അശ്ലീല വീഡിയോ; മുഖ്യമന്ത്രിയുടെ ഓഫീസും സംശയത്തിൽ

തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാരുൾപ്പെടെയുള്ള വാട്സ്ആപ്പ് (whatsapp) ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയക്കപ്പെട്ടതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും സംശയത്തിന്റെ നിഴലിലാണ്….