More stories

 • Nipah virus,broiler chicken,fake , message, DMO, fake seal, chicken, Whatsapp,  health department, fever, poultry, dealers, complaint, case, information, 

  Trending Hot Popular

  in , ,

  നിപ വൈറസ്: കോഴിയിറച്ചി കഴിക്കരുതെന്ന് വ്യാജ സന്ദേശം; നടപടിയുമായി അധികൃതർ

  കോഴിക്കോട്: നിപ വൈറസിനെ സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിനെതിരെ ആരോഗ്യ വകുപ്പ് രംഗത്തെത്തി. ബ്രോയിലര്‍ കോഴികളില്‍ ( broiler chicken ) നിന്നാണ് നിപ വൈറസ് പടരുന്നതെന്ന വ്യാജ വാട്‌സ് ആപ്പ് സന്ദേശത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിപാ വൈറസിന്റെ വ്യാപനത്തെ നിയന്ത്രിക്കാനായി ആരോഗ്യ വകുപ്പ് അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വേദകരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അഭിപ്രായപ്പെട്ടു. പൊതുജനങ്ങളില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ […] More

 • Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 

  Popular

  in

  നിപ പ്രതിരോധം: 5 ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം

  തിരുവനന്തപുരം: നിപ വൈറസിനെ ( nipah virus ) ഫലപ്രദമായി പ്രതിരോധിക്കുന്നതിനെ സംബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 5 ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയിലെ സഫ്തര്‍ജംഗ് ആശുപത്രിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം നൽകാൻ തീരുമാനമായി. നിപയെപ്പോലെ ഇന്‍ഫക്ഷന്‍ സാധ്യതയുള്ള രോഗം ബാധിച്ചവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന പരിശീലനത്തിന്റെ ആവശ്യകതയെപ്പറ്റി കേന്ദ്ര സംഘം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനമുണ്ടായത്. അനസ്തീഷ്യ വിഭാഗത്തിലെ 2 ഡോക്ടര്‍മാരും പള്‍മണറി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും ഓരോ ഡോക്ടര്‍മാരും […] More

 • IMA Kerala, Nipah, virus, Pinarayi, letter, treatment, Nipah, virus, treatment, Dr Kafeel Khan, CM, Pinarayi, Nipah virus, nurse, Lini, death, patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal.

  Trending

  in ,

  നിപ വൈറസ്: കേരള മുഖ്യമന്ത്രിയ്ക്ക് ഐഎംഎ സംസ്ഥാന ഘടകത്തിന്റെ തുറന്ന കത്ത്

  തിരുവനന്തപുരം: കേരളത്തിലെ രണ്ട് വടക്കൻ ജില്ലകളില്‍ അതീവ ഗുരുതരമായ നിപ വൈറസ് ബാധയുണ്ടായപ്പോള്‍ കേരളാ ഭരണകൂടം അതിശക്തമായി ഇടപെടുകയും ആരോഗ്യവകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ, ചികിത്സ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തതിനെ പ്രകീർത്തിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ സംസ്ഥാന ഘടകം മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തയച്ചു. മറ്റ് രാജ്യങ്ങളിൽ നിപ വൈറസ് കാരണം നിരവധി ജീവനുകള്‍ നഷ്ടപ്പെട്ട ശേഷമാണ് വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും എന്നാല്‍ കേരളത്തിൽ ദിവസങ്ങള്‍ക്കകം തന്നെ മരണ കാരണം നിപാ വൈറസാണ് എന്ന് […] More

 • Nipah, virus, nurse Lini, death, KK Shylaja Pinarayi, Dr Kafeel Khan,  patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal, Nipah virus, Kerala, Kozhikode, high alert, instructions,Perambra, patients, hospital, treatment, fever, headache,  dead, doctors, research, National Institute of Virology in Pune , doctors,

  Trending Hot Popular

  in ,

  നിപ: മരണപ്പെട്ട നഴ്സ് ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി

  തിരുവനന്തപുരം: നിപ വൈറസ് ബാധിച്ച രോഗിയെ ശുശ്രൂഷിച്ചതിനെ തുടർന്ന് മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ലിനിയുടെ ( nurse Lini ) കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതു സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രി സഭായോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ലിനിയുടെ ഭര്‍ത്താവായ സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ച മന്ത്രി സര്‍ക്കാരിന്റെ പിന്തുണ അറിയിക്കുകയായിരുന്നു. ലിനിയുടെ മരണം ആരോഗ്യ വകുപ്പിന് വലിയ നഷ്ടമാണെന്നും […] More

 • Nipah virus , facebook post, Shiju Divya , Non-kerala labourers, social media, fever, bats, 

  Hot Popular

  in ,

  പ്രതിരോധിക്കേണ്ടതുണ്ട്; ഭീതിയുടെ വൈറസുകളെ, അപര വിദ്വേഷത്തിന്റെയും; ഷിജു ദിവ്യയുടെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയം

  കോഴിക്കോട്: നിപ വൈറസിന്റെ ( Nipah virus ) മറവിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ നവ മാധ്യമങ്ങളിൽ വിദ്വേഷ പ്രചരണം നടത്തുന്നതിനെതിരെ അധ്യാപകനും എഴുത്തുകാരനുമായ ഷിജു ദിവ്യ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഷിജു മലയാളിയുടെ ദയാരഹിതമായ മനസികാവസ്ഥകൾക്കെതിരെ പ്രതികരിക്കുന്നത്. വവ്വാലുകളും പഴങ്ങളും മനുഷ്യരുമടങ്ങുന്ന ഈ ചംക്രമണ ചക്രത്തിൽ എവിടെയാണ് ‘ഇതര സംസ്ഥാന തൊഴിലാളി’ എന്നൊരു വിഭാഗമുള്ളതെന്ന് അദ്ദേഹം ആരായുന്നു. മനുഷ്യരെന്ന സംവർഗ്ഗത്തിൽ തദ്ദേശവാസികൾക്കൊപ്പം ഇടമുണ്ടെന്നല്ലാതെ സവിശേഷമായി ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഈ പ്രതിസന്ധി സൃഷ്ടിച്ചതിൽ എന്തു പങ്കാണ് അധികമുള്ളതെന്നും […] More

 • Nipah, virus, nurse Lini, death, KK Shylaja Pinarayi, Dr Kafeel Khan,  patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal, Nipah virus, Kerala, Kozhikode, high alert, instructions,Perambra, patients, hospital, treatment, fever, headache,  dead, doctors, research, National Institute of Virology in Pune , doctors,

  Trending Hot Popular

  in , ,

  നിപ വൈറസ്: പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം

  കോഴിക്കോട്: പേരാമ്പ്രയില്‍ ( Perambra ) നിന്നും റിപ്പോര്‍ട്ട് ചെയ്ത അസുഖവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. 1. പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നീ ലക്ഷണങ്ങളുള്ളവരെ വിദഗ്ദ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിർദ്ദേശിച്ചു 2. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലും രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്നവരിലുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. അതിനാൽ അസുഖ ബാധിതരെ ശുശ്രൂഷിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. 3. […] More