ആറ് നഴ്‌സിങ് കോളേജുകളുടെ അംഗീകാരം നഷ്‍ടമാകും

തൃശ്ശൂര്‍: സര്‍വ്വകലാശാല നിഷ്‌കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ ഏർപ്പെടുത്താത്ത ആറ് നഴ്‌സിങ് കോളേജുകളുടെ അംഗീകാരം പിന്‍വലിക്കാന്‍ സര്‍വ്വകലാശാല ഗവേണിങ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കൂടാതെ നാല് കോളേജുകളിലെ…