപ വിലമതിക്കുന്ന വസ്തുക്കൾ കവർച്ചക്കാർ കൊള്ളയടിച്ചു. തിങ്കളാഴ്ച്ച […] More

  • ban on crackers, SC, protesters, crackers
    in ,

    സുപ്രീം കോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ചത് വിവാദമാകുന്നു

    ന്യൂഡല്‍ഹി: പടക്കവില്‍പ്പന നിരോധിച്ചതിനെതിരെ (ban on crackers) സുപ്രീം കോടതിക്ക് (SC) മുന്നില്‍ പടക്കം പൊട്ടിച്ച്‌ പ്രതിഷേധ പ്രകടനം നടത്തിയത് വിവാദമാകുന്നു. ആസാദ് ഹിന്ദ് ഫൗജ് പ്രവര്‍ത്തകരാണ് സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്. കനത്ത സുരക്ഷാ മേഖലയില്‍ സ്ഫോടക വസ്തുക്കളുമായി പ്രതിഷേധക്കാർ പ്രവേശിച്ചത് വന്‍ സുരക്ഷാ വീഴ്ച്ചയാണെന്നാണ് വിലയിരുത്തല്‍. വർദ്ധിച്ചു വരുന്ന വായുമലിനീകരണം കണക്കിലെടുത്ത് ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പടക്കവില്‍പ്പന നിരോധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് രാജ്യത്തെ പരമോന്നത കോടതിയുടെ ഗേറ്റിന് മുന്നില്‍ പടക്കം പൊട്ടിച്ചാണ് ആസാദ് […] More

  • Delhi, Diwali, firecrackers ,ban, sale, SC,

    Hot Popular

    in , , ,

    ഡല്‍ഹിയില്‍ സുപ്രീം കോടതിയുടെ പടക്ക നിരോധനം

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ (Delhi) പടക്കങ്ങളുടെ (firecrackers) വില്‍പ്പന പാടില്ലെന്ന് സുപ്രീം കോടതി (SC) തിങ്കളാഴ്ച്ച ഉത്തരവിട്ടു. അതിനാൽ ഇത്തവണ രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ നിശബ്ദ ദീപാവലി (Diwali) കൊണ്ടാടും. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള പടക്ക വില്‍പ്പനയ്ക്ക് സുപ്രീം കോടതി നിരോധനമേർപ്പെടുത്തിയത്. പടക്ക വില്‍പ്പനയ്ക്ക് പുറമെ പടക്ക ശേഖരണത്തിനും നിരോധനം ബാധകമാണ്. ഒക്ടോബർ 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ഈ വർഷം […] More

  • Godhra,train burning case, Gujarat HCGodhra,train burning case, Gujarat HC
    in ,

    ഗോധ്ര കൂട്ടക്കൊല: 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി

    ഗാന്ധിനഗര്‍: ഗോധ്ര (Godhra) കൂട്ടക്കൊലക്കേസില്‍ പതിനൊന്ന് പ്രതികൾക്ക് വധശിക്ഷയിൽ ഇളവ്. ഇവരുടെ ശിക്ഷ ഗുജറാത്ത് ഹൈക്കോടതി (Gujarat HC) ജീവപര്യന്തമായി കുറച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം നഷ്ട പരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. തങ്ങളുടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് വിധി. അന്നത്തെ സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ അന്നത്തെ ഗുജറാത്ത് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. 2002 ഫെബ്രുവരി 27-ന് ഗോധ്രയില്‍ തീവണ്ടിക്ക് അക്രമികള്‍ തീ വച്ചതിനെ […] More

  • Dinakaran
    in ,

    തമിഴ്നാട്: 18 വിമത എംഎൽഎമാരെ അയോഗ്യരാക്കി

    ചെന്നൈ: എഐഎഡിഎംകെ വിമത നേതാവ് ടി ടി വി ദിനകരൻ (TTV Dinakaran) പക്ഷത്തെ 18 എംഎൽഎമാരെ (18 mlas) സ്പീക്കർ പി ധനപാലൻ (speaker P Dhanpal) അയോഗ്യരാക്കി. പാർട്ടിയിൽ നിന്ന് കൂറുമാറുന്നവരെ അയോഗ്യരാക്കാൻ അനുശാസിക്കുന്ന 1986-ലെ നിയമസഭാ ചട്ടം അനുസരിച്ചാണ് സ്പീക്കർ നടപടി കൈക്കൊണ്ടത്. ഗവർണർ സി വിദ്യാസാഗർ റാവു തിങ്കളാഴ്ച്ച തമിഴ്നാട്ടിൽ എത്തുന്ന സാഹചര്യത്തിലാണ് സ്പീക്കറുടെ നടപടി. വിശ്വാസ വോട്ടെടുപ്പിനുള്ള ദിനകരൻ പക്ഷത്തിന്റെ ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയായി. എന്നാൽ ഇതിനെ നിയമപരമായി തന്നെ […] More

  • in ,

    നടൻ ദിലീപിന് വീണ്ടും ജാമ്യം നിഷേധിച്ചു

    കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് അങ്കമാലി കോടതി  വീണ്ടും ജാമ്യം നിഷേധിച്ചു ( Bail Denied ). ഇത് നാലാം തവണയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യഹർജി കോടതി തള്ളുന്നത്. ദിലീപിന്റെ ജാമ്യ ഹർജിയിൽ ശനിയാഴ്ച്ച വാദം പൂർത്തിയായിരുന്നു. ഇരു ഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷം വിധി പറയാനായി തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയിരുന്നു. ഇത് രണ്ടാം തവണയാണ് അങ്കമാലി കോടതി ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളുന്നത്. നേരത്തെ കേരള ഹൈക്കോടതിയും രണ്ട് തവണ ദിലീപിന് ജാമ്യം […] More

  • in ,

    ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ വാദം കഴിഞ്ഞു; വിധി തിങ്കളാഴ്ച്ച

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാൻഡില്‍ കഴിയുന്ന നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷയുടെ ( bail plea ) വിധി തിങ്കളാഴ്ച്ച പ്രസ്താവിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ (Angamali court) ശനിയാഴ്ച്ച വൈകുന്നേരം വാദം പൂർത്തിയായി. ദിലീപിന്‍റെ റിമാൻഡ് കാലാവധി സെപ്റ്റംബർ 28-ലേക്ക് നീട്ടി വച്ചു. 60 ദിവസങ്ങളിലധികമായി ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ ദിലീപിന് ജാമ്യം നൽകണമെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിലീപ് പുറത്തിറങ്ങുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കി. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ […] More

  • Kavya Madhavan, anticipatory bail, actress abduction, case, Kerala High Court,

    Hot Popular

    in ,

    കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കും

    കൊച്ചി: നടി കാവ്യാ മാധവന്‍ ( Kavya Madhavan ) ഹൈക്കോടതിയില്‍ (High Court) സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കും. അഡ്വ. രാമന്‍പിള്ള മുഖേനയാണ് കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തന്നെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തുന്നതായി കാവ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്നെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു എന്നും അന്ന് തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം പോലീസിനോട് പറഞ്ഞിരുന്നതായും കാവ്യ ഹർജിയിൽ പറയുന്നു. എന്നിട്ടും തന്നെ കേസിൽപ്പെടുത്താൻ […] More