മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം: ഇ ശ്രീധരന്‍

തിരുവനന്തപുരം: വിദ്യാഭ്യാസം മൂല്യങ്ങളിലും സംസ്‌കാരത്തിലും അധിഷ്ഠിതമായിരിക്കണമെന്നും വിദ്യാര്‍ഥികള്‍ അച്ചടക്കമുള്ള ക്യാംപസുകളില്‍ വേണം പഠിക്കേണ്ടതും വളരേണ്ടതുമെന്നും ഫൗണ്ടേഷന്‍ ഫോര്‍ റെസ്റ്റൊറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ്…