More stories

  • North, South Korea , meeting, high-level talks, May 16, relax, border, Korean War , peace, historic summit, North Korea, South Korea, annouce, end, declared, officially, 68 years, 
    in , ,

    ലോകശാന്തിയ്ക്ക് പ്രതീക്ഷയേകി പതിറ്റാണ്ടുകള്‍ നീണ്ട കൊറിയന്‍ യുദ്ധം അവസാനിക്കുന്നു

    സോൾ: ലോകരാഷ്ട്രങ്ങളെ പലപ്പോഴും മുൾമുനയിൽ നിർത്തിയ കൊറിയൻ യുദ്ധം ( Korean War ) അവസാനിപ്പിക്കാൻ ഇരു കൊറിയകളും തമ്മില്‍ ധാരണയായി. 68 വർഷമായി തുടരുന്ന യുദ്ധത്തിന് പരിസമാപ്തിയാകുമെന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ലോകരാഷ്ട്രങ്ങൾ ശ്രവിച്ചത്. ഇരു രാഷ്ട്രത്തലവന്മാരും നടത്തിയ ചര്‍ച്ചയിലാണ് യുദ്ധം നിര്‍ത്താന്‍ ധാരണയായത്. പതിറ്റാണ്ടുകള്‍ നീണ്ട വൈര്യവും സാങ്കേതികമായി തുടരുന്ന യുദ്ധവും അവസാനിപ്പിക്കാനും ഇരുകൊറിയകളും തമ്മില്‍ ഇനിമുതല്‍ സമാധാനത്തിന്റെ പാതയില്‍ നീങ്ങാനുമാണ് ദക്ഷിണ, ഉത്തര കൊറിയന്‍ രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ ധാരണയായത്. ഒരു വര്‍ഷത്തിനകം ഇതിനായുള്ള നടപടികള്‍ […] More

  • Kim Jong Un , Donald Trump Kim-Trump , meeting , place, speculation, North Korea', US, president,  leaders, invitation, Pyongyang, nuclear programme, seoul, Washington, location, 
    in , ,

    കിം-ട്രംപ് കൂടിക്കാഴ്ച: വേദിയെ ചൊല്ലിയുള്ള ഊഹാപോഹങ്ങൾ തുടരുന്നു

    വാഷിംഗ്‌ടൺ: നോർത്ത് കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നുമായി ഒരു കൂടിക്കാഴ്ചക്ക് താൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചതിനു ശേഷം ലോക മാധ്യമങ്ങളുടെ ശ്രദ്ധ മുഴുവൻ ട്രംപ്-കിം ( Kim-Trump ) കൂടിക്കാഴ്ച നടക്കാനിടയുള്ള സ്ഥലത്തെക്കുറിച്ചാണ്. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിൽ സ്ഥലമോ തീയതിയോ സമയമോ സംബന്ധിച്ച് തീരുമാനം ആയിട്ടില്ലെങ്കിലും ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന ഉച്ചകോടിയുടെ വേദി ഇതിനോടകം വൻ ചർച്ചയായി. നോർത്ത് കൊറിയൻ തലസ്ഥാനമായ […] More

  • Mary Kom, Asian Boxing Championship, fifth gold
    in , ,

    മേരി കോമിന് ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്വർണ്ണം

    ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന താരമായ എംസി മേരി കോം (Mary Kom) വീണ്ടും ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ (Asian Boxing Championship) സ്വർണ്ണം (fifth gold) നേടി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് മേരി കോം ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ ഷിപ്പില്‍ കിരീടം കരസ്ഥമാക്കുന്നത്. വിയറ്റ്നാമിൽ നടന്ന മത്സരത്തിൽ ഉത്തര കൊറിയയുടെ കിം ഹയാങ്ങ് മിയെ 5-0 ന് മേരി കോം പരാജയപ്പെടുത്തി. നാൽപ്പത്തിയെട്ടു കിലോഗ്രാം വിഭാഗത്തിലായിരുന്നു മൽസരം. ആദ്യ റൗണ്ടില്‍ തന്നെ ലീഡ് നിലനിര്‍ത്താനായി ആക്രമണോത്സുകതയോടെയാണ് ഇരുവരും […] More