രായപ്പണ്ണൻ കണ്ട സ്വച്ഛ ഭാരതം

രായപ്പണ്ണന് ഒരു കാര്യം ബോധിപ്പിക്കാനുണ്ടെന്നു പറഞ്ഞപ്പോ ഇത്രേം നിരീച്ചില്ല്യ. ജീവിതത്തിലേതേ വരെ ഒന്നിനോടും ആരോടും പരാതിപ്പെട്ട ചരിത്രമില്ല പുള്ളിക്കാരന്. എന്നാലിപ്പോഴെന്താണെന്ന് അന്വേഷിച്ചു കളയാമെന്നു…