കടകംപള്ളിയ്ക്ക് യാത്ര നിഷേധിച്ചത് പ്രോട്ടോകോള്‍ മൂലം: കേന്ദ്രം

ന്യൂഡല്‍ഹി: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി (kadakampally) സുരേന്ദ്രന് ചൈനയിലേയ്ക്കുള്ള യാത്രാനുമതി നിഷേധിച്ചതിന്റെ കാരണം വിദേശകാര്യ സഹമന്ത്രി വി കെ സിംഗ്…