More stories

 • in , ,

  2017-ൽ മിന്നിയും മങ്ങിയും മലയാള സിനിമ

  മലയാള സിനിമയ്ക്ക് ( Malayalam film ) സംഭവബഹുലമായ ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ചു കൊണ്ടാണ് 2017 പടിയിറങ്ങുന്നത്. നേട്ടങ്ങളും, നഷ്ടങ്ങളും, വിവാദങ്ങളും മറ്റും സമ്മിശ്രമായി അഭ്രപാളിയിലൂടെയും തീയേറ്ററിന് പുറത്തും കടന്നുപോയ ഒരു വർഷമായിരുന്നു ഇത്. മിന്നാമിനുങ്ങായി മിന്നിത്തിളങ്ങിയ സുരഭി പുരസ്കാരത്തിളക്കം കൊണ്ട് മലയാള സിനിമ മിന്നിയ വർഷമാണ് കടന്നുപോകുന്നത്. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മികച്ച നടിക്കുള്ള പുരസ്കാരം കൊണ്ടുവരാൻ സുരഭി ലക്ഷ്മിയെന്ന അതുല്യ നടിയ്ക്ക് കഴിഞ്ഞു. ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിനാണ് സുരഭിക്ക് […] More

 • Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Surabhi lakshmi, controversies, WCC, IFFK, explanation, Women in Cinema Collective, actress, International film festival, Parvathy, Minnaminungu, national award winner, movies, whatsapp, group, silence, pass
  in , , ,

  വിവാദങ്ങൾക്ക് വ്യക്തമായ മറുപടിയുമായി സുരഭി ലക്ഷ്മി

  കൊച്ചി: ചലച്ചിത്ര മേള (IFFK), വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (WCC) തുടങ്ങിയവയെ സംബന്ധിച്ച് ഉടലെടുത്ത വിവാദങ്ങൾക്ക് വ്യക്തമായ മറുപടിയുമായി ദേശീയ പുരസ്കാരം നേടിയ നടി സുരഭി ലക്ഷ്മി (Surabhi Lakshmi) രംഗത്തെത്തി. ചലച്ചിത്ര മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്ന് വിട്ടുനിൽക്കാനുള്ള കാരണം നടി വ്യക്തമാക്കി. സിനിമയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനകള്‍ വരുന്നത് നല്ലതാണെന്നും ആദ്യകാലത്ത് താനും അതിലെ ഒരു സൈലന്റ് അംഗമായിരുന്നു എന്നും അവർ ഓർമ്മിച്ചു. രൂപീകരണ സമയത്ത് പല […] More

 • iffk, adoor gopalakrishnan, book release,cinema,
  in , ,

  അടൂർ ‘റീഡിങ് സിനിമ: തിയറീസ് ആൻഡ് ടെക്‌നിക്‌സ്’ പ്രകാശനം ചെയ്തു

  തിരുവനന്തപുരം: ചലച്ചിത്രത്തെ ദൃശ്യ-ശ്രവ്യ കലയുടെ മേഖലയിൽ നിന്ന് നിരൂപണം ചെയ്തിരിക്കുന്ന ‘റീഡിങ് സിനിമ: തിയറീസ് ആൻഡ് ടെക്‌നിക്‌സ്’ (Reading Cinema: Theories and techniques) എന്ന ആധികാരിക പുസ്തകം 22-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ (IFFK) ഓപ്പൺ ഫോറത്തിൽ വച്ച് അടൂർ (Adoor) ഇന്നലെ പ്രകാശനം ചെയ്തു. പ്രസാധകരായ ബ്ലൂംസ്ബറി പുറത്തിറക്കിയ പുസ്തത്തിന്റെ ഒരു പകർപ്പ് സർവ്വകലാശാലാ അധ്യാപികയായ ഡോ ജി എസ് ജയശ്രീയ്ക്ക് കൈമാറിക്കൊണ്ടാണ്പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ ഔദ്യോഗികമായി നിർവ്വഹിച്ചത്. ബംഗളൂരു […] More

 • IFFK, comments, allegations, open forum, WCC,famous personalities, movies,audience, workshop, Women in Cinema Collective ,WCC, opinion, Rima, Parvathy, State Chalachitra Academy Chairman, Kamal ,
  in ,

  ഐഎഫ്എഫ്കെ: ആരോപണങ്ങളും അഭിപ്രായങ്ങളുമായി പ്രമുഖർ

  തിരുവനന്തപുരം: ആണ്‍-പെണ്‍-ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് (IFFK) നടന്ന ഓപ്പണ്‍ ഫോറത്തിൽ (open forum) ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ (WCC) അഭിപ്രായപ്പെട്ടു. സിനിമയുടെ പേരും നഗ്നതയും സെന്‍സര്‍ ചെയ്യപ്പെടുകയും അതിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യപ്പെടാതെ പോകുകയുമാണെന്ന് നടി പാര്‍വതി പരാതിപ്പെട്ടു. സിനിമയില്‍ സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്ന അവസ്ഥ നിലനില്‍ക്കുന്നുവെന്നും സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയില്‍പ്പോലും മുന്‍നിര നടന്‍മാരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ശ്രമമെന്നുമായിരുന്നു റിമ കല്ലിങ്കലിന്റെ ആരോപണം. അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ […] More

 • Porsche Panamera Turbo, Dulquer Salmaan, film star, Porsche Panamera Turbo sports sedan, actor, Malayalam , Tamil, movies, Mammooty, petrol, owns, premium cars, motorcycles , MW M3, Polo GT, a modified Triumph Bonneville , BMW R1200 GS adventure tourer, Panamera, Dulquer, Porsche, Panamera turbo, buy, brand new, owner,
  in

  യുവതാരം ദുല്‍ഖര്‍ സ്വന്തമാക്കി; പനാമെര വീണ്ടും താരമായി

  കൊച്ചി: യുവതാരം ദുല്‍ഖര്‍ (Dulquer) സല്‍മാന്‍ സ്വന്തമാക്കിയതിലൂടെ ജര്‍മ്മനിയില്‍ നിന്നുള്ള പോര്‍ഷെയുടെ (Porsche) അത്യാഡംബര വാഹനമായ പനാമെര ടര്‍ബോ സെഡാൻ (Panamera Turbo sedan) വീണ്ടും വാർത്തകളിൽ നിറയുന്നു. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ രണ്ടാം തലമുറ പനമേര ടര്‍ബോ മോഡലാണ് ദുല്‍ഖര്‍ സ്വന്തമാക്കിയത്. രണ്ടു കോടി രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. മിനികൂപ്പര്‍, ബിഎംഡബ്യു M 3, പോളോ GT, ബിഎംഡബ്യു SLS AMG തുടങ്ങിയ ആഡംബര കാറുകളും ബിഎംഡബ്യു R 1200 GS, ട്രയംഫ് […] More

 • in

  ലോകത്തെ വണ്ടറിടിപ്പിച്ച നായിക

  ഡിഷും … ഡിഷും… തിന്മയുടെ പ്രതിരൂപമായ വില്ലനെ ഇടിച്ചു നിലംപരിശാക്കുന്ന നന്മയുടെ ആൾരൂപമായ നായകൻ. അമാനുഷിക ശക്തിയുള്ള നായകന്റെ ഓരോ ധീരകൃത്യവും കണ്ട് നാം പ്രേക്ഷകർ എത്രയോ വട്ടം ആവേശഭരിതരായി കയ്യടിച്ചിട്ടുണ്ട്, അല്ലേ? എന്നാൽ, ആക്ഷൻ ഹീറോയുടെ സ്ഥാനത്ത് ഒരു ആക്ഷൻ ഹീറോയിൻ [ Action Heroine ] ആയാലോ?  തിന്മയ്‌ക്കെതിരെ സൂപ്പർ നായികമാർ പ്രതികരിക്കുന്ന ചിത്രങ്ങൾ വളരെ അപൂർവ്വമായി മാത്രമേ വെള്ളിത്തിരയിൽ എത്താറുള്ളൂ. ഹോളിവുഡായാലും ബോളിവുഡായാലും അതിന് വലിയ മാറ്റമൊന്നുമില്ല. എന്നാൽ ഈയിടെ പുറത്തിറങ്ങിയ ‘വണ്ടർ വുമൺ’ […] More

 • Vodafone Play
  in

  വോഡാഫോണ്‍ പ്ലേയിൽ ഇനി ഹോളിവുഡും ബോളിവുഡും ലഭ്യം

  കൊച്ചി: ഏഷ്യയിലെ ആദ്യത്തെ വീഡിയോ-ഓണ്‍-ഡിമാന്‍ഡ് സേവന ദാതാക്കളായ എച്ച്ഒഒക്യു (ഹൂക്ക്)വുമായി വോഡഫോണ്‍ (vodafone)  ഇന്ത്യ സഹകരിക്കുന്നു. ആയിരക്കണക്കിന് ഹോളിവുഡ്, ബോളിവുഡ് സിനിമകളും മറ്റ് ജനപ്രിയ പരമ്പരകളും വോഡഫോണ്‍ പ്ലേയിലൂടെ (vodafone play) ഇനി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭ്യമാകും. ലൈവ് ടിവി, ജനപ്രിയ ഷോകള്‍, പുതിയ സിനിമകള്‍, സംഗീത വീഡിയോകള്‍ തുടങ്ങിയ നിരവധി പരിപാടികള്‍ അടങ്ങിയ വോഡഫോണിന്റെ നോണ്‍ സ്റ്റോപ്പ് വിനോദ കേന്ദ്രമാണ് വോഡാഫോണ്‍ പ്ലേ. ഇന്ത്യക്കാരുടെ പരിഗണനയിലുള്ള പ്രഥമ വിനോദ കേന്ദ്രമായി മാറുകയാണ് മൊബൈല്‍ ഫോണെന്ന് […] More